▼

सन्धानीयगणम्

सन्धानीयगणम्
मधुमधुकपृश्निपर्णी-
कट्फललोघ्रप्रियङ्गुधातक्यः ।
अम्बष्ठकी समङ्गा
मोचरसश्चेति संधान: ॥
തേൻ, ഇരട്ടിമധുരം, മൂവില, കുമിഴ്, പാച്ചൊറ്റി
ഞാഴൽ, താതിരിപ്പൂവ്,
അമ്പഴം, തൊട്ടാവാടി or
പറച്ചുണ്ട, ഇലവിൻപശ
ഇവ 10 ഉം സന്ധാനദ്രവ്യ
ങ്ങളാണ്.
സന്ധാനം = മുറികൂട്ടുന്നത്
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ:
തലയടഞ്ഞു പ്രസവിക്കാ
ഞ്ഞാൽ -
പന്നിത്തേറ്റ ചാണമേലരച്ച് കണ്ണെഴുതിക്കുക.
☆☆☆☆☆☆☆☆☆☆☆
Winner means you make
use of the opportunity.
☆☆☆☆☆☆☆☆☆☆☆

സർഷപാദി ലേപം

സർഷപാദിലേപം
(സ രോ ചി രത്നം)
കടുക്, കടുക്ക, ചുക്ക്, കായം, വയമ്പ്, മുരിങ്ങ തൊലി, എരുക്കിൻവേര്
എല്ലാം തുല്യ അളവിൽ
അമ്ലദ്രവത്തിൽ അരച്ച് കലക്കി കുറുക്കി ലേപനം
ചെയ്യുക.
ശ്ലീപദത്തിനുത്തമം.

സാരോപദേശം

"പരിശ്രമോ മിതാഹാരോ ഭൂഗതാവശ്വിനീസുതൗ, 
താവനാദൃത്യ നൈവാഹം വൈദ്യമന്യം സമാശ്രയേ."

വ്യായാമവും ഉചിതമായ ആഹാരശീലങ്ങളും ഭൂമിയിലവതരിച്ച അശ്വിനീദേവന്മാരാണ്. (ദേവവൈദ്യന്മാർ).
അവരെ ആദരിക്കാതെ, മറ്റൊരു വൈദ്യനെ ആശ്രയിച്ചാൽ ഫലമുണ്ടാവില്ല.

ഭേദനീയഗണ ദ്രവ്യങ്ങൾ

अर्कैरण्डौ चित्रा
चित्रकचिरिविल्व३ांखिनीसरळाः ।
हेमक्षीरी कटुका
वह्निमुखी भेदनीयोfयं ॥
എരുക്ക്, വെളുത്താവണക്ക്, ചുവന്നാവണക്ക്,
കൊടുവേലി,
ആവൽ,
ശംഖപുഷ്പം,
ചരളം,
കള്ളി,
കടുകുരോഹിണി,
മേത്തോന്നി
ഇവ പത്തും ഭേദനീയഗണദ്രവ്യങ്ങളാണ്.
പിളർക്കുന്നത് ഭേദനീയം.
അരച്ചിട്ടാൽ കുരുവും മറ്റും പിളർന്നു പൊട്ടുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
പ്രസവശേഷം വിടർന്നതു
കൂടുവാൻ :-
അത് കഴുകി കളഞ്ഞ് നീളം കുറഞ്ഞ മേത്തോന്നിക്കിഴങ്ങു തേക്കണം.
അല്ലെങ്കിൽ -
മേത്തോന്നിക്കിഴങ്ങും, നിലപ്പനക്കിഴങ്ങും ,കള്ളി
പ്പാലും, വെണ്ണയും കൂട്ടി
കാച്ചി അരിച്ചത് വയിറ്റത്തു നിന്നു കീഴ്പ്പോ
ട്ടു യോനിവരെ പുരട്ടുക.
മറുപിള്ള കൂടിപോന്നാൽ ഉടൻ കഴുകണം.
☆☆☆☆☆☆☆☆☆☆☆
There is no perfect life,
but we can fill it with perfect moments.
☆☆☆☆☆☆☆☆☆☆☆

കുഴിനഖ പാല


Tabernaemontana alternifolia    
Family: Apocynaceae
Synonym: Tabernaemontana heyneana

Hindi: Nag Kuda 
Malayalam: kuzhinakha pala കുഴിനഖ പാല , kambi pala കമ്പി പാല , kuruttu pala, കുണ്ധലപ്പാല kundhalappaala, കുന്നിന്‍പാല kunninpaala 
Sanskrit: काम्पिल्लकः kampillaka, पिण्डतगर pindatagara 
Kannada: bili kodasalu, maddarasa, naagar kuda 
Tamil: kundalappala, palvadi 

Mily exudate -latex from base of leaf petiole is commonly used to treat nail infections,- Paronychia.

Dr.francis

പ്രപുണ്ഡരീകാദി ലേപം

പ്രപുണ്ഡരീകാദി ലേപം
(അ ഹൃ വാ ശോ ചി )
പുണ്ഡരീകകരിമ്പ്
മഞ്ചട്ടി, മരമഞ്ഞൾ തൊലി, ഇരട്ടിമധുരം
ചന്ദനം, കല്ക്കണ്ടം
കുശവേര്, കരിമ്പിൻ
വേര്, ചണമ്പയർ, ഇയ്യാം പുല്ല്
ഇവ സമം പാൽ തൊട്ടരച്ച് ലേപമിടുക.
വാതശോണിതത്തിലെ
വേദന, ചുട്ടുനീറ്റം, വിസർപ്പസ്വഭാവം, ചുവപ്പ്
ശോഫം, ഇവയെ ശമിപ്പിക്കും.

