▼

पञ्चगन्ध चूर्णं


परदारगमनमनायुष्याणाम् ॥
പരദാരഗമനമനായുഷ്യാണാം.
ആയുസ്സിനെ നശിപ്പിയ്ക്കുന്ന
വയിൽ അന്യൻ്റെ ഭാര്യയെ
പ്രാപിയ്ക്കുന്നത് മുഖ്യമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
पञ्चगन्ध चूर्णं
(अनुभूतं)
३ाठीमूलघनस्तुल्यै -
श्चन्दनोशीरवालकै : ।
कर्पूरवासितं चूर्णं
स्तन्यपिष्टं शिरोधृतं ॥
शिरोरुक्मदमूर्च्छादीन्
पित्तदाहभ्रमादिकान् ।
निहन्तिनिद्राना३ोपि
पञ्चगन्धमिदं हितम् ॥
ഹിമോശീരശഠീമുസ്ത
ഹ്രീബേരം പഞ്ചഗന്ധകം I
കർപ്പൂരവാസിതം ചൂർണം
സ്തന്യപിഷ്ടം ശിരോധൃതം II
ശിരോരുക്മദമൂർച്ഛാദീൻ
പിത്തദാഹഭ്രമാദികാൻ I
നിഹന്തി നിദ്രാ നാശേപി
പഞ്ചഗന്ധമിദം ഹിതം II
ചന്ദനം, രാമച്ചം, കച്ചൂരിക്കിഴ
ങ്ങ് ,മുത്തങ്ങ, ഇരുവേലി,
ഇവ ഒരുപലം വീതം, പച്ചക്കർ
പ്പൂരം ഇരുപത്തിയഞ്ച് പണമി
ട.
This is generally for external
use. Its power will be evident
if rubbed into butter or breas
t milk and dehydrated and th
en applied over the crown for ailments like pitta domin
ated insanity, giddiness, and
hot feeling in the head.
Equally effective when it is
made into a paste with equal
quantity of gooseberry powd
er in undiluted buttermilk and laid thick over the crown
The powder is good to rub
on the head too.

निंबपत्रादि चूर्णं

ബ്രഹ്മചര്യമായുഷ്യാണാം |
ആയുസ്സിനെ വർദ്ധിപ്പിയ്ക്കു
ന്നവയിൽ ബ്രഹ്മചര്യം മുഖ്യ
മാകുന്നു.
निंबपत्रादि चूर्णं
(अनुभूतं)
षट्पलंनिंबपत्रस्य
चूर्णितंगन्धकात्पलं ।
नि३ाायाश्चपलं चैतत्
त्वग्दोषेपरमंहितम् ॥
ഷട്പലം നിംബപത്രസ്യ
ചൂർണിതം ഗന്ധകാത് പലം I
നിശായാശ്ച പലം ചൈത്
ത്വഗ്ദോഷേ പരമംഹിതം II
വേപ്പില ഉണക്കിപ്പൊടിച്ചത്
6 പലം, നെല്ലിയ്ക്കാഗന്ധകം
1 പലം, വരട്ടു മഞ്ഞൾ പൊടി
1 പലം യോജിപ്പിക്കുക.
This is excellent is skin troub
les, and is a sure remedy for
itches anywhere on the body
especially on testicles, in the
groins and armpits. Mix in
sour buttermilk and apply or
rub over the affected parts
a while and wash off with
hot water.
In such cases, this may even
be taken in for good results.
Dose: 5 to 10 grams taken in
hot water or butter milk.

അമൃതമേഹാരി ചൂർണ്ണം


रजस्वलागमनमलक्ष्मीमुखानाम् ॥
രജസ്വലാഗമനമലക്ഷ്മീ മുഖാ
നാം II
അശ്രീകരങ്ങളിൽ രജസ്വലയെ (തീണ്ടാർന്നിരിയ്
ക്കുന്നവളെ) സംഗമിയ്ക്കൽ
മുഖ്യമാണ്'
☆☆☆☆☆☆☆☆☆☆☆☆☆
अमृतमेहारि चूर्णं
(अनुभूतं)
अमृताधात्रिरात्रीणाम्
समं मेहारिमूलकं ।
सञ्चूर्णययुक्त्या संसेव्यं
मेहे द्र्ष्टफलं हितत् ॥
അമൃതമേഹാരി ചൂർണം
(അനുഭൂതം )
അമൃതാധാത്രിരാത്രീണാം
സമം മേഹാരി മൂലകം |
സഞ്ചൂർണ്യയുക്ത്യാസംസേവ്യം
മേഹേ ദൃഷ്ടഫലം ഹി തത് II
ചിറ്റമൃത് ഒരു ഭാഗം
നെല്ലിക്ക ഒരു ഭാഗം
വരട്ടുമഞ്ഞൾ ഒരു ഭാഗം
ഏകനായകവേര് മൂന്നു ഭാഗം
☆☆☆☆☆☆☆☆☆☆☆☆☆
This is of proven effect in
diabetes and is excellent to
reduce urine sugar and weak
ness and useful in bladder
ailments.
Dose: 3 to 10 grams. To be
taken in buttermilk, hot wate
r, Dhanwanthara ghrutham,
Dhanwantharam avarthi (41
or 101), vasthyamayanthaka
m, suitable Kashayam or Asavam (Lodrasava etc.)

