▼

എന്താണ് ഉരുക്കു വെളിച്ചെണ്ണ?

എന്താണ് ഉരുക്കു വെളിച്ചെണ്ണ?

പണ്ടുകാലത്ത് വെളിച്ചെണ്ണ എന്നാല്‍ ഉരുക്കുവെളിച്ചെണ്ണ ആയിരുന്നു. ഓരോ വീട്ടിലും അമ്മമാര്‍ തയ്യാറാക്കിയിരുന്ന ഈ വെളിച്ചെണ്ണയെ വെന്ത വെളിച്ചെണ്ണ എന്നും പറഞ്ഞിരുന്നു. തേങ്ങ ചിരകിപ്പിഴിഞ്ഞ് പാലെടുത്ത്, ഉരുളിപോലുള്ള ചുവട്കട്ടിയുള്ള പാത്രത്തില്‍ അടുപ്പില്‍വെച്ച് ചൂടാക്കും. ചിലയിടങ്ങളില്‍ അല്പം ശുദ്ധമായ മഞ്ഞള്‍ കൂടി എണ്ണ തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്. ഏറെ നേരം കഴിഞ്ഞ് വശ്യമായ സുഗന്ധത്തോടുകൂടി മുകളില്‍ എണ്ണയും അടിയില്‍ കല്‍ക്കനുമായി അത് വേര്‍തിരിഞ്ഞുവരും. ഈ എണ്ണ ശേഖരിച്ചു വയ്ക്കുന്നതാണ് പരിശുദ്ധമായ വിര്‍ജിന്‍ ഓയില്‍. അഥവാ നമ്മുടെ തനത് വെന്ത വെളിച്ചെണ്ണ എന്ന ഉരുക്കുവെളിച്ചെണ്ണ.
 അല്പം മെനക്കെടാന്‍ തയ്യാറാ ണെങ്കില്‍ സ്വന്തം അടുക്കളയില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ കേട്ടാല്‍ അത് തയ്യാറാക്കി ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കും. ഓര്‍ക്കുക, രണ്ട് വലിയ തേങ്ങയെങ്കിലും വേണം 200 മില്ലി ഉരുക്കുവെളിച്ചെണ്ണ തയ്യാറാക്കാന്‍. ഒപ്പം നല്ല ക്ഷമയും.
ഇനി ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നോക്കാം. തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് ഉത്തമം.
കുട്ടികളിലെ ചൊറി, ചിരങ്ങ്, വട്ടച്ചൊറി എന്നിവ സുഖപ്പെടുത്തുന്നു. 

അകത്തി പൂവ്


അകത്തി പൂവ്

By Dr.Nethra das

दारुणक तैलं

योगमालिका 
 दारुणक तैलं (केरतैलं)
 निंबपत्रं गुळूचीं च
 व्याघ्रीवृषपटोलजम् ।
 पत्रं च तुळसीपत्रं
 नीलीं धत्तूरपत्रकम् ॥
 दूर्वामेकत्रसंयोज्य -
 रसेप्येलादिकल्कितम् ।
 केरतैलं पचेदेत-
 दभ्यङ्गात् दारुणान्तकम् ॥
ഗുണപാഠം 
 കായക്കഞ്ഞി (പേയ)
 കായക്കഞ്ഞിഗുണംതന്നെ
 തളർച്ചക്കും വിശപ്പിനും
 കുക്ഷിരോഗം ജ്വരം
 തീക്ഷ്ണഹരം ശോധന
 കൃൽ പരം
 അത്യന്തം പഥ്യമായുള്ള
 പാചനം ക്ഷയകാസജിൽ
 क्षुत्तृष्णाग्लानिदौर्बल्य
 कुक्षिरोगज्वरापहा ।
 मलानुलोमनी पथ्या
 पेया दीपनपाचनी ॥

JEEVAKA




" Earth is a bed of special divine plants and is known to hold priceless treasures in all places... to find them only thing is we have to observe nature.."...Acharya Susrutha