बृंहणीय कषायं

बृंहणीय कषायं
वाट्या बला पयस्या -
काकोळ्याविक्षुवाजिगन्धे च I
क्षीरिणिराजक्षवके
भारद्वाजी च बृंहणीयोfयम् ॥
വൻ കുറുന്തോട്ടിവേര്,
കുറുന്തോട്ടി വേര്,
അടപതിയൻ കിഴങ്ങു്,
കാകോളി, ക്ഷീരകാകോളി,
കരിമ്പ്,
അമുക്കുരം,
പാൽമുതക്ക്,
കടലാടി,
കാട്ടുപരുത്തി
ഇവ ബൃംഹണീയ ദ്രവ്യങ്ങ
ളാകുന്നു.
ബൃംഹണം =പുഷ്ടി
ബൃംഹണത്തെ ഉണ്ടാക്കു
ന്നത് ബൃംഹണീയം.
☆☆☆☆☆☆☆☆☆☆☆
Every thing is easy when
you are busy. But nothing is easy when
you are lazy.



लेखनीयगणम्

लेखनीयगणम्
हैमवती चिरुविल्वं
मुस्ता कुष्ठं वचा हरिद्रे च ।
चित्रककटुकातिविषा
वर्गोयं लेखनीयाख्यः ॥
വെളുത്തവയമ്പ്, ആവൽ തൊലി, മുത്തങ്ങക്കിഴങ്ങ്, കൊട്ടം, വയമ്പ്, വരട്ടുമഞ്ഞൾ, മരമഞ്ഞൾ തൊലി, കൊടുവേലിക്കിഴങ്ങ്, കടുകുരോഹിണി, അതിവിടയം ഇവ 10 ഉം
ലേഖനീയ ദ്രവ്യങ്ങളടങ്ങിയ ലേഖനീയഗണമാണ് '
ചുരണ്ടുന്നതു പോലെ കഫത്തെയും മേദസ്സിനെ
യും നീക്കം ചെയ്യുന്നതു ലേഖനീയം.
ലേഖനം=ചുരണ്ടൽ.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ:
നോവുണ്ടാവാൻ :-
ത്രിഫലക്കഷായം നാലിലൊന്നുനെയ്യും മറ്റും മേമ്പൊടി.


അവൽഗുജബീജാദി ലേപം

അവൽഗുജബീജാദിലേപം
(അ ഹൃ ശ്വി ചി)
കാർകോകിലരി 4 Part
അരിതാലം (ശു) 1 Part
ചൂർണം ഗോമൂത്രത്തിലരച്ചു പുരട്ടുക.
ശ്വിത്രത്തിൽ പുരട്ടുവാൻ
വർണകാരി -

जीवनीयगणम् - ജീവനീയഗണം

जीवनीयगणम् 
जीवन्ती काकोल्यौ
मेदेद्वे मुद्गमाषपर्ण्यौ च I
ऋषभकजीवकमधुकंचेति
गणोजीवनीयाख्यः ॥
അടപതിയൻകിഴങ്ങ്
കാകോളി
ക്ഷീരകാകോളി
മേദ
മഹാമേദ
കാട്ടുപയറ്
കാട്ടുഴുന്ന്
ഋഷഭകം
ജീവകം
എരട്ടിമധുരം
ഇവ പത്തും ഓജസ്സിനെ
വർദ്ധിപ്പിയ്ക്കുന്ന
ജീവനീയ ദ്രവ്യങ്ങളാണ്.
☆☆☆☆☆☆☆☆☆☆☆
वरीविदार्यश्वगन्धा
वाराहीं च क्रमात्क्षिपेत् ॥
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
സുഖപ്രസവത്തിനു :-
ബലാതൈലം, ശുദ്ധബല,
ക്ഷീരബല ഇവശീലിപ്പിക്കുക.
എട്ടാം മാസം കഴിഞ്ഞാൽ
പിഴിച്ചിൽ നടത്തുക.
തങ്കശ്രീ ഘൃതം / സുഖപ്രസവദ ഘൃതം / ഊർവ്വാരുക ഘൃതം
സേവിപ്പിക്കുക.
☆☆☆☆☆☆☆☆☆☆☆
Free your heart from hatred.
Free your mind from worries.
Live simply.
Give more.
Expect less.
Ways to lead a HAPPY LIFE.
☆☆☆☆☆☆☆☆☆☆☆

നറുംപാണൽ


वल्लीशाखोटः, नीलवल्ली
Uvaria narum
നറുംപാണൽ

Leaves :Vatahara, Vedanastapana, Shodhahara 

Leaf decoction dhara and avagaha

Root : Vrnaropana, Krimighna, Kaphahara

Root paste with water for Mouth ulcers,foul smell, Decoction gargle also good... 

Root paste with salt water expels krimis and Maggots in ulcers 

Dr.Ajayan Sir

കോവൽ

കോവൽ


കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും. 

