▼

ജ്വരവും നെയ്യും

അഷ്ടാംഗഹൃദയത്തിൽ ജ്വരത്തിലെ ആമം പക്വമായി കഫം ക്ഷയിച്ച ശേഷം ജ്വരം പൂർണമായും വിട്ട് പോകാനും ദേഹബലം കൂടാനും ഒരു ദ്രവ്യം തന്നെ കഷായവും കൽക്കവും ആക്കി കാച്ചിയെടുക്കുന്ന നെയ്യിനെ കുറിച്ച് പറയുന്നുണ്ട്. അതിനെ ഞാൻ ചെറിയൊരു കവിതയാക്കി അതിനൊരു പേരുമിട്ടു "ജ്വരവും നെയ്യും" 😁

മരുന്നുകളുടെ സൗഹൃദ സംഭാഷണം

രോഗികളെ കാത്തിരിക്കുന്ന ചിരുവില്വാദി കഷായവും പിന്നെ ദുസ്പർശകാദി കഷായവും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം 😁

ഉപായപ്രയോഗങ്ങൾ


हिमवानौषधभूमीनान् ॥
ഹിമവാനൌഷധഭൂമീനാം.
ഔഷധങ്ങൾ വിളയുന്ന പ്രദേ
ശങ്ങളിൽ ഹിമമാൻ ശ്രേഷ്ഠ
മാണ്.
☆☆☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-

കിടാങ്ങളുടെ വയറുനോവിനു 
എണ്ണയും ആവണക്കെണ്ണയും
സമം കൂട്ടി ഏലത്തരിയും തി
പ്പലിയും പൊടിച്ചിട്ടു സേവിപ്പി
ക്കുക.
വയറു ഇളക്കും, നോവു നില്
ക്കും.
☆☆☆☆☆☆☆☆☆☆☆☆☆

മരുന്നുകളുടെ സൗഹൃദ സംഭാഷണം

രോഗികളെ കാത്തിരിക്കുന്ന കൊട്ടൻചുക്കാദി തൈലവും പിന്നെ രാസ്നാസപ്തകം കഷായവും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം 😁

രക്തശാലി അരി

രക്തശാലി അരി 

ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്. എന്നാൽ അങ്ങനെയല്ല ഇന്നും അതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ ഒരുപാട് ആളുകൾ അത് കൃഷി ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഒരുകാലത്ത് ഇന്ത്യയിലെ രാജവംശങ്ങള്‍ക്കായി, അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി.
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ഇത് പരിശോധനയിലൂടെയും പഠനങ്ങളിലൂടെയും തെളിയിച്ചതാണെന്ന് 

വിരലിട പുണ്ണിന്

सुप्रभातं
३०/१/२१
३ानिवासर :
☆☆☆☆☆☆☆☆☆☆☆☆☆
यन्त्राणां वस्तिः ॥
യന്ത്രാണാം വസ്തി: I
യന്ത്രങ്ങളിൽ വസ്തിയന്ത്രം
ശ്രേഷ്ഠം.
☆☆☆☆☆☆☆☆☆☆☆☆☆ ഉപായപ്രയോഗങ്ങൾ:

വിരലിട പുണ്ണിനു :-
തുരിശ് പൊടിച്ച് വെളിച്ചെണ്ണ
യിൽ ചാലിച്ച് പുരട്ടുക.
☆☆☆☆☆☆☆☆☆☆☆☆☆

കവിത - പ്രസാരിണി

ഇടക്കൊക്കെ കൈ ഉയർത്താൻ ബുദ്ധിമുട്ടുള്ള രോഗികൾ ചികിത്സ തേടി വരാറുണ്ട്. ഇത്തരം രോഗികളിലെ ആമാവസ്ഥ മാറിക്കഴിഞ്ഞാൽ അകത്തോട്ട് സേവിക്കാൻ കൊടുക്കുന്ന കഷായമാണ് "പ്രസാരണ്യാദി കഷായം". സേവിക്കുമ്പോൾ പാലാണ് അനുപാനമായി സേവിക്കുന്നത് ചിലപ്പോൾ പാൽകഷായമായും രോഗികൾക്ക് കൊടുക്കാറുണ്ട്. വളരെയധികം ഫലപ്രാപ്തി ഉള്ള ഒരു ഔഷധമാണിത് കഴുത്തിലെ തേയ്മാനം മാറുവാനും, കടുത്ത വേദനയും, നീരിറക്കവും കാരണം ഉണ്ടാകുന്ന തലവേദന മാറാനും, ടെന്നീസ് എൽബോ, ഗോൾഫേഴ്സ് എൽബോ, സർവിക്കൽ സ്പോണ്ടിലൈറ്റിസ്, ബ്രേക്കിൽ ന്യൂറാൾജിയ , ഫ്രോസൺ ഷോൾഡർ എന്നീ അസുഖങ്ങളെല്ലാം ശമിക്കുവാനും ഈ കഷായം ഉത്തമമാണ്. അതുകൊണ്ട് പ്രിയപ്പെട്ട പ്രസാരണ്യാദി കഷായത്തെ കുറിച്ച് ഒരു കവിത എഴുതി അതിനൊരു പേരുമിട്ടു "പ്രസാരിണി"😁

കവിത - ഇന്ദുകാന്തം

ഈ കൊറോണ കാലത്ത് ഏറ്റവുമധികം ഉയർന്നുകേട്ട ഒരു കഷായത്തിന്റെ പേരാണ് "ഇന്ദുകാന്തം കഷായം". ശരീരത്തിന്റെ ബലം വർദ്ധിക്കാനും അഗ്നിബലം കൂടാനും വളരെ ശ്രേഷ്ഠമായ ഒരു കഷായമാണിത്. അതുപോലെതന്നെ വിഷമജ്വരത്തിലും എന്നുപറഞ്ഞാൽ വിട്ടു വിട്ടു വരുന്ന പനിക്കും, ധാതു ലീനമായ ജ്വരവും ശമിക്കുന്നതിന് വളരെ ശ്രേഷ്ഠമായ ഒരു യോഗമാണിത്. ഈ ഇന്ദുകാന്തം യോഗം കഷായമായും, ഇന്ദുകാന്തം ഘൃതമായും, ഇന്ദുകാന്ത കഷായ കഞ്ഞിയും ഉപയോഗിക്കാറുണ്ട് ചുരുക്കിപ്പറഞ്ഞാൽ ഈ യോഗത്തിന് ചികിത്സയിൽ ഒട്ടനവധി പ്രായോഗിക വശങ്ങൾ ഉണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ഇന്ദുകാന്തം കഷായത്തെ കുറിച്ച് ഞാനൊരു കവിതയെഴുതി അതിനൊരു പേരുമിട്ടു "ഇന്ദുകാന്തം"😁

കവിത - സഹചാരം

അധകായ വാതരോഗം ഉള്ള രോഗികൾക്ക് ഏറ്റവുമധികം എഴുതി കൊടുക്കുന്ന കഷായമാണ് "സഹചരാദി കഷായം". വാത കോപം കൊണ്ടുള്ളവേദനയ്ക്കും നീർക്കെട്ടും ശ്രമിക്കുന്നതിന് തൈലം സമ്മിശ്രമായി സേവിച്ചാൽ നല്ലതാണ്. അതുപോലെതന്നെ വെരിക്കോസ് വെയിൻ ഉള്ള രോഗികൾക്ക് സഹചരാദി തൈലം ആവർത്തി ചേർത്ത് സേവിക്കുന്നതും നല്ലതാണ്. ആട്ടിൻ കാൽ സൂപ്പ് വെക്കുമ്പോൾ സഹചരാദി കഷായം കൂട്ട് ചേർത്ത് പാകം ചെയ്തെടുത്താൽ ഫലം കൂടും. അതിനാൽ പ്രിയപ്പെട്ട സഹചരാദി കഷായത്തെ കുറിച്ച് ഒരു ചെറു കവിത എഴുതി അതിനൊരു ഞാനൊരു പേരുമിട്ടു "സഹചാരം" 😁