Hrudyavirechanam

Hrudyavirechanam/
Trivrilleham
This is a first-rate purgative
with no bad taste.
Dose: 5 to 20 grams
Take this at 6 a.m.to be following up with frequent
drafts of hot water.As a daily laxative,take 5 to 10 gra
ms.after dinner.
हृद्यविरेचनं / तृवृत्लेहं
यह अवलेह हृदय केलिए प्रिय विरेचन
है।
५ से १० ग्राम तक सेवन कीजिए ।

ദശമൂലരസായനം

 मिथ्यायोगो व्याधिमुखानाम् ।
മിഥ്യായോഗൊ വ്യാധിമുഖാനാം I
രോഗകാരണങ്ങളിൽ മിഥ്യായോഗം കാലാർത്ഥ കർ
മങ്ങളുടെ അസമ്യഗ്യോഗം
മുഖ്യകാരണമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
द३ामूलरसायनं
(अनुभूतं)
द३ामूलवृषाश्ण्ठी दारुजीरकधान्यकै:
कषायं३ार्करायुक्तंत्रिजातंजीरकद्वयं
त्रिकटूजातिपुष्पाणांपलंकर्पूरमम्बरं
जाहकेकुंकुमंकुष्ठं चूर्णं लेहत्वमागतं
सर्व वायु कफं हन्ति श्वासकासौ च
पीनसं
अरोचकाग्निमाद्यौचवमीजठररोग हृत्
ദശമൂലരസായനം
(അനുഭൂതം )
ദശമൂലവൃഷാശുണ്ഠീ
ദാരുജീരകധാന്യകം
കഷായം ശർക്കരായുക്തം
ത്രിജാതം ജീരകദ്വയം
ത്രികകടുജാതി പുഷ്പാണാം
പലം കർപ്പൂരമമ്പറും
യവാദ് കുങ്കുമം കൊട്ടം
ചൂർണം ലേഹ്യേന പൂജിതം
സർവം വായു കഫം ഹന്തി
പീനസം കുരയേങ്ങലും
അരോചകാഗ്നിമാന്ദ്യൗ ച
വമീ ജoരരോഗവും
നഷ്ടമാക്കീടുവാൻ സാരം
ദശമൂലരസായനം.
ദശമൂലം പത്ത്, ആടലോടക
വേര്, ചുക്ക്, ദേവതാരം, ജീര
കം ,കൊത്തമ്പാലയരി ഇവ
ഒരുപലം വീതം ഏഴര ഇടങ്ങ
ഴി തിളച്ച വെള്ളത്തിൽ കഷാ
യം വെച്ച് കുറുക്കി ഏഴര നാഴി
യാക്കി പിഴിഞ്ഞരിച്ചതിൽ
പതിനഞ്ചുപലം പഞ്ചസാര
കലക്കിയരിച്ച് അടുപ്പത്തു
വെച്ചു കുറുക്കി ഇളക്കി
സാന്ദ്രപാകമായാൽ, ഏലത്ത
രി, ഇലവർങ്ഗം, തമാലപത്രം,
ജീരകം, കരിഞ്ചീരകം, ചുക്ക്,
കുരുമുളക്, തിപ്പലി, ജാതിക്ക,
ജാതിപത്രിക, കൊട്ടം ഇവ 4
കഴഞ്ചു വീതം പൊടിച്ച് ശീല
പ്പൊടിയാക്കി വെവ്വേറെ തൂക്കിയെടുത്ത് മുൻപറഞ്ഞ
പാവിൽ ചേർത്തിളക്കി വാങ്ങി ആറിയാൽ അമ്പർ
ഒരു പണമിട, യവാദ് രണ്ടു
പണമിട, കുങ്കുമം നാല് പണ
മിട, കസ്തൂരി രണ്ട് പണമിട, പച്ചപ്പുഴുക് നാല് പണമിട, പ
ച്ചക്കർപ്പൂരം അരതോല ഇവ
യും ചേർത്ത് നല്ലപോലെ ഇള
ക്കിയോജിപ്പിക്കുക .
Excellent in vayu and nerve
disorders like catches, con-
sumption, asthma, chronic
fever, voice constraint and
all inrregular movements of
vayu.
May be taken before or after
meals.
Dose: 5 to 10 grams or in
repeated doses of 2 grams.
द३ामूलरसायनम्
यह अवलेह प्रातः पथ्य आहार विहा

VIDANGADI CHOORNAM

VIDANGADI CHOORNAM/
VILANGADI CHOORNAM/
VIDANGANAGARADI CHOORNAM/YAVALOHA CHOORNAM
(A H)
This is prescribed for daily
use for precluding obesity,
and tubercular glands and
diabetic carbuncles .The tr-
oubles of the obese due to
over eating and lack of exer-
cise can mostly be avoided
by taking this daily.
Dose:5 to10 grams in old
honey.
मधु के साथ या मस्तु के साथ या
गरम पानी के साथ १० ग्राम तक
सेवन करे।
स्थौल्यदोष नष्ट होता है।