നാട്ടു കോവൽ 
രസം = മധുരം 
ഗുണം = ഗുരു 
വീര്യം = ശീതം 
വിപാകം = മധുരം 

കാട്ടുകോവൽ 
രമ്പം = തിക്തം - കഷായം 
ഗുണം = ലഘു- ലേഘനം 
വീര്യം = ശീതം 
വിപാകം = മധുരം  

ഇലയും തണ്ടും കായും വേരും ഔഷധ 'മായി ഉപയോഗിക്കുന്നു. 

കോവൽ രക്ത പിത്തത്തിനും പാണ്ഡുവിനും മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും . 

കോവൽ, സംസ്കൃതത്തിൽ ബിംബീ ബിംബികാ എന്നും അറിപ്പെടുന്നു,
കയ്പുളളതും ഇല്ലാത്തതുമായി രണ്ടു തരത്തിലുണ്ട്,

കോവക്ക പിത്ത രക്ത വികാരങ്ങൾ നീര് എന്നിവയെ കുറക്കുകയും കുറഞ്ഞ രീതിയിൽ വാതം വയറുവീര്‍പ്പ് മലബന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യും.

ശരീരത്തിനാവശ്യമായ ധാതുക്കൾ വിറ്റാമിനുകള്‍ ആന്‍റി ഒാക്സിഡന്‍റുകള്‍ മാംസ്യം അന്നജം നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ് കോവക്ക
പ്രമേഹരോഗശമനത്തിന് കോവക്ക നല്ലതാണ്,
കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്.

കാർത്തോട്ടി




കാർത്തോട്ടി  
Capparis zeylanica

കുടുമ്പം = കപ്പാരിഡേസീ
ശാസ്ത്രനാമം = കപ്പാരിസ് സ്പൈനോസ
പര്യായം = കപ്പാരിസ് സെയ് ലാനിക്ക
സംസ്കൃതം = കണ്ടകലതാ, ഗാന്ധാര:
ഹിന്ദി = കബ്ര
ഗുജറാത്തി = കബരീ
തെലുഗു = കോകിലാക്ഷമു
തമിഴ് = കാത്തോട്ടി
ഇംഗ്ലീഷ് = കാപെർ

മറ്റ് പോരുകൾ
എലിപ്പയർ ,ഗിടോരൻ

രസാദിഗുണങ്ങൾ
രസം = കടു, തിക്തം
ഗുണം= തീക്ഷ്ണം
വീര്യം = ഉഷ്ണം
വിപാകം = കടു

രാസഘടകങ്ങൾ
വിത്തിൽ 34 - 36% ഇളം മഞ്ഞ നിറമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരിൻമേൽ തൊലിയിൽ റൂട്ടിക് അമ്ലവും വെളുത്തുള്ളിയുടെ ഗന്ധമുള്ള ഒരു ബാഷ്പശീലപദാർത്ഥവും അടങ്ങിയിട്ടുണ്ട്.പുഷ്പ മുകുളത്തിൽ ഒരു ഗ്ലൂക്കോസൈഡ്, റൂട്ടീൻ, റൂട്ടിക് അമ്ലം, പെക്ററിക് അമ്ലം വെളുത്തുള്ളിയുടെ ഗന്ധമുള്ള ഒരു പദാർത്ഥം, സാപോണിൻ എന്നിവ അടങ്ങിയിരിക്കുന്നു പൂമൊട്ടിൽ ഐസോതയോസയനേറ്റ്, തയോസയനേറ്റ്, സൾഫൈഡുകൾ ഇവ അടങ്ങിയിരിക്കുന്നു

രൂപവിവരണം
മുള്ളുകളുള്ള പരന്ന് പടരുന്ന കുറ്റിച്ചെടി. ഇലകൾ പല വലിപ്പത്തിലും ആകാരത്തിലും കാണപ്പെടുന്നു 1-2.5 സെ.മി നീളവും O.75-2 സെ.മി വീതിയുമുണ്ട്; അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കുന്താകാരത്തിലോ കാണപ്പെടുന്നു; മിനുസമുള്ളതോ രോമിലമോ ആണ്. അനുപർണ്ണങ്ങൾ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മുള്ളുകൾക്ക് ഇരുണ്ട ചാരനിറമോ ഓറഞ്ച് നിറമോ ആണ് കൊളുത്തു പോലെ വളഞ്ഞോ വളവില്ലാതെയോ കാണുന്നു എകലപുഷ്പങ്ങൾ പത്രകക്ഷത്തിൽ നിന്നുണ്ടാകുന്നു. പുഷ്പവൃന്തം നേർത്തതാണ്.ബാഹ്യദളങ്ങൾ 4. ദളങ്ങൾക്ക് 2-3 സെ.മി നീളം കാണും. വെള്ളനിറം കേസരതന്തുക്കൾക്ക് പർപ്പിൾ നിറമാണ് ഫലം 1-2 സെ.മി നീളമുള്ളതും വരിപ്പുകളോടു കൂടിയതുമാണ് പഴുക്കുമ്പോൾ നല്ല ചുവപ്പു നിറമാകുന്നു.