കവിത-ക്ഷീരബല

വാത രോഗങ്ങളുമായി എന്നെ ചികിത്സയ്ക്കായി സമീപിച്ച ഒരുപാട് രോഗികൾക്ക് ഞാൻ കുറിച്ച് കൊടുത്തിട്ടുള്ള ഒരു തൈലമാണ് "ക്ഷീരബല തൈലം" അതിൽ പ്രധാനമായി ക്ഷീരബല 101 ആവർത്തി തന്നെയാണ് കൂടുതൽ പേർക്കും കൊടുത്തിട്ടുള്ളത്. വാതപിത്തരോഗങ്ങളിൽ വളരെ ഫലപ്രാപ്തി ഉള്ള ഒരു തൈലം ആണിത് ആവർത്തിക്കുന്തോറും ഇതിന്റെ ഗുണം കൂടും എന്നതാണ് വാസ്തവം. വാതരക്തത്തിലും, പിത്ത രോഗങ്ങളിലും, കൈകാൽ തരിപ്പും , നീർക്കെട്ടും മാറുവാൻ ക്ഷീരബല തൈലം കഷായത്തിന്റെ കൂടെ സേവിക്കുന്നത് വളരെയധികം ഫലംതരുന്നതായി കണ്ടിട്ടുണ്ട്. ക്ഷീരബല തൈലം തളം വയ്ക്കുക എന്നതും ആയുർവേദത്തിലെ പ്രധാനപ്പെട്ട ഒരു ചികിത്സയാണ്. അതുകൊണ്ട് പ്രിയപ്പെട്ട ക്ഷീരബല തൈലത്തെക്കുറിച്ച് ഞാൻ ഒരു കവിത എഴുതി അതിന് ഒരു പേരുമിട്ടു "ക്ഷീരബല" 😁

अजगन्धा


अजगन्धा
अजगन्धा बस्तगन्धा सुरपुष्पी विगन्धिका |
उग्रगन्धा ब्रह्मगर्भा ब्राह्मी पूतिमयूरिका ||

Gynandropsis gynandra    
 Cleomaceae 
(Cleome gynandra, Gynandropsis pentaphylla)

വെള്ളതൈവേള , തൈവേള
Tamil: taivelai, nalvelai, velai, 

अजगन्धा कटूष्णा स्याद्वातगुल्मोदरापहा |
कर्णव्रणार्तिशूलघ्नी पीता चेदञ्जने हिता |
                                            (राजनिघण्टु)
Good for sinus head ache, shotahara, vatahara, Vishaghna

Dr.Ajayan Sir

ഉപായ പ്രയോഗങ്ങൾ


प्रेमहोfनुषंगिणाम् ॥
പ്രമേഹോfനുഷങ്ഗിണാം
തുടർന്നുണ്ടാവുന്നവയിൽ
പ്രമേഹം മുമ്പിലാണ്.

ഉപായ പ്രയോഗങ്ങൾ:

കിടാങ്ങൾക്കുണ്ടാകുന്ന
ചുണങ്ങിനു :-
പഴുത്ത പെരുകിൻ്റെ ഇലയും, ഗോരോചനവും,
കൊട്ടവും ,ചന്ദനവും, വയമ്പും, മഞ്ഞളും പാലിലരച്ചു തേക്കുക.
ചുണങ്ങു പോവും.

ഗന്ധം

അസ്ഥിധാതുക്ഷയം വരുന്ന രോഗികൾക്ക് ഞാൻ ഏറ്റവുമധികം അകത്തോട്ട് സേവിക്കാൻ കുറിച്ച് കൊടുത്തിട്ടുള്ള ഒരു തൈലമാണ് "ഗന്ധതൈലം". ഈ ഔഷധത്തിൽ ഒരുപാട് ദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എള്ളിൻ സാരമാണ് ഗന്ധതൈലം എന്ന് വേണമെങ്കിൽ പറയാം. വളരെ സങ്കീർണമായ നിർമ്മാണ പ്രക്രിയയിലാണ് ഈ ഔഷധത്തിന് ഉള്ളത്. പല്ലിന്റെ ബലത്തിനും, മുടിയുടെ വളർച്ചയ്ക്കും, ഒടിഞ്ഞ അസ്ഥി കൂടാനും, എല്ല് തേയ്മാനം മാറിടാനും ഗന്ധതൈലം ശ്രേഷ്ഠമാണ്. അതിനാൽ ഞാൻ ഗന്ധതൈലത്തെ കുറിച്ച് ചെറിയൊരു കവിത എഴുതി അതിനൊരു പേരുമിട്ടു "ഗന്ധം" 😁

ദുസ്പര്‍ശകം

അർശസ്സ് ഉള്ള രോഗികൾക്ക് ഞാൻ ഏറ്റവുമധികം കൊടുത്തിട്ടുള്ള കഷായമാണ് ദുസ്പര്‍ശകാദി കഷായം അതിലെ പ്രധാന ദ്രവ്യം കൊടിത്തൂവ ആണ്. അതിനാൽ ആ കഷായത്തിന്റെ ഗുണങ്ങളെ വർണിച്ച് ഒരു ചെറു കവിത എഴുതി "ദുസ്പര്‍ശകം"😁

വില്ലാളി വില്വാദി

വില്വാദി ഗുളികയെ ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് അതിനെ വർണിച്ച് ഒരു കവിത എഴുതണമെന്ന് തോന്നി അതെന്റെ സ്വതസിദ്ധമായ ശൈലിയിൽ എഴുതി അതിന് ഒരു പേരും ഞാനങ്ങിട്ടു "വില്ലാളി വില്വാദി" 😁

അമൃതോത്തരം

ആമദോഷമുണ്ട് എന്നെനിക്ക് സംശയം തോന്നിയിട്ടുള്ള ഭൂരിഭാഗം രോഗികൾക്കും ഞാൻ കൊടുക്കാനുള്ള ഒരു കഷായമാണ് "അമൃതോത്തരം കഷായം'' എനിക്ക് തോന്നുന്നു നമ്മുടെ "പോസ്റ്റ് കോവിഡ് സിൻഡ്രം" മാനേജ്മെൻറ് ചെയ്യുന്നതിന് ആയുർവേദ വൈദ്യൻമാർക്ക് ഒരുപാട് സഹായകരമാകുന്ന ഒരു കഷായം ആണിത്. അമൃതോത്തരം ചികിത്സയിൽ ഉപയോഗിച്ച ആയുർവേദ ഡോക്ടർമാർക്ക് അറിയാം ഈ ഔഷധം എത്രമാത്രം ഫലപ്രാപ്തി ഉള്ളതാണ് എന്നുള്ളത്. അതിനാൽ ഞാൻ വളരെയധികം സ്നേഹിക്കുന്ന അമൃതോത്തരം കഷായത്തെ കുറിച്ച് ചെറിയൊരു കവിതയെഴുതി അതിനൊരു പേരുമിട്ടു "അമൃതോത്തരം"😁