अश्वगन्धादि लेहं/अजाश्वगन्धादिलेहं


अश्वगन्धादि लेहं/अजाश्वगन्धादिलेहं
(अनुभूतं)
तुलार्धमश्वगन्धाया छागमांसतुलांतथा
चतुर्द्रोणेजलेपक्त्वाचतुर्थां३ा।व३ोषिते
पूतेसिता३ातपलंसमयगालोठ्यपाचयेत्
दार्वीलेपन्तुसञ्चूर्ण्यचूर्णानेतान्विनिक्षि
पेत्
आत्मगुप्तफलात्प्रस्थम् मधुयष्ट्यास्त
दर्धकम्
सालाममिश्र्या द्विपलं तुगाक्षीर्याश्चतुष्
पलं
शीतेद्विकुडबंक्षाैद्रात्धृताच्चकुडबंक्षिपे
त्
त्रिजातजातिकाको३ालवंगात्कार्षिका
न् अपि
एतत्सिद्धंसमभ्यस्तंजराव्याधिविना३ानं
क्षतक्षयह रंवृष्यंबल्यं पुंसवनञ्चतत्
कृ३ाानांपुष्टिजननं आर्यवैद्यविनिर्मितं॥

Excellent in consumption
which weakens the body
day by day. Nourishes the
body, and develops strength
and vitality quickly. This is
good for those weak from
excessive sex or emission.
Dose: 25 to 50 grams.
.मात्रानुसार सेवन करने से दहपुष्टि
मिलती है । यह रसायन सूतिका को
उत्तम है ।

Mahasneham

Mahasneham
(A H)
Good for vata ailments and is particularly so for taking
in apatanaka and apatantrak
a and for sneha,swedana and nasya.
Dose:5 to 30 ml.
महास्नेहम्
(अ हृ)
इस स्नेहका परिषेक, अभ्यंग, अवगा
हन, खान, पान, नस्य या अनुवासन
में प्रयोग करने पर यह वायु को नष्ट
करता है।
मात्रा:५ से ३० मि. लि. तक अवस्था
नुसार सेवन करें ॥

വയൽ ചുള്ളി

നല്ല ഒരു  ഔഷധ ചെടി  വയൽ  ചുള്ളി  

മീനാംകാണി


മീനാംകാണി of Hortus Malabaricus
Malayalam: Meenangani,Manamillathulasi

മീനംകാണി, മണമില്ലാതുളസ്സി

Platostoma hispidum
(Acrocephalus hispidus)
Lamiaceae 

Whole plant mentioned for various mutravahasraotas vikaras along with butter [Hortus Malabaricus]

By Dr.Ajayan Sir

तांबूल लेहं


पादाभ्यामुद्वर्तनमन्नश्रद्घाजननानाम् ॥പാദാഭ്യാമുദ്വർത്തനമന്നശ്രദ്ധാജനനാനാം I
ആഹാരത്തിൽ താല്പര്യമുണ്ടാ
ക്കുന്നവയിൽ കാലുകൾ കൊ
ണ്ടു ചവിട്ടിത്തിരുമ്മൽ മുഖ്യ
മാണ്.
☆☆☆☆☆☆☆☆☆☆☆☆☆
तांबूल लेहं
(अनुभूतं)
तांबूलपत्र स्वरस प्रस्थेखण्डात् पलाष्
टकं ।
कर्पूरस्यपलंकृष्णा जीरकेस्यात्पलार्
द्विके॥
लेहोयं मधुमान्हन्तिकासश्वासान्
सुदारुणान् ॥
താംബൂലപത്രസ്വരസെ
പ്രസ്ഥെ ഖണ്ഡാത്പലാഷ്ടകം
കർപ്പൂരസ്യ പലം കൃഷ്ണാ
ജീരകേസ്യാത്പലാർദ്ധികെ
ലേഹോയം മധുമാൻ ഹന്തി
കാസശ്വാസാൻസുദാരുണാൻ
This is excellent in Whoopin
g cough and good in asthma
cough, vomiting, catches
and breath constraint.
Dose: 1 to 2 grams to be tak
en repeatedly.
For children this may be giv
en intermittently fixing a dose at 100 mg for every
year of age.
For babies this may be given
with an equal quantity of
honey.