വിതരണം

ദക്ഷിണേന്ത്യ, അഫ്ഗാനിസ്ഥാൻ, കച്ച്, സിന്ധ്, ഗുജറാത്ത്, എന്നീ പ്രദേശങ്ങളിൽ വന്യമായിവളരുന്നു

ഔഷധഗുണം
അഗ്നിദീപ്തി വർദ്ധിപ്പിക്കുന്നു. ജ്വരഹരമാണ്. വാതകഫവികാരങ്ങൾ ശമിപ്പിക്കുന്നു.സ്നായുരോഗം, നീര്, ഗ്രന്ഥിരോഗങ്ങൾ ഇവ ശമിപ്പിക്കും ഇലക്കും പൂവിനും അണുനാശകശക്തിയുണ്ട്

ഔഷധയോഗ്യ ഭാഗങ്ങൾ :- വേരിൻമേൽ തൊലി, ഇല, പൂമൊട്ട്, പൂവ്, ഫലം

ലോകമെമ്പാടും ഇതിൻ്റെ ഫലവും പൂമൊട്ടും അച്ചാറിനായി ഉപയോഗിക്കുന്നു ഫലത്തിന് തീക്ഷ്ണഗുണമുള്ളതുകൊണ്ട് കഫവാതസംയുക്ത ദോഷങ്ങൾ കൊണ്ടുള്ള രോഗങ്ങൾ ശമിപ്പിക്കാൻ നല്ലതാണ്.

ഇതിൻ്റെ വേരിൻമേൽ തൊലി വിധിപ്രകാരം കഷായം വെച്ച് കുടിച്ചാൽ വാതരക്തം, പ്രതിശ്യായം, ഉദരവേദന ഇവയ്ക്ക് ശമനം ഉണ്ടാവുന്നതാണ്
പൂവ് വെറുതെ ചവച്ചു തിന്നാൽ സ്കർവിരോഗത്തിനു് വളരെ കുറവു കിട്ടും

ഏലാദികല്‌ക്കലേപം

ഏലാദികല്‌ക്കലേപം
(അ ഹൃ സൂ അ 15)
ചിറ്റേലം, പേരേലം, അറബിക്കുന്തിരിക്കം, കൊട്ടം, ഞാഴൽപ്പൂവ്,
ജടാമാഞ്ചി, ഇരുവേലി,
നാൻമുകപ്പുല്ല്, ചോനകപ്പുല്ല്, കച്ചോലം, ഇലവർങ്ഗം, പച്ചില, തകരം,☆ തൂണിയാങ്കം,
ജാതിക്ക, നറുംപശ, മുത്തുച്ചിപ്പി ,പുലിച്ചുവടി,
ദേവതാരം, കാരകിൽ,
തിരുവട്ടപ്പശ, കുങ്കുമപ്പൂവ്,
ചണ്ണക്കിഴങ്ങു്, ഗുഗ്ഗുലു (ശു), ☆ സാമ്പ്രാണി, ☆കരിങ്ങാലിക്കാതൽ,☆ ചെറുപുന്ന, നാഗപ്പൂവ്'
ഇവ പൊടിച്ച് തേങ്ങാപ്പാലിലൊ, പശുവിൻ പാലിലൊ, പശുവിൻ നെയ്യിലൊ, മോരിലൊ, മരോട്ടി എണ്ണയിലൊ അരച്ച് ലേപനം ചെയ്യുക.
ചൊറിച്ചിൽ, വട്ടപ്പുണ്ണ്,വർണ്ണപ്രസാദനം, വിഷം, ത്വഗ്‌രോഗം,
രക്തദൂഷ്യം എന്നിവയിൽ ഉപയോഗിക്കാം.

എള്ളുംനിശാദി ലേപം

എള്ളുംനിശാദി ലേപം
(ചി മ)
എള്ള്, മഞ്ഞൾ, മലര്, കടുക്കത്തോട്, തുടിമ്പാളക്കിഴങ്ങു് (പന്ന)
നന്നാറി, പ്രസാരണി, ചിറ്റമൃത്, തെങ്ങിൻ പൂക്കുല orകവുങ്ങിൻ പൂക്കുല, ആവണക്കിൻ
കുരു, ചതകുപ്പ ഇവ സമം
എടുത്ത് പൊടിയാക്കി ആ പൊടി കേവലവാതത്തിൽ ഉണക്കലരിക്കാടിയിലും
വാതരക്തശോഫത്തിൽ പശുവിൻ പാലിലും അരച്ചു തിളപ്പിച്ചു കുഴമ്പുപാകത്തിലാക്കി നെയ്യും ചേർത്ത് യോജിപ്പിച്ച് പുരട്ടുക.
☆തുടിമ്പാളയ്ക്കു പകരം
ചിലർ കവുങ്ങിൻപാള സ്വീകരിക്കുന്നത് വൃദ്ധ വൈദ്യോപദേശപ്രകാരമാണത്രെ.

ഗ്രാമ്പു

ഗ്രാമ്പു     

നല്ല മഴയും ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ വളരുന്ന 15 മീറ്റർ മുതൽ 20 മീറ്റർ വരെ ഉയരമുള്ള ഇടത്തരം വൃക്ഷമാണ് ഗ്രാമ്പു ജന്മദേശം മലാക്ക ദ്വീപുകൾ ആണെങ്കിലും ഇന്ന് കേരളത്തിലും തമിഴ് നാട്ടിലും ധാരാളം കൃഷിചെയ്തു വരുന്ന 