"नदीषु शैलेषु सरःसु चापि पुण्येष्वरण्येषु तथाऽऽश्रमेषु |
सर्वत्र सर्वाः परिमार्गितव्याः सर्वत्र भूमिर्हि वसूनि धत्ते ||"
(सुश्रुतसंहिता चिकित्सास्थानम् - - 30 chapter)
The Devine plants and other resources has to be searched in the rivers, holy forests, hermitages, hills and ponds. since earth is a bed of jems and is known to hold priceless treasures in all places"
(Susruta Chikithsastana 30th th chap)

On a routine morning walk ,if you able observe a rare and an important plant on road side, then the feeling of happiness and mindfulness is Indescribable...

Divine plant observed by Dr. Johnson John sir on roadside slopes , near to Ashtamgam Vidyapeedham is something special ...
जीवक
JEEVAKA
ONE WHICH PROMOTES LIFE ...
A terrestrial orchid on the surface of land for nearly 7 years with out producing leafs ,emerging again..indicates its special properties of gathering life sustaining biological matter's, that can provide similar things to a person who consumes it..

KURCHASHEERSHA ...The pseudobulb looks similar to brush 🖌

Plant video documented by sir displays the Mother pseudobulb one which lying down and daughter plant with flowers...
Mother plant koorcha akara, brush shape pseudobulb very well displayed ,
Beautiful video with out uprooting the plant thank you sir,

जीवक
ജീവകം, പച്ചില പെരുമാൾ, എഴുത്താണി പച്ച
Malaxis versicolor
जीवकः कूर्चकाकार
जीवको मधुरः, शृङ्गो, ह्नस्वाङ्गः, कूर्चशीर्षकः

जीवकर्षभकौ बल्यौ शीतौ शुक्रकफप्रदौ |
मधुरौ पित्तदाहास्रकार्श्यवातक्षयापहौ

A terrestrial orchid member of Ashtavarga

By Dr.Ajayan Sir

അതിവിടയം

അതിവിടയം - Athividayam
ആയുർവേദ ശാസ്ത്രത്തിൽ വളരെ പ്രാധാന്യം ഉള്ള ഒരു മരുന്നു ചെടി ആണ്. വളരെ വിലപിടിപ്പുള്ള ഒരു ചെടി ആണ് ഇത് ഇതിൻ്റെ കിഴങ്ങുകൾക്ക് കിലോ നാലായിരം മുതലാണ് വില. പക്ഷേ ഹിമാലയ സാനുക്കളിൽ മാത്രം വളരുന്ന ചെടിയായതിനാൽ ഇതിനെ നട്ടു വളർത്തുന്നത് അത്ര എളുപ്പമല്ല. കേരളത്തിൽ മൂന്നാറിൽ ഇതിൻ്റെ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു വരുന്നു. വാതരോഗങ്ങളിൽ വളരെ വിശേഷപ്പെട്ട മരുന്നാണ് ഇത്. രാസ്നാദി പോലുള്ള കഷായങ്ങളിൽ ഉള്ള പ്രധാന ഘടകം ആണ് ഇത്. 
Botanical Name : Aconitum heterophyllum 
Family : Ranunculaceae  

കടുക്

 കടുക്
 കടുകിൻ്റെ രസം പാരം
  പാകത്തിങ്കലെരിച്ചതു
 തീക്ഷ്ണമായുള്ളതായേ
 റ്റം
 മലമൂത്രവിരോധകൃൽ
 കഫവാതങ്ങളെത്തീർ
 ക്കും
 രക്തപിത്തവിവർദ്ധനം
 കറുത്തകടുകിൻ്റെയും
 ഗുണമീവണ്ണമായ് വരും

निर्गुण्ड्यादि तैलम्


योगमालिका 
 निर्गुण्ड्यादि तैलम्
 (आ र कल्प)
 निर्गुण्डीपत्रसंभूत
 रसे लाक्षावचाहिमै: I
 कटुकारेचकीभ्याञ्च
 स्नेहः पक्वोपचीज्जयेत् ॥