निर्गुण्ड्यादि गुलिका


मद्यं सौमनस्यजननानाम् ॥
മദ്യം സൌമനസ്യ ജനനാനാം I
മനസ്സിനു ഉത്സാഹമുണ്ടാക്കു
ന്നവയിൽ മദ്യം ശ്രേഷ്ഠമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
निर्गुण्ड्यादि गुलिका
(बालचिकित्सा)
निर्गुण्डीत्रिफलात्रिजीरकवचा
तीक्ष्णाक्षमूर्वाहिमं
पाठारामठमातृघातिलशुनं
द्रोणागदत्रुषणं ।
मञ्जिष्ठासुरपूतिदारुकटुका
यासोग्न्यजाजीनि३ाा
रास्नाघोरिकुपीलुयष्टिकटभी
सर्पाश्वगन्धेविषा ॥
निर्गुण्डीस्वरसे सुपिष्टगुलिका
निर्गुण्डिकाद्यामता
तुल्यां३ौः विधृतै: तथाघृत
गुडक्वाथादितैः कल्पना ।
सर्वान्हन्ति सुदुस्तरान्गरविषान्
कुक्ष्यामयापस्मृति:
भूतोन्मादशिरोर्तिजूर्तिनिवहन्
बालामयांश्चाखिलान् ॥ 
നിർഗുണ്ഡികാമുളകുതാന്നി
പെരുങ്കുരുമ്പ
ചൊൽക്കൊണ്ടെഴും ജനനി-
വൈരികറുത്തതുമ്പ
പാഠാവയമ്പുവിലസും കൊടു
വേലിവേരും
പാടീരവും ത്രികടുകായമ- ഘോരിവേരും
ചൊല്ലാമവൽപൊരി ഫലത്രയ
മശ്വഗന്ധം
വെള്ളുള്ളി പാണകടുരോഹിണിപൂതിഗന്ധി
യഷ്ട്യാഹ്വയംകൊടിയതുവ്വൊ
ടുവെള്ളsമ്പും
കൊട്ടം നിശാതിവിടയം ഖലു
ദേവതാരം
നൽജീരകത്രയമജാജിയുമൊ
ത്തുമെല്ലാം
മഞ്ജിഷ്ഠചൂർണവുമരത്തയു
മെന്നിതെല്ലാം
നന്നാൽ കഴഞ്ചതിടങ്ങഴി പന്തിരണ്ടാ-
മന്നീറ്റിൽ വെച്ചു പരിചോടു
കുറുക്കിയുണ്ടാം
മൂന്നൊന്നു നിത്യവുമെടുത്ത
തിൽ നാഴി തന്നിൽ
നന്നായരിച്ചത് കുറുക്കി
ഉഴക്കിനും മേ-
ലാഴക്കു നീക്കിയതിൽ നെയ്യ
തു ചേർത്തു നിത്യം
സേവിപ്പവർക്കു പിണി തീരു
മതെന്നു സത്യം
ചേരുന്നവണ്ണമിതു കൊണ്ടഥ
നെയ്യു കാച്ചാം
പോരായ്കിലെണ്ണ പരിചോടു
പചിച്ചു തേയ്ക്കാം
സേവിച്ചിടാൻ നലമൊടെ വടകം ചമയ്ക്കാം
ഭാവിച്ചുപിന്നെയുമുടൻ പൊ
ടിയും ചമയ്ക്കാം
സേവിച്ചുകൊൾകയതു നെ
യ്യൊടു ചേർത്തു നിത്യം
പാരിച്ച കൈവിഷമപസ്മൃതി
കുക്ഷിരോഗം
ക്രോധിച്ച വിസ്മൃതിയുമാശു ശമിയ്ക്കുമന്നേ
നിർഗുണ്ഡികാദിഗ

Kalasakadi kashayam

Kalasakadi kashayam
(chikitsamanjari)

കടുക്കയും ചുക്കും കറിവേപ്പിലഞെട്ടും
Good in fever and
promotes appetite . Allevia-
tes even cholera if used in
the early stages, it is said.
Additive: Rocksalt. 
काल३ााक छः भाग, हरड चार भाग,
सोंठ दो भाग से सिद्ध क्वाथ 
शूल, तृष्णा, विषूचिका आदियों को
नष्ट करता है ॥

पाठादि गुलिक


उद्दालकान्नं रूक्षणीयानाम् ॥
ഉദ്ദാളകാന്നം രൂക്ഷണീയാനാം I
രൂക്ഷതയുണ്ടാക്കുന്നവയിൽ കാട്ടുവരകരികൊണ്ടുള്ള ഭക്ഷണം ശ്രേഷ്ഠമാണ്.

पाठादि गुलिक 
( अनुभूतं)
पाठा गरलिकामूलं सर्पगन्धोग्रगन्धयो:
दार्वीत्वक् हिंगुलशुनंचार्ङ्गेरी च कटुत्रयं
कङ्कुष्ठंकृष्णवैकुण्ठंअंबष्ठामुकुलंत्रुटी :
रास्नाजमोजाकस्तूरी समां३ाविधृतानि मान्
सिन्धुवार रसे पिष्ट्वागुलिकामाषमानि
का
बालपीडासु सर्वासु ग्रहण्यांच विशिष्य ते ॥
പാടക്കിഴങ്ങ്, കരളേയവേര്,
അമൽപ്പൊരി, വയമ്പ്, മരമ
ഞ്ഞൾതൊലി, കായം, വെളു
ത്തുള്ളി, പുളിയാരില ,ചുക്ക്,
കുരുമുളക്, തിപ്പലി, കണ്ടിവെ
ണ്ണ, കരിന്തുമ്പ വേര്, അമ്പാഴ
ത്തിൻ മൊട്ട്, ഏലത്തരി ,അര
ത്ത, അയമോദകം, കസ്തൂരി
എല്ലാം സമം എടുത്ത് കരി
നൊച്ചിയില നീരിൽ അരച്ച് ഉഴുന്നു മണി പ്രമാണം ഗുളിക
ഉരുട്ടുക... 
An excellent pill useful in
grahanidosha and convulsio
ns in children. This does not
work so quickly as Nirgundy
adi or kompanchadi, but has
lasting effect. The other two
give immediate and later
effect.
In grahanidosha, Physicians
generally use Pathadi.
For ailments from breast
milk defects, this is superior.
To be taken in the appropriate decoction as additive. 