കുടുംബം = മിർട്ടേസി 
ശാസ്ത്രനാമം = സിസിജിയം ആരോമാറ്റിക്കം

രസം = തിക്തം - കടു 
ഗുണം = ലഘു - തീഷ്ണം 
വീര്യം = ശീതം 
വിപാകം = കടു 

സംസ്കൃത നാമം = ലവംഗ - വരാ - ദേവ പുഷ്പ - ഭ്യംഗ - ശ്രീ പ്രസൂനകം 

ഹിന്ദി = ലൗങ്ഗ = ലവംഗ 

ഗുജറാത്തി = ലവംഗ്

ബംഗാളി = ലവംഗ 

തമിഴ് = കിരാംപു 

തെലുഗു = കാരാ വല്ലു 

ഇംഗ്ലീഷ് = ക്ലോവ്

പ്രയോഗാം ഗം = പൂമൊട്ട് ഇല തൊലി കായ് വേര് തൈലം  

ഔഷധ ഗുണം 

എളുപ്പം ദഹിപ്പിക്കുന്ന ഗുണമുള്ളതിനാൽ ഗുരുത്വമുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് മാംസ പാചകത്തിൽ;ഗരം മസാലയിൽ കറുവപ്പട്ടയുടെയും മറ്റും കൂട്ടത്തിൽ ഗ്രാമ്പുവും ചേർത വരുന്നു  

ബസ് യാത്രക്കിടയിലെ ശർദ്ധിക്ക് ഗ്രാമ്പുവായിൽ ഇട്ട് ചവച്ച് കൊണ്ടിരിക്കുക

ഗ്രാമ്പു പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ജലദോഷം മാറും

ഗ്രാമ്പൂവും വെളുത്തുള്ളിയും
സമമെടുത്ത് അരച്ച് തേനിൽ ചാലിച്ചു സേവിക്കുന്നത് ഇക്കിളും(ഹിക്കാരോഗം) ശ്വാസംമുട്ടലും ശമിക്കാൻ ഫല പ്രദമാണ്

വയറിളക്കം അകറ്റാൻ ഗ്രാമ്പൂ, കറിവേപ്പില എന്നിവ ചേർത്തരച്ച് മോരിൽ കലക്കി കാച്ചിക്കുടിക്കുക.

ഗ്രാമ്പു തുളസി ആടലോടകവും കൂടി കഷായം വച്ച് താലീസപത്രാദി ചൂർണം ചേർത് സേവിച്ചാൽ അസാദ്ധ്യമായ ചുമയും ശമിക്കും 

ഗ്രാമ്പുവും ഗ്രാമ്പു തൈലവും പല്ലുവേദന മോണപഴുപ്പ് വായ്നാറ്റം മുതലായവക്ക് ഉപയോഗിക്കാറുണ്ട് ഗ്രാമ്പു അധികമായി ഉപയോഗിച്ചാൽ പല്ല് ദ്രവിക്കുന്നതാണ്. ഗ്രാമ്പുവിന്റെ ഞെട്ടോ ഇലയോ ചവച്ചാലും പല്ലുവേദന ശമിക്കും 

ഏലക്കായ് ഗ്രാമ്പു ജാതിക്ക ജാതിപത്രി കർപൂരം എന്നിവയെ പഞ്ച സുഗന്ധം എന്ന് പറയുന്നു. 

ഒരു ഗ്രാമ്പു വായിലിട്ട് ചവച്ച്‌ നീരിറക്കുക. നെഞ്ചെരിച്ചിൽ ഉടനേ ശമിക്കും

ഗൃഹധൂമാദിലേപം

ഗൃഹധൂമാദിലേപം
(അ. ഹൃ)
പുകയിറ (അട്ടക്കരി)
വയമ്പ്
കൊട്ടം
ചതകുപ്പ
വരട്ടുമഞ്ഞൾ
മരമഞ്ഞൾ തൊലി
ഇവ സമമെടുത്തു പൊടിച്ച് ഉണക്കലരിക്കാടിയിൽ / പുളിയില ചാറിൽ / പുളിച്ച
മോരിൽ അരച്ചുകലക്കി
തിളപ്പിച്ചു കുറുക്കി കുഴമ്പാക്കി പൂശുക
കഫ പ്രധാനമായ വാതരക്തരോഗത്തിലെ
ശോഫവും വേദനയും
ശമിക്കും.

ഉപായപ്രയോഗങ്ങൾ ഗർഭമുണ്ടാകാൻ


ഉപായപ്രയോഗങ്ങൾ ഗർഭമുണ്ടാകാൻ 

ദമ്പതിമാർ സേവിക്കേണ്ടത് ദശമൂലം
കഷായത്തിൽ ഫലസർപ്പിസ്സ് '
☆☆☆☆☆☆☆☆☆☆☆
All of us don't have equal talent.
But all of us have an equal opportunity to
develep our talents.
☆☆☆☆☆☆☆☆☆☆☆

ചടെയൻ / ചടയൻ

ചടെയൻ / ചടയൻ
Chadayan (In Hortus)  

Anisomeles indica (L.) Kuntze 
Lamiaceae
Malabar catmint

Habit : Erect aromatic woody herb

Information in Hortus 

Useful part : Whole plant except roots.

Uses : 
1. Cold & fever : Water boiled with whole plant except the root can be used for bathing which is helpful for pacifying the symptoms. 

2. Head diseases ( can be considered as central nervous system diseases) : juice can be taken internally or bathing in the juice can be a remedy

3. Gum disorders in children : Gargling using water boiled with this plant.

Chemical constituents :

Triterpenoids called anisomelic acid, beta sitosterol, stigmasterol, flavones and apigenin.  