കാർഷിക സമരം വിജയിക്കട്ടെ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ കാർഷിക സമരം ആണ് തലസ്ഥാനത്ത് നടക്കുന്നത്  സമരത്തിനിടയിൽ കൊടും ശൈത്യത്തിൽ പെട്ട് ഒരുപാട് പേരുടെ ജീവൻ പോലിഞ്ഞൂ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് അവർ അവിടെ കിടന്ന് സമരം ചെയ്യുന്നത്. കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ വേണ്ടി അവർ ചെയ്യുന്ന സമരം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഈ സമരത്തെക്കുറിച്ച് വലിയ കാര്യമായ വാർത്തകളൊന്നും ഒരു മാധ്യമങ്ങളിലും കാണുന്നില്ല. അതുപോലെതന്നെ പണ്ട് ഇന്ധന വില നിർണയിക്കാൻ കോർപ്പറേറ്റുകൾ കൊടുത്തതിന്റെ ഭവിഷ്യത്ത്  പൊതുജനങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു തോന്നിയ പോലെയാണ് വില ദിനംപ്രതി 10 പൈസയും 15 പൈസയുമായി പെട്രോളിനും ഡീസലിനും വില കൂടുന്നുത്. കുറച്ചുകൂടി കഴിഞ്ഞാൽ പെട്രോളിനും ഡീസലിനും ഏകദേശം ഒരേ വില തന്നെയാകും. നമുക്കറിയാത്ത ഒരുപാടുപേർ നമുക്ക് ഓരോരുത്തർക്കും വേണ്ടി ജീവൻ വെടിഞ്ഞും പ്രതികരിക്കാൻ എവിടെയൊക്കെയോ ഉള്ളതുകൊണ്ട് നമ്മളെല്ലാവരും ഇന്ന് ഇവിടെ കുറച്ചെങ്കിലും സ്വസ്ഥമായി ഇരിക്കുന്നത്. നമുക്ക് അന്നം തരുന്ന കർഷകർ അവരുടെ നിലനിൽപ്പിനായി ചെയ്യുന്ന ഈ ഭൂമിയിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ കാർഷിക സമരം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.💪

കാളശാകം

ആമാശയ സമുൽഭവമായ അസുഖങ്ങളിൽ ഒരുപാട് രോഗികൾക്ക് കുറിച്ച് കൊടുത്ത കഷായമാണ് "കാളശാകാദി കഷായം". ഈ കഷായം എന്ന് പറയുന്നത് ഒരു ത്രീമെൻ ആർമി ആണ് കാരണം അതിൽ മൂന്ന് ദ്രവ്യങ്ങൾ മാത്രമേയുള്ളൂ ചിക്ക്, കടുക്ക, കറിവേപ്പില ഞെട്ട്. അതിനാൽ ഈ കാളശാകാദി കഷായത്തെക്കുറിച്ച് കുറിച്ചും ഒരു കവിതയെഴുതി അതിന് ഞാൻ ഒരു പേരും ഇട്ടു "കാളശാകം"😁

കവിത ക്ലിക്കായി

ഒരു ദുർബല നിമിഷത്തിൽ ഞാൻ എഴുതിയ "തിക്തക ചരിതം" എന്ന കവിത ക്ലിക്കായി എന്നറിഞ്ഞ ഞാൻ 😁

കവിത - തിക്തക ചരിതം


നെയ്യ്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തിക്തകം നെയ്യ് തന്നെയാണ് ഞാൻ ഒരുപാട് രോഗികളെ തിക്തക ഘൃതം സേവിച്ചിട്ടുണ്ട്. അതുകൊണ്ട് തിക്തകം നെയ്യിനെ കുറിച്ച് ഒരു ചെറു കവിത എഴുതി 'തിക്തക ചരിതം' 😁

ഉപായ പ്രയോഗം


☆☆☆☆☆☆☆☆☆☆☆
अमविषमचिकित्स्यानाम् ॥
ആമവിഷമചികിത്സാനാം.
ചികിത്സിച്ചിട്ടു പ്രയോജന
മില്ലാത്തവയിൽ ആമവിഷം മുഖ്യമാണ്.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗം
കിടാങ്ങൾക്ക് രുചിയുണ്ടാകാൻ
തെച്ചിപ്പൂവ്, ഏലത്തരി ,ചുക്ക്, ജീരകം, ഇവ സമം ഉണക്കിപ്പൊടിച്ച് കരിമ്പിൻ നീരിൽ കുഴച്ച് നിത്യം പലവട്ടം കൊടുക്ക.രുചിക്കു പാരം നന്നു.
☆☆☆☆☆☆☆☆☆☆☆

ചില പ്രയോഗങ്ങൾ


सन्निपातो दुश्चिकित्स्यानां ॥
സന്നിപാതോ ദുശ്ചികിത്സ്യാനാം .
ചികിത്സിയ്ക്കുവാൻ എളുപ്പമില്ലാത്തവയിൽ സന്നിപാതം മുഖ്യമണ്.

ഉപായ പ്രയോഗം
കിടാങ്ങളുടെ പനിയ്ക്കു
ചെറുവഴുതിന വേര്, ചുക്ക്, ചിറ്റമൃത് ഇവ കഷായം വെച്ച് പാൽ വീഴ്ത്തി കുറുക്കി തിപ്പലിപ്പൊടിയിട്ടു കൊടുക്ക. പനി ശമിയ്ക്കും.

ഉപായ പ്രയോഗങ്ങൾ


असौमनस्यं दुःखजननानाम् ।
അസൌമനസ്യം ദു:ഖജനനാനാം.
ദു:ഖത്തെ ഉണ്ടാക്കുന്നവയിൽ മനസ്സിൻ്റെ പരിഭ്രമം മുന്നിൽ നിൽക്കുന്നു.

ഉപായ പ്രയോഗങ്ങൾ

കിടാങ്ങൾക്കു മൂത്രം വാരാൻ (ഒഴിഞ്ഞു പോകാൻ )
കുമ്പളവള്ളി കുത്തിപ്പിഴിഞ്ഞ നീര് ആഴക്കിൽ 3 തുള്ളി എണ്ണയും പകർന്നു യോജിപ്പിച്ച് സേവിപ്പിക്കുക.

വള്ളി പന്നൽ


Lygodium flexuosum (L.) SW.
Family:LYGODIACEAE
Maiden hair creeping fern.
Climbing fern
Malayalam 
chueru-valli-pannal, valli-pannal വള്ളി പന്നൽ 
Mentioned as Valli pannal in Horthus Malabaricus.

Used in:
Ayurveda.
Traditional medicine , Chinese

Distribution:
Global distribution - from Indo-Malesia to Australia and the Pacific. 
Seen throughout India up to an elevation of 1500 meter.   
 
PHYTOCHEMISTRY
Rich source of alkaloids, flavonoids, saponins and cumarin.
lygodinolide present in the plant is behind its wound healing property. 

Dr.francis

ചിറ്റേലം - ഞറ

ചിറ്റേലം - ഞറ


ഉദര സംബന്ധമായ എന്തു കുഴപ്പങ്ങൾക്കും ആദിവാസികൾ സാധാരണയായി  ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്  ഞറ .ഭക്ഷണ ശേഷം ഇതിന്റെ രണ്ടു അരി കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ് .ഞറ വളരെ തീക്ഷ്ണ ഗന്ധത്തോട് കൂടിയ ഒറ്റമൂലിയാണ് .ഞാറ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ് .കൂടാതെ ഇതിന്റെ ഇല ചമ്മന്തി അരച്ചും കഴിക്കാവുന്നതാണ് .