വയൽ ചുള്ളി



വയൽ ചുള്ളി
നീർ ചുള്ളി
പൈനാ ചുള്ളി
കരച്ചുള്ളി

Four Acanthaceae members

Having spinous structures in common

Blue coloured flowers

1. Vayalchulli(Bahel schulli)- Hygrophilia schullii (Ham) - Kokilaksha 

decotion of root is diuretic 
decotion is anti inflammatory 
(as per Horthus)

2. Neerchulli- Hygrophilia ringens L. Br

3. Paina chulli - Acanthus ilicifolius L

 whole plant crushed is used for washing the snake bite site(cobra) (Horthus) 

4. Kara chulli- Barleria mysorensis (Roth) 

used as anti inflammatory and diuretic (Horthus)

മൂലകാദ്യരിഷ്ടം

മൂലകാദ്യരിഷ്ടം
കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ, ചിരങ്ങ്., കുരു, വീക്കം ഇവകൾക്ക് വലിയ ദു
സ്വാദു കൂടാതെ സേവിക്കാ
വുന്നത്.
മാത്ര: 5 മുതൽ 15 മി.ലി.വരെ
ദിവസം രണ്ടൊ മൂന്നോ പ്രാ
വശ്യം നൽകാം. 
Mulakadyarishtam
This is good is children's
Skin diseases like scabies,
boils, swelling and inflamm-
ations. Can be taken without
much distaste.
Dose: 5 to 15 ml. twice or
thrice daily.

मूलकाद्यरिष्टं
मात्रानुसार बालकों को देने से रक्त -
दुष्टिजन्य विकार एवं त्वक्दोष का
ना३ा होता है ॥

അഷ്ടബന്ധം



 അഷ്ടബന്ധം

ശംഖ:ഷഡ് ഗുണിത ;സര്‍ജ്ജൊ ദ്വി വൃദ്ധാ അഭയ,
കാര്‍പ്പാസോ അപല ബാലുകാ :പ്രത്യേകം എകാംശക:
ലക്ഷാര്‍ദ്ധാ ആമാലകീ സമേത ,അഖിലം സഞ്ചൂര്‍ന്ന്യ,
സംയോജിതം ,തൈല ക്ലിഷ്ട്ടി സുപിഷ്ട മാത്മ
നവശക്ത്യാം അഷ്ട്ട ബന്ധം വിദു:

ശംഖ് പൊടിച്ചത് 6 ഭാഗം, ചെഞ്ചല്യം 4 ഭാഗം, കടുക്ക 2 ഭാഗം, കോലരക്ക്, നൂല്‍പ്പരുത്തിയുടെ പഞ്ഞി, കോഴിപ്പരല്‍, ആറ്റു മണല്‍ ഇവ നാലും ഓരോ ഭാഗം, നെല്ലിക്ക അര ഭാഗം, ഈ അളവില്‍ എട്ടു ദ്രവ്യങ്ങളും പൊടിച്ചു ശീലപ്പൊടിയിട്ട് നല്ലവണ്ണം കൂട്ടിക്കലര്‍ത്തി ഇളക്കി, എള്ളാട്ടിയ എണ്ണ ചേര്‍ത്തു കുഴച്ച് ഇടിച്ചു പാകപ്പെടുത്തി എടുക്കുന്ന ഒന്നാണ് അഷ്ടബന്ധം...

normal human gut flora

The presence of over 1,000 bacterial species in the normal human gut flora of the intestines can contribute to gut immunity, synthesise vitamins, such as folic acid, vitamin K and biotin, convert sugars to lactic acid (Lactobacillus), as well as fermenting complex undigestible carbohydrates. The presence of this gut flora also inhibits the growth of potentially pathogenic bacteria and these beneficial bacteria are consequently sold as probiotic dietary supplements.....just shared for your knowledge.......😊

കാട്ടപ്പ


കാട്ടപ്പ: പൈൽസിന് കാട്ടപ്പ കൽക്കമാക്കി കാച്ചിയ തൈലം പുരട്ടുന്നത് നല്ലതാണ്

Nisosiradi thailam

Nisosiradi thailam

Excellent for those suffering
from constant body boils.Diabetic patients must
use this daily.Good in inflam
maion.For external application only.
नि३ाोशीरादि  तैल
हरिद्रा, उशीर और बारियर के क्वाथ
से एलादिगण के कल्क के साथ तैल
से अभ्यंग करने पर प्रेमहपिटका ना३ा
होता है ॥


ശങ്കു കുപ്പി


ശങ്കു കുപ്പി ---മർമ്മ ചികിത്സയിലെ ധാരാളം മരുന്നുകളിൽ ഉപയോഗിക്കുന്നു.. കായതിരുമേനി  തൈലത്തിലെ പ്രധാന ചേരുവയാണ്..
കടുത്ത തലവേദന, പീനിസം., ചെവി മന്തം എന്നിവയ്ക്കു നല്ലതാണ്...