തുവരകലേപം

തുവരകലേപം
മരോട്ടിക്കായുടെ പുറത്തെത്തോടുകളഞ്ഞ്
പരിപ്പ് എടുത്ത് തേങ്ങാപ്പാലിൽ അരച്ച്
തേയ്ക്കുക.
വാതരക്തം, കുഷ്ഠം ഇവ നിമിത്തം ശരീരത്തിലുണ്ടാകുന്ന നിറവ്യത്യാസം, ചൊറി, ത്വക്ക് ഭാഗത്തുണ്ടാകുന്ന
രൂക്ഷത ,ചൊറിച്ചിൽ ഇവ
ശമിക്കും.

ചുമയും ഏങ്ങലും മാറാൻ


സദ്വൈദ്യദ്വേഷ: പ്രാണ ത്യാഗഹേതൂനാം ॥
പ്രാണനാശത്തിന്നുള്ള
ഹേതുക്കളിൽ യോഗ്യനാ
യ വൈദ്യനെ ദ്വേഷിക്കുക
എന്നത് മുഖ്യകാരണമാണ്.

ഉപായ പ്രയോഗങ്ങൾ:

ചുമയും ഏങ്ങലും മാറാൻ 

ചെറുതേക്കിൻ വേരു, വയമ്പു, തിപ്പലി, ഇന്ദുപ്പ്
ഇവ സമം പൊടി തേനിൽ
2 നേരവും നക്കുക.(സിദ്ധം)

Living is quite simple,
Loving is also simple,
Laughing is also too simple,
Again winning is also often appears simple,
But it's difficult if you
overthink every little thing you will never be
happy.

രസോത്തമാദി ലേപം

രസോത്തമാദി ലേപം
ജീരകം, കരിഞ്ചീരകം,വരട്ടുമഞ്ഞൾ, മരമഞ്ഞൾ തൊലി, കുരുമുളക്, നെല്ലിക്കാഗന്ധകം, ചായില്യം, മനയോല, രസം, ഇവ 12 ഗ്രാം വീതം
എടുത്തു പൊടിച്ചു (ഇതിൽ ഗന്ധകവും രസവും ഒഴികെ പൊടിക്കുക.) ഗന്ധകം രസത്തിൽ ചേർത്തരച്ച് പൊടിക്കുക. പിന്നീട് മുൻ പൊടിയും ചേർത്ത് അരച്ച് യോജിപ്പിച്ച് 3 കെ.ജി. 636 ഗ്രാം വെളിച്ചെണ്ണ അടുപ്പത്തു വെച്ച് 720 ഗ്രാം മെഴുക് അരിഞ്ഞിട്ട് തിളപ്പിച്ചു വാങ്ങി ശീലയിൽ അരിച്ച്
അതിൽ മുൻ മരുന്നു പൊടി ചേർത്തു ഇളക്കിയോജിപ്പിക്കുക.
ചൊറി, ചിരങ്ങ്, പാമ, ദ ദ്രു, കുഷ്ഠവ്രണം, ഫിരംഗ വ്രണം, വിചർച്ചിക എന്നിവയ്ക്ക് പുരട്ടാൻ

ഉപായ പ്രയോഗങ്ങൾ കുരുവിന്ന്


ഉപായ പ്രയോഗങ്ങൾ 

കുരുവിന്ന്:
i നവരയരിയും തിനയരിയും പാൽ വീഴ്ത്തിയരച്ചു വെണ്ണ 
കൂട്ടി തേക്ക
ii വെറ്റിലയും അടക്കയും
പാലിൽ പുഴുങ്ങി അരച്ചു
വെണ്ണയും ചുണ്ണാമ്പും കൂട്ടി തേക്ക.
iii പച്ചമഞ്ഞൾ, പരത്തി കുരുന്ന് ഇവ മോരും കൂട്ടി
യരച്ച് വെണ്ണകൂട്ടി ഉരസി
തേക്ക.
iv കടുക്ക അരച്ച് വെണ്ണയും തേനും കൂട്ടി തേക്ക.
നാലും കുരു ശമിക്കും.

Attach ourselves enough to feel the pain
in others".Detach ourse-
lves enough, not to feel
"the pain inflicted by others".

ചന്ദ്രക്കലാ ലേപം

 

ചന്ദ്രക്കലാ ലേപം

മെഴുക്         4 ഭാഗം
സിതമരിചം  2ഭാഗം
വെളിച്ചെണ്ണ  16 ഭാഗം
ചൂഡൻ കർപ്പൂരം 4 ഭാഗം
       മെഴുക് വെളിച്ചെണ്ണ
യിൽ ഉരുക്കി കർപ്പൂരവും
കുരുമുളകുപൊടിയും ചേർത്തിളക്കി ചൂടാറുമ്പോൾ നെയ്യു പോലെ ആയാൽ വീണ്ടും
നല്ലവണ്ണം ഇളക്കിചേർത്തു സൂക്ഷിക്കുക.
എല്ലാവിധ തലവേദനയ്ക്കും നെറ്റിമേൽ തേപ്പാൻ സിദ്ധൗഷധം.