സാധാരണയായി സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടിയ്ക്ക് മുകളിൽ മാത്രം കണ്ടുവരുന്ന ,നിലം ചേർന്ന് വളരുന്ന ഒരു സസ്യമാണ് ഞറ .കായകൾ ഉണ്ടാകുന്ന സമയത്ത് ചുവട്ടിൽ നിന്നും ഏകദേശം രണ്ട് അടിയോളം ഉയരത്തിൽ ഒരു കമ്പ് ഉണ്ടാകുന്നു.അവിടെനിന്ന് ചുറ്റും ശാഖകളും അതിലെല്ലാം കായകളും  ഉണ്ടാകുന്നു.പൂർണ്ണ വളർച്ചയെത്തിയാൽ ഇവ ചെടിയിൽ തന്നെ നിന്ന് ഉണങ്ങുന്നു.നിലം ചേർന്നുള്ള ഭാഗങ്ങൾ അപ്പോഴും പഴയ പോലെ കാണപ്പെടും .അടിയിലുള്ള കിഴങ്ങു പോലെയുള്ള ഭാഗത്ത്‌ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായാണ് ഇവ വ്യാപിക്കുന്നത് .

ചില പ്രയോഗങ്ങൾ


☆☆☆☆☆☆☆☆☆☆☆☆☆
गर्भिणी तीक्ष्णौषधव्यवायव्यायाम -
वर्जनीयानां ॥
ഗർഭിണീ തീക്ഷ്ണൌഷധവ്യ
വായവ്യായാമവർജനീയാനാം.
തീക്ഷ്ണമായ ഔഷധവും
മൈഥുനവും വ്യായാമവും
പാടില്ലാത്തവരിൽ ഗർഭിണി
പ്രഥമസ്ഥാനത്താണ്.
☆☆☆☆☆☆☆☆☆☆☆☆☆ ഉപായ പ്രയോഗങ്ങൾ
കിടാങ്ങളുടെ ചുമയ്ക്ക്
തുമ്പപ്പൂ ജീരകം ചുക്കു
മേലത്തരിയുമെന്നിവ I
പചിച്ച വെള്ളം തേൻകൂട്ടി
സേവിച്ചാൽ ചുമനാശനം II
☆☆☆☆☆☆☆☆☆☆☆☆☆

ചീര

കണ്ടാൽത്തന്നെ ചോരയൂറുന്ന ചീര

 

അജീർണമുദ്ധാര്യാണാം

अजीर्णमुद्धार्याणाम् ।
അജീർണമുദ്ധാര്യാണാം.
ഛർദ്ദിപ്പിയ്ക്കപ്പെടേണ്ടവയിൽ അജീർണം മുഖ്യമാണ്.

ഉപായ പ്രയോഗം

കിടാങ്ങളുടെ ജലദോഷം
ശമിയ്ക്കാൻ
ചുക്ക് അരച്ച് ഉള്ളം കാലിൽ പുരട്ടക.( ഒരു വയസ്സു കഴിഞ്ഞ കിടാങ്ങൾക്ക് )
xxxxxxxxxxxxxxxxxxxxxx

പേവെട്ടി


Hortus Malabaricus vol 4

പേവെട്ടി( Pevetti in HM) 

Glochidion zeylanicum (Gaertn.) A. Juss
Phyllanthaceae
Umbrella cheese tree/ Srilanka glochidion.  
നീർവെട്ടി / പന്നിമുട്ടി / പീവെട്ടി 
(Neermutti/ Pannimmutti/ Peevetti in Malayalam)  

Habit : Shrub / tree 

Collected from Ponnakudam bhagavathi temple sacred grove.  

Useful part : Leaf (Hortus) 

Uses : Vrana ropana 

1. Wound healing : A lepa is prepared out of leaves used for wound healing. 


സോമവല്ലി

सोमवल्ली

सोमलता, सोमक्षीरी, द्विजप्रिया, धनुर्लता
गुल्मवल्ली
Somavalli 
സോമവല്ലി
TAMIL : Pulichan, Pulichankodi 
Ceropegia juncea

One source for SOMA

A PLANT WITH NATURAL PERMISABLE AMOUNT OF COPPER AND ZINC 

 
सोमवल्ली त्रिदोषघ्नी कटुस्तिक्ता रसायनी॥
                                                   (राजनिघण्टु) 
सोमवल्ली कटुः शीता मधुरा पित्तदाहनुत् |
तृष्णाविशोषशमनी पावनी यज्ञसाधनी ||
                              (Bhavaprakash) 
Manasarogahara, Apasmarahara, VISARPAHARA, GULMAHARA


By Dr.Ajayan Sir

ഏലക്കജീരക കുടിനീർ

ഏലക്കജീരക കുടിനീർ

2gm ഏലക്ക,4gm ജീരകം എന്നിവ എടുത്തു 200ml വെള്ളത്തിൽ ചേർത്ത് ചൂടാക്കി നാലിൽ ഒന്നായി വറ്റിയ്ക്കുക.30-60ml വീതം രണ്ടു നേരം കഴിച്ചാൽ ഛർദി ശമിക്കും

നീർവാളം


जयपाल
നീർവാളം
Croton tiglium
EUPHORBIACEAE 
Hindi : Jamālgoṭa

A DRASTIC PURGATIVE  
USE ONLY AFTER PURIFICATION 
Dolayantra swedana in cows milk for 3 hrs after removing testa and plumule of seed

(रेचक,
दन्तीबीजं मलद्रावि 
कुम्भीबीजं कुन्तिनीबीजसञ्ज्ञं घण्टाबीजं दन्तिनीबीजमुक्तम् |
बीजान्ताख्यं शोधनी चक्रदन्त्यो वेदेन्द्वाख्यं तन्निकुम्भ्याश्च बीजम् )
A krimighna ,Kaphavatahara ,Tekshna virechana dravya..

जैपालः कटुरुष्णश्च कृमिहारी विरेचनः |
दीपनः कफवातघ्नो जठरामयशोधनः || 

By Dr.Aiayan Sir

കയ്യാലപ്പന്നൽ



Adiantum philippense L.
Syn: Adiantum lunulatum. 
Pteridaceae. 

Walking maiden hair fern. 
हम्सपादी Hamsapaadi 
കയ്യാലപ്പന്നൽ kayyala pannal in Malayalam.

 Outside Kerala Adiathum is taken as Hamspadi instead of Desmodiun triflorum.
‘Hamsapada aakaara patraa’ that leaflets resembles the leg of the swan( Dalhana )

VERNACULAR NAMES
Goyali Lota, Kalijhant in Bengali: Hamsapadi in Hindi
Jarigida in Kannada
Hamsapadi,Kitamata,Tripadika in Sanskrit.

 BHAVAPRAKASA
हम्सपादी हम्सपदी कीडमाता त्रिपादिका
हम्सपादी गुरु: शीता हन्ति रक्ता विषवृणान्
विसर्प्प दाहातीसार लूता भूतादी रोगनुत्

Uses
Ropani, vishahara
Paste applied as lepana in wounds, burns, skin diseases, luta visha
rheumatic joint swellings.
Dry powder with honey is kantya कण्ठ्या,
Cough
In apasmara bhoota vinashini,
Rasayana - Raja nighantu

ചില പ്രയോഗങ്ങൾ

अग्निरामस्तंभ३ाीत शूलोद्वेष्टक प्र३ामनानां ।
അഗ്നിരാമസ്തംഭശീതശൂലോദ്വേഷ്ടക പ്രശമനാ നാം .
ആമം, സ്തംഭം, ശീതം, വേദന. വരിയും പോലെയുള്ള വേദന എന്നിവയെ ശമിപ്പിയ്ക്കുന്നവയിൽ ചൂട് അഗ്ര്യമാണ്.
ഉപായപ്രയോഗങ്ങൾ
1) കുട്ടികൾക്ക് മൂത്ര ദ്വാരത്തിലൂടെ അരിച്ചാന്തു പോലെ വീഴുകിൽ.
ചെറുവൂള ഇടിച്ചു പിഴിഞ്ഞുകഞ്ഞി വെച്ചു കൊടുക്കുക.
ഞെരിഞ്ഞിലും ചെറുവൂള അരിയും ഇട്ട് കഞ്ഞി വെച്ചു കൊടുക്കുക.