ചൂരൽ പഴം


ചൂരൽ പഴം അകത്തോട്ട് കഴിക്കാൻ പറ്റുന്ന ഒരു രുചിയുള്ള പഴമാണ്

കരിംകുറിഞ്ഞി


Strobilanthes ciliatus Wall. ex Nees
Family: Acanthaceae
Synonyms: Nilgirianthus ciliatus, 
Ruellia ciliata.

Sahacara,  सहचरः 
सैरीयकः Saireyaka
Malayalam: കരിംകുറിഞ്ഞി karimkurinji

Many plants from acanthaceae are taken as Sahachara. In Kerala strobilanthes is taken whereas in North mostly Barleria is taken. 

Local names
Hindi: kata saireya
Bengali: kandakalika
Telugu: mullugoru
Malayalam: കരിംകുറിഞ്ഞി karimkurinji, ചിന്നക്കുറിഞ്ഞി chinnakkurinji
Konkani: कारवी karvi  
Tamil:chinnakkurinji, குறிஞ்சி kurinji
Rommuli

Part used 
Whole plant , root.

Bhavaprakasa
सैरेया: कुष्ठ वतास्र कफकण्डू विषापहा:
तिक्तोषणो मधुरो दन्त्य: सुस्नीग्धा: केशरंजना:

നായ്കുരുണം





നായ്കുരുണം ശുദ്ധി ചെയ്ത വിത്ത് ഉണക്കി നെയ്യിൽ വറുത്തു പൊടിച്ചു ആട്ടിൻ പാലിൽ സേവിക്കുക 😀😀😀

തുളസി

ഔഷധസസ്യം

തുളസി

കുടുംബം - Lamiaceae.

ശാസ്ത്രനാമം -

1. Ocimum tenuiflorum Linn - കൃഷ്ണതുളസി

2. Ocimum basilicum L. var. thyriforum benth. - രാമതുളസി

3. Ocimum gratissmum Linn. പെരുതുളസി

4. Ocimum americanum Linn. - വൻതുളസി

5. Ocimum Kilimandscharicum Guerke. കർപ്പൂരതുളസി

നമുക്ക് സുപരിചിതമായ സസ്യമാണ് തുളസി.   നാം പരിപാവനമായും വിശുദ്ധിയുടെ പ്രതീകമായും തുളസി കാണുന്നു.

ഏകദേശം 40 ഇനം തുളസികളെകുറിച്ച് വിവരിക്കുന്നുവെങ്കിലും സാധാരണജനത്തിന് മേൽപറഞ്ഞ അഞ്ച് ഇനം തുളസിയെകുറിച്ച് അറിവുള്ളതാണ്. ഇതിൽ രാമതുളസിക്ക് വെൺതുളസി, ശിവതുളസി എന്നും പേരുകൾ ഉണ്ട്. കൃഷ്ണതുളസിക്ക് കരിംതുളസി, കറുത്തതുളസിയെന്നും പറയുന്നു.

ഭാഷനാമങ്ങൾ

സംസ്കൃതം - ഗ്രാമ്യാ, മാഞ്ജരി

ഹിന്ദി - തുളസി

തമിഴ് - തുളചി

ഇംഗ്ലീഷ് -സേക്രഡ് ബാസിൽ, ഹോളിബാസിൽ.

ആവാസം - സമതലങ്ങൾ, വീട്ടുവളപ്പുകൾ,ക്ഷേത്രപരിസരങ്ങൾ, പാഴ്സ്ഥലങ്ങൾ, ഇലപൊഴിയും വനങ്ങൾ എന്നിവിടങ്ങളിൽ  കാണപ്പെടുന്നു.

സ്വരൂപം -സുഗന്ധവാഹിയായ ഓഷധി.

ഔഷധയോഗ്യഭാഗങ്ങൾ -സമൂലം.

രസാദിഗുണങ്ങൾ

രസം- കഷായം, കടു, തിക്തം.

ഗുണം - ലഘു, രൂക്ഷം.

വീര്യം - ഉഷ്ണം.

വിപാകം - കടു.

ഔഷധഗുണം- ജ്വരശമനം,ചുമ, ആസ്തമ, ശ്വാസകോശരോഗം, നേത്രരോഗം, തലക്കറക്കം, പല്ലുവേദന, ചെവിവേദന, ഉദരരോഗം,വിഷബാധ, ചർമ്മരോഗം എന്നീ അസുഖങ്ങൾക്ക് ഫലപ്രദമാണ് എല്ലാ തുളസി ഇനങ്ങളും.

തുളസിയില്ലാത്ത വീടും അരചനില്ലാത്ത നാടും നശിച്ചു പോകുമെന്നു തമിഴ് പഴമൊഴി.