നിചുളാദി ലേപം

നിചുളാദി ലേപം

( അഷ്ടാംഗഹൃദയം )
ആറ്റുമഞ്ചിപ്പട്ട
വെളുത്ത കുന്നിവേര്
മുത്തങ്ങാക്കിഴങ്ങ്
ദേവതാരം
ചുക്ക്
വയമ്പ്
നാഗദന്തിവേര്
പെരുങ്കുരുമ്പ വേര്
ഇവ സമം എടുത്ത് പൊടിച്ച് ഉണക്കലരിക്കാടിയിൽ അരച്ച് കലക്കി തിളപ്പിച്ച്
കുറുക്കി കുഴമ്പാക്കി
പൂശുക
ജലദോഷം നിമിത്തം കർണ്ണമൂലം, ഗണ്ഡ പ്രദേശം ഈ ഭാഗങ്ങളിലുണ്ടാകുന്ന ശോഫം ശമിക്കും

പടവലങ്ങ..स्वादुपटोली..Snake gourd


പടവലങ്ങ..स्वादुपटोली..Snake gourd

An essential Vegetable  rich in  proteins, fat, fiber, carbohydrates, minerals, 
 vitamins A and E 
Mineral : potassium ,  phosphorus  ,sodium, magnesium, zinc 

स्वादुपटोली
 पटोली, मण्डली , दीर्घपटोलिका ,स्निग्धपर्णी 

Trichosanthes cucumerina subsp. anguina    Cucurbitaceae

പടവലങ്ങ
English: Snake gourd
Hindi: चचिंडा , चिचौंडा 
Tamil:  Pudalankaai
Telugu: Potlakaaya
Kannada: Padavala,Hadala

Useful parts: Fruit, Leaf,Terminal buds ,Fruit, Root 

Fruit..Sweet, increase appetite, useful in fever, Digestive, Promoting strength 

पटोली स्वादुपित्तघ्नी रुचिकृज्वरनाशनी |
बलपुष्टिकरीं पथ्या ज्ञेया दीपनपाचनी || 
                              (राजनिघण्टु , मूलकादिवर्ग)

Leaf good for Pitha disorders, digestive, appetizer, krimighna, kasaghna

Terminal buds Kaphahara

Root ..Laxative 

पटोलपत्रं पित्तघ्नं नालं तस्य कफापहम् |
फलं त्रिदोषशमनं मूलं चास्य विरेचनम् ||
                                     (राजनिघण्टु , मूलकादिवर्ग)

पटोलपत्र
पटोलपत्रं पित्तघ्नं दीपनं पाचनं लघु |
स्निग्धं वृष्यं तथोष्णं च ज्वरकासक्रिमिप्रणुत् |
                                            (भावप्रकाश , शाकवर्ग)


രുദ്രാക്ഷ പാവൽ

കുഞ്ഞൻ പാവക്ക 

 രുദ്രാക്ഷ പാവൽ എന്ന് അറിയപ്പെടുന്ന ഈ പച്ചക്കറി എന്റെ കൃഷിയിടത്തിൽ എത്തി. പൂ വിരിഞ്ഞ് 4-5 ദിവസത്തിനകം പറിച്ച് സാധാരാണെ കയ്പക്ക ഉപയോഗിക്കും പോലെ തോരൻ വയ്ക്കാം. അതു കഴിഞ്ഞാൽ പഴുത്ത് പോകും. കീടങ്ങൾക്ക് ഇതിനോട് താൽപര്യം കുറവായതുകൊണ്ട് കീടനാശിനി തളിക്കാൻ സമയവും പണവും കണ്ടെത്തേണ്ട. കടലാസ് കവറും വേണ്ട.

 മാർക്കറ്റിൽ സാധാരണ വിൽപനക്ക് വരാറില്ല എങ്കിലും ചില ജൈവ പച്ചക്കറി ചന്തകളിൽ ഇവ ലഭ്യമാണ്. 

ശംഖുപൊടിതാരം (കംഗുഷ്ടം)

ശംഖുപൊടിതാരം (കംഗുഷ്ടം)

രണ്ടുതരം. വെളുപ്പുനിറത്തിലും സ്വർണ്ണവർണ്ണത്തിലും. സ്വർണ്ണവർണ്ണത്തിലെ ശംഖുപൊടിതാരം ഗുരുത്വത്തോടും സ്നിഗ്ദ്ധതയോടും കൂടിയതാണ്. ഇത് ഔഷധയോഗ്യമാണ്. 
വാതം, കൃമി, കഫം, വീക്കം, അർശസ്സ്, മഹോദരം, ആധ്മാനം, വ്രണം, ജ്വരം എന്നിവയെ ശമിപ്പിക്കും. ഛർദ്ദി, മൂത്രകൃഛ്റം, പ്രമേഹം എന്നിവ ഉണ്ടാക്കും. മലത്തെ ഇളക്കും. നിറം ഉണ്ടാകും.
ശുദ്ധിക്രമം - ശംഖുപൊടിതാരം ചുക്കുകഷായത്തിൽ മൂന്നു തവണ ഭാവന ചെയ്താൽ ശുദ്ധിയാകും.
കൂടുതൽ വിവരത്തിന്- രസരാജചിന്താമണി

സുരദാരു ലേപം


സുരദാരു ലേപം
ദേവതാരം,ചുക്ക്, 
നവസാരം ഇവ സമം 
എടുത്ത് പൊടിച്ച്
ഗോമൂത്രത്തിലൊ, പുളിച്ചകാടിയിലൊ, പുളിയിലച്ചാറിലൊ
നല്ലവണ്ണം അരച്ചു
പൂശിയാൽ -
ശ്ലീപദം ,മേദോഗ്രന്ഥി, കഫഗ്രന്ഥി, മേദോ വൃദ്ധി,
കഫശോഫം എന്നിവയിൽ ഫലപ്രദം.