ചെറുപുള്ളടി


Desmodium triflorum (L.)DC.  
Fabaceae 
Recently the accepted name is changed to 
Grona triflora . Desmodiun triflorum may be a synonym.
An important medicinal plant considered by many especially in Kerala as the classical drug Hamsapaadi - literally meaning the plant that resembles feet of Swan or even duck. Other two plants considered as Hamspaadi will be posted later

Sanskrit: त्रिपदी Tripadi 
Malayalam: Nilamparanta നിലംപരണ്ട 
ചെറുപുള്ളടി cherupullati 

Creeping Tick Trefoil
Three-flower beggarweed
Matty desmodium 

Hindi: Kudaliya, motha 
Mizo,oriya : Bawngekhlo
Marathi: chipti, ran-methi 
Tamil: Shirupulladi 
Kannada: kaadu pullampurasi

By Dr.Franco

दूर्वादि केरलैलं

एकरसाभ्यासो दौर्बल्यारोचकान्यतम
दोषप्रकोपकराणाम् ॥
ഏകരസാഭ്യാസോ ദൌർബല്യാരോചകാന്യതമ ദോഷപ്രകോപകരാണാം.
ദുർബലത്വം, രുചിയില്ലായ്മ
ഏതെങ്കിലും ഒരു ദോഷത്തി
ൻ്റെ കോപം എന്നിവയെ ഉണ്ടാ
ക്കുന്നവയിൽ ഒരു രസം മാത്രം നിത്യം ശീലിയ്ക്കൽ
മുഖ്യ ഹേതുവാണ്. 
☆☆☆☆☆☆☆☆☆☆☆☆☆
दूर्वादि केरलैलं
(बालचिकित्स)
दूर्वारसे च मधुकं पारन्तिं कृष्णजीरकं
प्रदायकल्कं केरस्य तैलं सम्यक्विपाच
येत् ॥
त्वग्रोगेषु च बालानां अभ्यङ्गात्परमंहितं

दूर्वास्वरस में यष्टीमधु , रंगन, काला
जीरा की कल्क से केरतेल पकाकर
अभ्यंग करने से बालकों का त्वग्रोग
नष्ट होता है ॥
Excellent for dandruff and
Scabies on head of children.

आरुकालादि तैलं


सर्वरसाभ्यासो बलकराणाम् ॥
സർവരസാഭ്യാസോ ബലകരാ
ണാം.
ബലമുണ്ടാക്കുന്നവയിൽ എല്ലാ രസങ്ങളും ശീലിയ്ക്കൽ പ്രധാനമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
आरुकालादि तैलं
(स यो)
आरुकालुममृतुं कोषुप्पयुं
दूर्व३ाक्रलतयुम् पिषिन्ञतिल् ।
वेकुमेण्णकदलिक्किषङुमाय्
ना३ायत्यखिलदाेषकामलाम् ॥ 
भृंगराज - गिलोय - गोजिह्वा - दूर्वा
और कानफोडा सब समान भाग
लेकर स्वरस निकालें । इनका चौथायी
भाग तिलतैल कदलीकन्द कल्क से
सिद्ध कर ले। यह तेल त्रिदोषज 
कामला और पाण्डुना३ाक है l
Good for Jaundice and other
pitta ailments.
This is better applied to the
head. Required quantity to be applied on the head.

ചില രോഗികൾക്ക് ഇതേപോലെ കുറെ സംശയങ്ങൾ കാണാം

ചില രോഗികൾക്ക് ഇതേപോലെ കുറെ സംശയങ്ങൾ കാണാം സ്വാഭാവികം.... പിന്നെ സ്വയം ചികിത്സയോട് സഹിഷ്ണുതയും ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതിനോട് അസഹിഷ്ണുതയും ഉണ്ടാകും എന്താല്ലേ 😁

उत्तम तैलं

शुभरात्रि
पुष्टि:स्वप्नकराणाम् ॥
പുഷ്ടി: സ്വപ്നകരാണാം.
ഉറക്കമുണ്ടാക്കുന്നവയിൽ
പുഷ്ടി പ്രധാനമാണ്.

उत्तम तैलं
(अनुभूतं)
कार्पासास्थियोगोक्तकषाये नागरान्वितं
देवदार्वादिकल्कन्तु दद्यादाजं पयस्समं
तैलंक्षिप्त्वा पचेत् सम्यक् अ३ाीतिर्वात
ना३ानं
पक्षाघातं निहन्त्येतत् अपबाहुकवारणं
इस से पक्षाघात र्‍ अपचबाहुकर्‍
शिरोरुक आदियां नष्ट होता है ।
Neurological ailments espec
ially related to head, sinusitis
and catarrhal infections.
Required quantity to be appli
ed on the head and also use
d for massaging the affected
areas of the body.

Achyranthes aspera L


Achyranthes aspera L .
Amaranthaceae .
अपामार्ग
കടലാടി , വലിയ കടലാടി
पुठकंडा, अपामार्ग
Naayuruvi" in tamil.
Chirchita in hindi
Ayurvedic Synonyms:
SHIKHARI:  Long racemes with flowers and fruits.
APAMARGA: one which removes dishaa.
ADHA SHALYA: Downward spine like seeds.
Mayura, Markati, Avakpuspi  Indulekha,Durgraha.

APAMARGA KSHAARA PREPARATION
The methord of preparation of kshaara is very simple. Burn the dried plant and dissolve the ash  in  water and filter. Then reduce the filtrate ,you will get kshara.
Dose 250 mg to 1 gm in divided doses.
( Special thanks to Hemachandran Madhavan Kunnathu sir)

AYURVEDIC PROPERTIES
(BP)
अपामार्ग: सरस्टीक्षणो दीपनस्तिक्तक: कटु: 
पचनो रोचन: चर्दी कफ मेदो अनिलापहा:  
निहन्ती हृद्रूजा आध्मान आर्श:कण्टुसूलोदरापची:

MEDICINAL USES OF KSHAARA
Vata kapha samana
Moothrala, Vasthisodhaneeya, 
Vishahara, 
Shirovirechaneeyam
Grahi.
Hrit soola, adhmana, soola, udararoga.
Contains large amounts of potassium.
Moothrala മൂത്രളാ diuretic
Useful  in Urinary retention , dysuria , ascitis , abdominal distention,
 renal and bladder stones.
Liver and spleen disorders
kasahara, respiratory diseases.
Soolahara.
In unexplained uterine bleeding , skin diseases .
Vranaraktha sthambana.
Thaila made from kshara useful in Otitis, otorrhoea, leucoderma .

Apamarga Kshara soothra
Fistula in  and abcess

By.Dr.Francis

കാട്ടു വെള്ളഅമൽപ്പൊരി


Chassalia curviflora var. ophioxyloides
Rubiaceae

Curved Flower Woody Chassalia 
കാട്ടു വെള്ളഅമൽപ്പൊരി.
Considered as Sarpagandha in some areas.
Curved flower resembles Ophio- Sarpa ?