കൊതുകിനെ ഒഴിവാക്കാൻ

കൊതുകിനെ ഒഴിവാക്കാൻ 
വേപ്പിൻ പിണ്ണാക്കും ,ചെഞ്ചല്യം ഇടിച്ചു പൊടിച്ചു സന്ധ്യാ സമയത്ത് തേങ്ങാ തൊണ്ട് ( ചകിരി ) ഇട്ട് പുകയ്ക്കുമ്പോൾ അൽപം പൊടി ഇട്ടു കൊടുക്കും, ഇതിൽ നിന്നും വരുന്ന പുക മണം കൊണ്ട് കൊതുക് ഓടും, കൊച്ചു പ്രാണികൾ ഒളിക്കും. അതിൽ വയമ്പ് പൊടി ഇട്ട് പുകച്ചാൽ സമീപത്ത് പാമ്പും വരില്ലത്രേ. ഞാൻ ചെയുന്നതാണ് ഇതൊക്കെ. വേപ്പ് എണ്ണയിൽ കർപ്പൂരം ഇട്ട് അതിൽ തിരി ഇട്ട് കത്തിച്ചാൽ കൊതുക് വരില്ല

പനനൂറ്

കുടപ്പന നൂറ് പണ്ട് പഴമക്കാരുടെ ഒരു നേരത്തെ വിശപ്പ് അടക്കിയിരുന്ന പോഷക സമ്പുഷ്ടമായ ആഹാരം. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് പനനൂറ് എടുത്ത് കഴിക്കാറുണ്ടായിരുന്നു. കുറുക്കി തേങ്ങ ചേർത്ത് കാട്ടുതാളിന്റെ ഇല ചുരുട്ടി കറി ഉണ്ടാക്കിയായിരുന്നു പനംകുറുക്കിന്റെ കൂടെ കഴിച്ചിരുന്നത്. പഴമക്കാരുടെ ഒരു ചൊല്ലുണ്ട് പനനൂറ് കാഴിച്ചാ പന പോലെ വളരും എന്ന്.

കാശാവ്


കാശാവ് , പഴം കായ്ച്ചത്

സിലോൺ ചീര

സിലോൺ ചീര എന്ന് പറയും 
ഇംഗ്ലീഷ് ചീര എന്നും പേരുണ്ട്.
ഇലതോരൻ വെക്കാം.

പൊയ്തലച്ചി ,പൊഴുതലച്ചി ,കല്ലുകൊട്ടികരുപ്പക്കൊടി ,തലവേദനവള്ളി


ദുഷ്ട വിചർച്ചികയ്ക്ക് വിധിയോടെ പൊയ്തലച്ചീ രസേ വെമ്പാടാൽ കൃത കല്ക്കമെണ്ണ തടവൂ ...(യോഗാമൃതം )

In Vicharchika swarasa of Dhanavalli along with Dineshavali as kalka prepare oil and apply externally,... (Ref:Yogamritam)

धनवल्ली
Naravelia zeylanica
Ranunculaceae

പൊയ്തലച്ചി ,പൊഴുതലച്ചി ,കല്ലുകൊട്ടി
കരുപ്പക്കൊടി ,തലവേദനവള്ളി ,
സൂത്രവള്ളി ,എരിവള്ളി, വാതക്കൊടി

Plant with penetrating smell useful,in sinusitis, cephalalgia, nasal blockages .
Very much useful in VataKaphavikaras ..

By Dr.Ajayan Sir

അരിവകയാറും പിന്നെ ഉരമരുന്നും

A SOUTH INDIAN TRADITION...
CREATING IMMUNITY FROM CHILDHOOD

 അരിവകയാറും ... ഉരമരുന്നും
Six grains & URA MARUNNU

ഉരമരുന്നു
RUBBED MEDICINE...

A KERALA TRADITIONAL PRACTICE FOR NEW BORN BABIES TO BOOST IMMUNITY AND KEEP AWAY ABDOMINAL& RESPIRATORY PROBLEMS ,ALONG WITH GOOD MENTAL HEALTH...

A combination that creates ideal internal ENVIRONMENT on GUTS.....

One main group in uramarunnu combination..

THE SIX GRAINS .. षट्तण्डुल
അരിയാറ് ,അരശിയാറ്, അരിവകയാറ്

1)एला .......ഏലത്തരി 
Elettaria cardamomum
2)विडङ्ग ......വിഴാലരി 
Embelia ribes 
3)बाकुची ......കാർകോകിലരി 
Psoralea corylifolia
4) धान्यक....... കൊത്തംപാലരി 
Coriandrum sativum
5)इंद्रयव കുടകപ്പാലയരി....
 Holarrhena pubescens 
6)ज्योतिष्मती..... ചെറുപുന്നയരി 
Celastrus paniculatus 

Overall these six grains having Pungent, Bitter principles with various oily combinations that increases...

 AGNI ..DIGESTIVE POWER ..PROMOTE PROPER BRAIN GROWTH AND IMMUNITY..
A BEST KRIMIGHNA..

By Dr.Ajayan Sir

ഉരമരുന്ന്

URA MARUNNU
ഉരമരുന്നു
RUBBED MEDICINE...