तिलमाषादि लेपं

तिलमाषादि लेपं
(चि म)
तिलं- माषं - कालानुसारि-
३ाताह्व (समं)
എള്ളും ഉഴുന്നും ശതകുപ്പയും ഉണക്കലരി ക്കാടിയിൽ അരച്ച് തേയ്ക്കുന്നത്
അപബാഹുകത്തിന്നു
വിശേഷം '

കോവൽ

കോവൽ


കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും. 

നാട്ടു കോവൽ 
രസം = മധുരം 
ഗുണം = ഗുരു 
വീര്യം = ശീതം 
വിപാകം = മധുരം 

കാട്ടുകോവൽ 
രമ്പം = തിക്തം - കഷായം 
ഗുണം = ലഘു- ലേഘനം 
വീര്യം = ശീതം 
വിപാകം = മധുരം  

ഇലയും തണ്ടും കായും വേരും ഔഷധ 'മായി ഉപയോഗിക്കുന്നു. 

കോവൽ രക്ത പിത്തത്തിനും പാണ്ഡുവിനും മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും . ചർമരോഗങ്ങൾക്കും വായ്പുണ്ണിനും പ്രമേഹത്തിനും ശമനമുണ്ടാക്കും 

സദ്യോവ്രണഹര ലേപം


സദ്യോവ്രണഹര ലേപം
നല്ലതേനും നല്ലനെയ്യും സമം ചേർത്തു യോജിപ്പിച്ചു സദ്യോവ്രണ
ത്തിൽ ഉപയോഗിക്കാം 
വളരെ ഫലപ്രദമാണ്.
മറ്റൊന്ന്
ഒരു പലം ചെഞ്ചലും പൊ
ടിച്ച് നാലു പലം പശുവിൻ
നെയ്യ് ഉരുക്കിയതിൽ ചേർത്തിളക്കി പച്ചവെള്ളം ചേർത്തു വെണ്ണ പോലെ ആകുന്നതുവരെ കടഞ്ഞ്
വെള്ളത്തിൽ തന്നെ വെച്ചു സൂക്ഷിക്കുക:
വേണ്ടപ്പോൾ അല്പാല്പം എടുത്ത് നല്ലവണ്ണം മർദ്ദിച്ചു സദ്യോവ്രണത്തിൽ പുരട്ടുക.
നല്ല സന്ധാനകാരിയാണ്.

അമ്പഴങ്ങ

അമ്പഴങ്ങ തുലോം നന്ന് രുചിക്കും

ദഹനത്തിനും

വാതപിത്തങ്ങളെ തീർക്കും

വർദ്ധിപ്പിക്കും ബലത്തിനെ 

കിഞ്ചിൽ കഫത്തെയുണ്ടാക്കും

വിരേചനകൺഠതൻ

സുഗന്ധചൂതംവൃഷൂസാൽ

ദീപനം ബലവർദ്ധനം’

(സഹസ്രയോഗം)

മരുന്നുകളുടെ സൗഹൃദ സംഭാഷണം

വയറിളക്കാൻ ഉപയോഗിക്കുന്ന നിംബാമൃതാദി ഏരണ്ഡത്തിന്റെ കൂടെ ശിരസ്സിന്റെ അധിപനായ രാസ്നാദി ചൂർണ്ണത്തെ കൂട്ടിക്കുഴച്ച് ഡോക്ടർ നിറുകയിൽ തളം വെയ്ക്കുന്നത് കണ്ട് അഭിമാന ക്ഷതമേറ്റ രാസ്നാദി ചൂർണം പാവം നിംബാമൃതാദി ഏരണ്ഡത്തിനെ കഥയറിയാതെ അധിക്ഷേപിക്കുന്നു 😁

മരുന്നുകളുടെ സൗഹൃദ സംഭാഷണം

അസുഖം മാറ്റിയതിന്റെ ക്രെഡിറ്റ് മുഴുവൻ അടിച്ചെടുത്ത "ഗന്ധർവഹസ്താദി കഷായത്തിനോട്" മേമ്പൊടി ചേർക്കുന്ന "ഇന്ദുപ്പിന്" എന്നും പരിഭവമാണ് ഉള്ളത് അതെന്റെ ഭാവനയിൽ...😁

സിന്ദൂരാദിലേപം

സിന്ദൂരാദിലേപം

ഗിരിസിന്ദൂരം 12 ഗ്രാം
മൃദ്ദാരശൃംഗം 12 ഗ്രാം
രസസിന്ദൂരം 6 ഗ്രാം
രസകർപ്പൂരം 6 ഗ്രാം
മെഴുക് 60 ഗ്രാം
വെളിച്ചെണ്ണ. 240 ഗ്രാം

മെഴുക് വെളിച്ചെണ്ണയിൽ ഉരുക്കി മറ്റു മരുന്നുകളും
നല്ലവണ്ണം പൊടിച്ച് വെളി
ച്ചെണ്ണയിലിട്ട് ഇളക്കി ചേർ
ത്ത് വെയ്ക്കുക.
ഫിരംഗവ്രണം, കുഷ്ഠം, വിപാദിക, വിചർച്ചിക,
പാമ, ദദ്രു, ഇന്ദ്രലുപ്തം
എന്നിവയിൽ പുരട്ടാൻ.