VERNACULAR NAMES
Kannada: kaadu garudapatala, nirvishi Malayalam: കാട്ടു വെള്ളഅമൽപ്പൊരി kattu vella amalppori,
യമരി yamari, വെള്ളക്കുറിഞ്ഞി vellakurinji, നീല അമൽപ്പൊരി Neela amalppori 
Tulu: kaattu patalagarude 
Mizo: Hmuamsen

The plant is reported to have hypertensive activity similar to Ravolfia serpentina anti-hepatotoxic property, anti- anti-bacterial, anti-microbial, insecticidal activities.

By Dr.Franco james

പാഠ കിഴങ്ങ്

Cyclea peltata Hook. f. & Thoms.
Menispermaceae
Paata, Rajaapata
പാഠ കിഴങ്ങ്

Names in different languages:
Hindi name – Padhi, Padha
Kannada name – Padavali
Telugu name – Chiruboddi
Malayalam – Patathali, Kattuvalli,paada kizhangu
Gujarati name – Venivel
Bengali name – Akanadi
Marathi name – Padavela
Sanskrit Synonyms: Varatikta, Kuchelika Pracheena, Aviddha karni, Ekasthila

In Classics
Vagbhata – Mustadhi, Aragvadhadi, Ambashtadi, Patoladi, Vatsakadi.
Charaka-- Sandhaneeya ,Jwarahara, Stnayashodhana
Sushruta –
Mustadi, Aragvadhadi, Pippalyadi. Ambashtadi, Brihatyadhi, Patoladhi
Part used: Root, leaves , whole plant

Chemical constituents:
Menispermaceae family are rich source of alkaloids.Root contains d-tetrandrine, dl- tetrandrine , fangchinoline and coclaurine.
In liver cirrhosis and portal HT
tetrandrine is effective for cirrhosis with portal hypertension preventing recurrent variceal bleeding(inhibits ca 2+ transmembrane movement.
fangchinoline also inhibits ca 2+ transmembrane movement and histamine release. Coclaurine has a potent anti spasmodic activity. Other active constituents includes
Perpamine, Cycleamine, Chondocurine, Magnoflorine

Ayurvedic properties
Rasa: Tikta 
Guna: Laghu, Teekshna
Vipaka :Katu 
Veerya ; ushna
Effect on Tridosha – Balances Pitta and Kapha

Uses
Arsas, Atisara, Shulaghni 
Vrushya , Sthanyam
Kushta, Kandu.
Chardijit, Hrudroga, Jwara
Kaphapitta jwara
Krumi, Gulma 
Vishahara, Gara visha
Siragrandhi- Varicose vein
Cirrhosis with portal HT

By Dr.Franko james

ആവണക്ക്

एरण्ड, व्याघ्रपुच्छ
Ricinus communis
ആവണക്ക്

The flowers are borne in terminal panicle inflorescences

Female flowers, borne at the upper part , as immature spiny capsules, with prominent red stigmas.

Male flowers are numerous, yellowish-green with prominent creamy stamens, occurring on lower part

एरण्डफलमत्युष्णं गुल्म शूलानिलापहम् 
यकृत्प्लीहोदरार्शोघ्नं कटुकं दीपनं परम् |
तद्वन्मज्जा च विडभेदी वातश्लेष्मोदरापहः॥

Dr.Ajayan Sir

പോളച്ചീര

പോളച്ചീര
 (Horthus  Malabaricus )

Malayalam : Polachera 
Eng : White Water Fire
Tamil : Nandu Kollupu Chedi
Telugu : Neeru Paavila

Bergia capensis 
Elatinaceae

A marshy aquatic plant on paddy fields 
Whole plant used in folklore practices for animals to cure food poisoning, leaf's useful in intestinal worms.

By Dr.Ajayan Sir

असनैलादि तैलं/ केरतैलं

आश्वासो बलकराणाम् I
ആശ്വാസോ ബലകരാണാം.
ബലമുണ്ടാക്കുന്നവയിൽ
ആശ്വസിപ്പിയ്ക്കൽ - സമാധാ
നിപ്പിയ്ക്കൽ പ്രധാനമാണ്.
असनैलादि तैलं/ केरतैलं
(अनुभूतं)
असनादि चतुर्थानां भेषजानां सुपाचिते
क्वाथे दद्यात् कल्कमेलायुग्मादिपरिकी
र्तितं
तैलं वा केरतैलं वा सक्षीरं पाचयेत्
भिषक्
कण्डूं च पिटकां हन्ति वातरक्तं च
ना३ायेत् ॥
विजयसार आदि चार ओषधों की
क्वाथ में एलादिगण से तेल और
केरतैल दूध मिलाकर पकायिये ।
यह शिरःकण्डू, पिटका, वात३ाो 
णित को ना३ा करता हैं ॥
Asaneladi Thailam/Keratha
ilam
skin diseases like scabies,
Pruritus Dandruff etc..
Required quantity to be appl
ied on the head.


असनमञ्जिष्ठादि तैलं/केरतैलं

.
असनमञ्जिष्ठादि तैलं/केरतैलं

असनादिचतुर्थानां भेषजानांसुपाचिते
क्वाथेदद्यात्कल्कितानि मञ्जिष्ठादीनि
बुद्धिमान् ॥
कुमार्याश्चरसंतैलंगोक्षीरंसमभागिकं
दत्वापचेत्३ाीतलेचतैलेन्दुमुपयोगितं ॥
नेत्ररोगेशिरोरोगेप्यभ्यंङ्गात्फलदायकं
तैलंवाकेरतैलंवायोगेस्मिन् सम्प्रयुज्यतां
विजयसार, बेल, बलामूल, गिलोय की
क्वाथ में मञ्जिष्ठादि तेल की दवायें
पीसकर कुमारीस्वरस और गोक्षीर
उंडेलकर तेल अथवा नारियल की तेल
पकायें । पात्रपाक केलिये कर्पूर डाल-
कर उपयोग करने से शिरोरुक और नेत्र रोग नष्ट होता है ।
Asanamanjishtadi Tailam/Ke
ratailam.
This promotes comfort of
eyes, ear and head and
prevents catarrh.
Usage: Required quantity to
be applied on the head.

നീതിബോധത്തിന് ആദരാഞ്ജലി

പുതിയ ഒരു കവിത കൂടി എഴുതി

"നീതിബോധത്തിന് ആദരാഞ്ജലി"

മാനവനീതിബോധമുണരുമ്പോൾ
ചുറ്റുമുള്ള മാനവരെ സ്നേഹിച്ചിടാൻ തോന്നും
മാനവ ദുഃഖങ്ങളെ മനനം ചെയ്യുമ്പോൾ
ശക്തമായ്പ്രതികരിച്ചിടാൻ തോന്നും

പ്രശ്നങ്ങളോട് പ്രതികരിക്കുക എന്നതെൻ
അഭിനിവേശം മാത്രമെന്നറിയുമ്പോൾ
പ്രതികരിച്ചെന്തിനെൻ ആരോഗ്യം
നഷ്ടപ്പെടുത്തുന്നതെന്ന് തോന്നും

നീതിബോധമുള്ള മാനവന്റെ
ചിന്തയും പ്രതികരണങ്ങളും 
ശത്രു നിരയെ കൂട്ടുമെന്നറിയുമ്പോൾ
നിശബ്ദനാക്കാൻ എൻ മനസ്സിൽ തോന്നും 

അതാണ് പ്രിയരേ എൻ നിശബ്ദതയ്ക്ക് കാരണം
സങ്കീർണമായ എൻ ചിന്തകൾ
എന്നെ സ്വാർത്ഥനാകാൻ പഠിപ്പിച്ചു 
എൻ  അധരങ്ങളെ നിശബ്ദമാക്കി