A KERALA TRADITIONAL PRACTICE FOR NEW BORN BABIES TO BOOST IMMUNITY AND KEEP AWAY ABDOMINAL AND RESPIRATORY PROBLEMS ...

A combination that creates ideal internal environment on guts..

One of the main source for uramarunnu
A best KRIMIGHNA..

मायाफल
Oak galls 
മായാക്ക്, മാശിക്കാ
Tamil: Machakai

 The galls arise on young branches of the Quercus infectoria tree when gall wasps sting the oak tree and deposit their larvae the chemical reaction causes an abnormality in the oak tree causing hard balls to be Formed. The galls looks like a false fruit so named as Mayaphal

By Dr.Ajayan Sir

ദന്തപാലയെ അടുത്തറിയാം

ദന്തപാലയെ അടുത്തറിയാം 

ത്വക്ക്‌ രോഗങ്ങളില്‍ ഏറെ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്‌ സോറിയാസിസ്‌ . ആയുര്‍വേദ ഡോക്ടര്‍മാര്‍ ഈ രോഗത്തെ "സിദ്ധ്മം" എന്നാണ്‌ വിളിക്കുന്നത്‌.അപഥ്യങ്ങളും വിരുദ്ധങ്ങളായ ആഹാര പാനീയങ്ങളുടെ അമിതമായ ഉപയോഗം ഈ രോഗം ക്ഷണിച്ചു വരുത്തും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കര്‍ശനമായി പാലിക്കാതിരിക്കുന്നതും വഴി തെറ്റിയുള്ള ജീവിതവും സോറിയാസിസിന്‌ കാരണമാവും.

 ദന്തപ്പാല സോറിയാസിസിന്‌ ഇന്ന്‌ ലഭിക്കാവുന്നതില്‍ ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌. റൈറ്റിയ ടിങ്ങ്ടോറി (WRIGHTIA TINGTORIA) എന്നെ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ഔഷധം അപ്പോസൈനേസി (APPOSINESI) കുടുംബത്തില്‍ പെട്ടതാണ്‌.വെണ്‍പാല, വിട്പാല, വെട്ടുപാല എന്നീ പേരുകളില്‍ ഇത്‌ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടും. മലമ്പുഴ, പീച്ചിവനം, വാഴച്ചാല്‍, ആതിരപ്പള്ളി വനം എന്നിവിടങ്ങളില്‍ ഇത്‌ കാണാം. കണ്ണൂര്‍ ജില്ലയില്‍ വനങ്ങളില്‍ മാത്രമല്ല വീടുകളുടെ വേലിയരികിലും ഇത്‌ സമൃദ്ധമായി കാണാം.


ദന്തപ്പാലയുടെ തൊലിയും വേരും കഷായം വെച്ചും ഇല ഗുളികരൂപത്തിലാക്കിയും ചില വൈദ്യന്‍മാര്‍ രോഗികള്‍ക്ക്‌ നല്‍കാറുണ്ട്‌. ഇത്‌ കൊണ്ട്‌ തയ്യാറാക്കുന്ന വെളിച്ചെണ്ണ അകത്തേക്ക്‌ സേവിക്കാനും കൊടുക്കാറുണ്ട്‌. അകത്തേക്ക്‌ സേവിക്കുമ്പോള്‍ കര്‍ശനമായ പഥ്യം അനുഷ്ടിക്കേണ്ടതാണ്‌. മത്സ്യം, മാംസം, കോഴിമുട്ട, കോഴി ഇറച്ചി, ഉണക്ക മത്സ്യം, പുകവലി, മദ്യപാനം ഇവ പുര്‍ണ്ണമായി ഉപേക്ഷിക്കണം. മുളക്‌, പുളി, ഉപ്പ്‌ ഇവ പരമാവധി കുറക്കണം.

ഇതിന്റെ ഇല പറിച്ചെടുത്ത്‌ വാടാതെ അന്നു തന്നെ കൈകൊണ്ട്‌ കീറി (കത്തി കൊണ്ട്‌ അരിയരുത്‌) ഒരു പരന്ന പാത്രത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലിട്ട്‌ തുടര്‍ച്ചയായി ഏഴുദിവസം വെയിലു കൊള്ളിക്കണം. എട്ടാം ദിവസം ഇല നീക്കി വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കുക. ഈ വെളിച്ചെണ്ണ പലവട്ടം സോറിയാസിസ്‌ ഉള്ള ഭാഗങ്ങളില്‍ തൊട്ടു പുരട്ടണം. അത്ഭുതകരമായ മാറ്റം ഉണ്ടാകും.

വള്ളി കുറുന്തോട്ടി


Sida cordata (Burm.f.) Borss.Waalk.    
Family: Malvaceae
Synonyms:Sida humilis, Sida veronicifolia
Bala
भूमिबल bhumibala
नागबला Naagbala
Long-stalk Sida, Heart-Leaf Sida, Country-mallow, flannel weed
Malayalam: Vallikurunthotti 
വള്ളി കുറുന്തോട്ടി 
Hindi: भूइनी bhuinii 
Marathi: Bhumi petari
Tamil: Kurunthotti, Palampasi, Mayirmanikkam.

Habit : Trailing herb

By Dr.Franco