എൻ നീതിബോധത്തിന് ആദരാഞ്ജലി
കപടതയുടെ മുഖംമൂടിയില്ലാതെ
തൻ നീതിബോധമനുസരിച്ചീധരണിയിൽ
മാനവ നന്മയ്ക്കായ് പ്രതികരിച്ച്

രക്തസാക്ഷിയായ മാനുഷ്യരെ
നിങ്ങൾക്കൊരായിരം പ്രണാമം
രക്തസാക്ഷിയായ മാനുഷ്യരെ
നിങ്ങൾക്കൊരായിരം പ്രണാമം

(ഡോ.പൗസ് പൗലോസ്)

ആയുർവേദ മരുന്നു കഴിക്കുന്ന ഒരു ശരാശരി രോഗിയുടെ വീട്ടിലെ അവസ്ഥ

ആയുർവേദ മരുന്നു കഴിക്കുന്ന ഒരു ശരാശരി രോഗിയുടെ വീട്ടിലെ അവസ്ഥ ഏകദേശം ഇത്രത്തോളം വരും...😁

പത്ഥ്യത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായ ചില രോഗികൾ

പത്ഥ്യത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായ ചില രോഗികൾ ഉണ്ട്....😁

പങ്കാളിയിൽ നിന്ന് സ്നേഹപൂർവമായ ഒരു അപ്പ്രീസിയേഷൻ

ഇചില വലിയ വലിയ ജീവിത പ്രശ്നങ്ങൾക്ക് ചെറിയ ചെറിയ പ്രയോഗങ്ങൾ കൊണ്ട് നമുക്ക് അതിനെ പൂർണമായും പരിഹരിക്കുവാൻ സാധിക്കും. ഇത് ഞാൻ ഇവിടെ പറയാൻ കാരണം എന്റെ ഒരു ചെറിയ കൗൺസിലിംഗ് അനുഭവമാണ്. 

ഒരു നാല് മാസങ്ങൾക്കുമുമ്പ് എന്നെ കാണാൻ രണ്ടു ദമ്പതികൾ 👫 വന്നിരുന്നു അമിതഭാരം ആയിരുന്നു പ്രധാന കാരണം. പിന്നീട് ഞാൻ അവരോട് ഒരുപാട് നേരം സംസാരിച്ചപ്പോൾ അവരുടെ കുടുംബ ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രണ്ടുപേർക്കും നല്ല തടിയാണ് ഭർത്താവിനന് ഒരു 100 കിലോയ്ക്ക് മുകളിലും ഭാര്യക്കൊരു തൊണ്ണൂറ് കിലോഗ്രാം വെയിറ്റ് ഉണ്ട് പക്ഷേ ഭാര്യയ്ക്ക് കുറച്ചു പൊക്കം കുറവാണ് അതുകൊണ്ട് തടിയുള്ളത് എടുത്തു കാണിക്കും. 

ഭാര്യ പഞ്ചാബിയും ഇദ്ദേഹം ഒരു മലയാളിയും ആണ് വളരെ മനോഹരമായ പ്രണയ വിവാഹത്തിലൂടെ ഒന്നായി തീർന്നവർ. വീട്ടുകാരുടെ എതിർപ്പുകൾ എല്ലാം മറികടന്ന് ഒന്നായിത്തീർന്ന അവരുടെ പ്രണയകഥകൾ ഒക്കെ കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി. എന്നാൽ അവർക്കിടയിൽ ചെറിയ ഒരു പ്രശ്നമുണ്ട് അതെന്താണ് എന്ന് വെച്ചുകഴിഞ്ഞാൽ ഭർത്താവ് മലയാളത്തിൽ ആരോടും സംസാരിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല അതിന് പ്രധാന കാരണം പുള്ളിക്കാരിക്ക് മലയാളം തീരെ അറിയില്ല.

എന്നാൽ അദ്ദേഹം ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചാൽ പുള്ളിക്കാരിക്ക് യാതൊരു പ്രശ്നവുമില്ല പക്ഷേ അദ്ദേഹത്തിൻറെ അച്ഛനോടും, അമ്മയോടും, ബന്ധുമിത്രാദികളോടും, സുഹൃത്തുക്കളോടും ഒക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ പറ്റുമോ അതൊരു വലിയ പ്രശ്നമായി അവരുടെ കുടുംബ ജീവിതത്തിൽ ഒരു കരടായി കിടക്കുന്നു.

അദ്ദേഹം ആരോടെങ്കിലും മലയാളത്തിൽ സംസാരിക്കുന്നത് കണ്ടാൽ ഭാര്യയുടെ വിചാരം തന്റെ ഭർത്താവ് തന്റെ പൊണ്ണത്തടിയെ കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുകയാണെന്ന് അതുകൂടാതെ കുട്ടികളില്ലാത്ത അവരുടെ പ്രശ്നം മറ്റുള്ളവരുമായി ചർച്ച ചെയ്യുകയാന്ന് എന്നൊക്കെയാണ് ഒരുതരം ഡെല്യൂഷൻ. പിന്നീട് അദ്ദേഹത്തിന്റെ പ്രിയതമ ഒറ്റയ്ക്ക് ഒരു മൂലയ്ക്ക് പോയിരുന്ന് നിർത്താതെ വിതുമ്പി വിതുമ്പി കരച്ചിൽ 😭 തുടങ്ങും. ഇത് അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി നോക്കിയിട്ടും പരിഹരിക്കാൻ കഴിഞ്ഞില്ല.

ഈ ഡെല്യൂഷൻ അവളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന വിധം ഇപ്പോൾ വളരെ തീവ്രമായി മാറിയിരിക്കുന്നു ഭാര്യ മെല്ലെ ഒരു ഡിപ്രഷന്റെ അവസ്ഥയിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ കഥകളൊക്കെ കേട്ടപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി ഭാഷ എന്നത് ഇത്ര വലിയ ഒരു സംഭവം ആണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. 

എന്നെ കാണാൻ വന്നപ്പോൾ ഈ കാര്യങ്ങളെല്ലാം ഭർത്താവ് മലയാളത്തിൽ സംസാരിച്ചതിനാൽ മലയാളം മനസ്സിലാകാത്ത പഞ്ചാബി ഭാര്യയ്ക്ക് അത് തീരെ പിടിച്ചില്ല എന്നെ ഇടയ്ക്ക് രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തായാലും അവർക്ക് രണ്ടുപേർക്കും പൊണ്ണത്തടി കുറയാൻ ഉള്ള മരുന്ന് എല്ലാം എഴുതി കൊടുത്ത ശേഷം ഞാൻ അദ്ദേഹത്തിൻറെ ഭാര്യയോട് പറഞ്ഞു 

 "actually I want to talk to your husband personally for a few minutes can you please wait outside because it's not your problem it's your husband's problem that is creating issues in your family life so.. आप थोड़ी देर के लिए बाहर बैठो....."

ഞാനത് പറഞ്ഞപ്പോൾ ഭാര്യക്ക് ഒരുപാട് സന്തോഷമായി വളരെ പുഞ്ചിരിച്ച 😊 മുഖത്തോട് കൂടി പുള്ളിക്കാരി പുറത്തു പോയിരുന്നു. ശേഷം ഞാൻ അദ്ദേഹത്തിനോട് കുറിച്ച് നേരം സംസാരിച്ചു പക്ഷേ സംസാരിച്ചത് കൊണ്ട് അധികം പ്രയോജനമില്ല എന്ന് കുറച്ച് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി. 

പിന്നീട് പോവാൻ നേരം ഞാൻ അദ്ദേഹത്തിനോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ " ഭാര്യ എന്ത് ചെറിയ പ്രവർത്തി ചെയ്താലും excellent, fantastic , beautiful, lovely എന്നു പറഞ്ഞോളു പിന്നെ ദിവസവും അവളെ ഒന്നു കെട്ടിപ്പിടിച്ച് നിറുകയിൽ ഒരു ചുംബനം കൊടുക്കുക". അത് അദ്ദേഹം തീർച്ചയായും ചെയ്യാം എന്ന് പറഞ്ഞ് പ്രിസ്ക്രിപ്ഷൻ വാങ്ങി സന്തോഷത്തോടുകൂടി എന്റെ ക്യാബിന്റെ പുറത്തോട്ട് പോയി.   

പിന്നീട് ഞാനവരെ കാണുന്നത് ഒരാഴ്ചയ്ക്ക് മുമ്പാണ്. രണ്ടുപേരും എന്നെ കാണാൻ വന്നപ്പോൾ അവരുടെ മുഖത്ത് ഒരുപാട് സന്തോഷം 👩‍❤️‍👨 ഉണ്ടായിരുന്നു. എന്തായാലും വെയിറ്റ് നന്നായി കുറഞ്ഞിട്ടുണ്ട്. പിന്നീട് ഞാൻ ഇപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്.

"ഡോക്ടർ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു അവൾ എനിക്കൊരു ചായ ഇട്ടു തന്നാലും ഞാൻ wonderful ,fantastic , lovely എന്നൊക്കെ ചുമ്മാ അങ്ങ് തട്ടിവിട്ടും ആദ്യം അവൾ അത് മൈൻഡ് ചെയ്യില്ലായിരുന്നു പിന്നീട് മെല്ലെമെല്ലെ അവളുടെ സ്വഭാവം മാറി തുടങ്ങി. പിന്നെ എന്നും രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് അവളെ ഒന്നു കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കും. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പിയാണ് ഞാൻ മലയാളത്തിൽ മറ്റുള്ളവരോട് സംസാരിക്കുന്നതിൽ അവൾക്ക് യാതൊരു കുഴപ്പമില്ല. ഒറ്റയ്ക്ക് ഒരു മൂലക്ക് പോയിരുന്നു കരയുന്ന സ്വഭാവം ഇപ്പോൾ ഇല്ല അവൾ ഒരുപാട് മാറി. വാക്കുകൾക്ക് ഇത്രമാത്രം ശക്തിയുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഡോക്ടർ" 

എന്ന് ഒറ്റയടിക്ക് പറഞ്ഞ് അദ്ദേഹം ഒരു ദീർഘനിശ്വാസം വിട്ടു. നാലു മാസങ്ങൾക്ക് മുമ്പ് ഭർത്താവ് എന്നോട് മലയാളത്തിൽ സംസാരിച്ചപ്പോൾ രൂക്ഷമായി എന്നെ നോക്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ എന്നെ നോക്കുന്നത് ഒരു ചെറു പുഞ്ചിരിയോട് കൂടിയാണ്. പിന്നീട് അവർ രണ്ടുപേരും വളരെ സന്തോഷത്തോടു കൂടിയാണ് എന്നെ കണ്ട് ഇറങ്ങിയത് ഈ ചികിത്സ അനുഭവം എനിക്ക് നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി. നമുക്ക് ചുറ്റുമുള്ള പല കുടുംബജീവിതത്തിലേയും 👨‍👨‍👦‍👦 പ്രശ്നങ്ങൾക്ക് പ്രധാനമായ കാരണം സ്വന്തം പങ്കാളിയിൽ നിന്ന് സ്നേഹപൂർവമായ ഒരു അപ്പ്രീസിയേഷൻ കിട്ടാത്തത് തന്നെയാണ് അത് കിട്ടി കഴിഞ്ഞാൽ പാളം തെറ്റി ഓടുന്ന പല കുടുംബ ജീവിതങ്ങളും വീണ്ടും ശരിയായി ഓടിത്തുടങ്ങും.

നന്ദി ❤️

(ഡോ.പൗസ് പൗലോസ്)

വ്യാജവൈദ്യ വിക്രിയകൾ

പത്താം ക്ലാസും ഗുസ്തിയും ഉള്ള വ്യാജ വൈദ്യന്മാർ നിർഭയം വിലസിയിരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ സുപ്രീംകോടതി വിധി മൂലം ഇവരുടെ വ്യാജവൈദ്യം പൂർണമായി തടഞ്ഞിരിക്കുകയാണ് അതിനു മുമ്പ് ഇത്തരം കുൽസിത പ്രവർത്തികൾ ചെയ്യുന്നു വ്യാജന്മാർ കേരളത്തിൽ ധാരാളമുണ്ടായിരുന്നു..... ഒരുപക്ഷേ ആയുർവേദ ഡോക്ടർമാരുടെ രണ്ടിരട്ടി വ്യാജ വൈദ്യന്മാർ കേരളത്തിലുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം ........ആയുർവേദ ശാസ്ത്രത്തിന് ചീത്തപ്പേര് ഉണ്ടാക്കാൻ അവരുടെ വ്യാജവൈദ്യം ഒരുപാട് സഹായിച്ചിട്ടുണ്ട്......

ചില വ്യാജവൈദ്യ വിക്രിയകൾ..... ഇപ്പൊ ശരിയാക്കിത്തരാം....😁

probiotic

The presence of over 1,000 bacterial species in the normal human gut flora of the intestines can contribute to gut immunity, synthesise vitamins, such as folic acid, vitamin K and biotin, convert sugars to lactic acid (Lactobacillus), as well as fermenting complex undigestible carbohydrates. The presence of this gut flora also inhibits the growth of potentially pathogenic bacteria and these beneficial bacteria are consequently sold as probiotic dietary supplements.....just shared for your knowledge.......😊

ഒരു നിഷ്കളങ്കനായ സ്വയംചികിത്സകൻ...😁

ഒരു നിഷ്കളങ്കനായ സ്വയംചികിത്സകൻ...😁

ഒരു രോഗിയുടെ വ്യാകുലതകൾ......😁

ഒരു രോഗിയുടെ വ്യാകുലതകൾ......😁

ചില രോഗികൾക്ക് ഇതേപോലെ ധാരാളം സംശയങ്ങൾ കാണും....😃

ചില രോഗികൾക്ക് ഇതേപോലെ ധാരാളം സംശയങ്ങൾ കാണും....😃

ചില അ.....വിപത്തി.... ഫലിതങ്ങൾ....😋😳😁

ചില അ.....വിപത്തി.... ഫലിതങ്ങൾ....😋😳😁

സ്നേഹസമ്പന്നരായ രോഗികളുടെ ആദ്യത്തെ ചോദ്യം

ഇനി പത്ഥ്യം ഒന്നും നോക്കണ്ട ഇഷ്ടമുള്ളത് കഴിച്ചോളൂ എന്ന് പറഞ്ഞു കഴിഞ്ഞാൽ ചില സ്നേഹസമ്പന്നരായ രോഗികളുടെ ആദ്യത്തെ ചോദ്യം...... 😁

ചിലർ കഷായം കുടിക്കുന്ന നാളുകൾ നോമ്പുകാലം ആക്കി മാറ്റും

ചിലർ കഷായം കുടിക്കുന്ന നാളുകൾ നോമ്പുകാലം ആക്കി മാറ്റും സോത്രം.....😁

വൈദ്യനെ കാണാൻ പോയ ഒരു കൗമാരക്കാരന്റെ വ്യാകുലതകൾ

വൈദ്യനെ കാണാൻ പോയ ഒരു കൗമാരക്കാരന്റെ വ്യാകുലതകൾ.....😁