दूर्वादिकेरतैलम्


योगमालिका (२८/७)
 दूर्वादिकेरतैलम्
 (अनुभूतम्)
 दूर्वारसे च मधुकं
 पारन्तिं कृष्णजीरकम् I
 प्रदायकल्कं केरस्य -
 तैलं सम्यक्विपाचयेत् ॥
 त्वग्रोगेषुचबालानां
 अभ्यङ्गात् परमं हितम् ॥

Gloriosa superba flowers


AYUVEDIC OUTLOOK ON ACESSMENT OF PHYSICAL PROPERTIES IN A PLANT..

A POISON TO MEDICINE ....
 A flower with zero to 360 degrees moving petals..

 Physical properties on a Matter can assessed by various means such as Color, Mass size, Length, Position in relation to earth,Hardness ,Temperature etc..

A matter displaying a wide range of divergence of such features has diverse Panchamahabhootas . This can be accessed by color, movement, position etc so that one can Infere the physical contents of the matter and can able to validate by theories and experiments. ..

ON PHOTO LANGALI ..Gloriosa superba flowers different stages will provide the presence of complex Physical characters present on plant..A zero to 360 degrees moving petals..

1..Petals downward ,tip of petals at Zero degree ,green color ..

2..Petals going upwards more than 90 degree, petals color becomes yellow and red combination, margins become wavy..

3.. Petals almost at 360 degrees, red color, exposing ovary, style and stigma..

4..Petals dropping down to less than 45 degree, with intense red color ... 

5.. Petals completed a 360 degree circle movement, petals become red colored and ovary downwards..

This amazing movement and color combination with unique lanceolate shapes of petals indicates towards the predominant Teja ,Vayu mahabhootas ,..
Physical properties in a matter with upward mobility...Light ,Hot nature..

Coming downward and ovary position.. indicating Prthvi, Ap mahabhoota...
 Physical features with downward movement..Heavy..
These peculiar combination of Mahabhootas provides an insight of predominance of Agni Vayu engulfed in Prthvi Bhoota .
Such a matter in animal body will act as a poison and producing haemorrhages, bleeding gums, neck stiffness, Vomiting ,burning sensation, abortions in pregnancy..etc..

By using Ayurveda principles one can reduce the unwanted physical properties of excess heat and excess moving properties present in the plant parts by .. PURIFICATION processes ( Boilling tubers on cows milk for 3 hours) and useful as a safe medicine..
Apna vyana Shakthi karma provides a downward movement..useful in Sukaprasava too..

By Dr. Ajayan sir

എള്ളിൻ്റ ഗുണങ്ങൾ

എള്ള്
 എള്ളിന്നു കയ്പുമെരിവും
 കഷായമധുരം രസം
 വാതത്തിനെക്ഷയിപ്പിക്കും
 സ്നിഗ്ദ്ധോഷ്ണം ബലവ
 ർദ്ധനം
 വർദ്ധിപ്പിക്കും കഫപിത്തം
 ബുദ്ധികോശങ്ങളെത്തു
 ലോം
 മൂത്രത്തിനെക്കുറച്ചീടു -
 മേറ്റം ദീപനമായ് വരും
 ചുവന്നിട്ടും വെളുത്തിട്ടും
 കറുത്തിട്ടും തിലങ്ങളും
 അവറ്റിൻ്റെ ഗുണം പാർ
 ത്താൽ
 മേലേ മേലേതിനായ് വരും

उष्णत्वच्यो हिमस्पर्श :
 केश्यो बल्य: तिलो गुरु: ।
 अल्पमूत्रः कटु : पाके
 मेधाग्नि कफपित्तकृत् ॥
 पाके रसे चापि कटु : प्रदिष्ट:
 सिद्धार्त्थक : शोणितपित्तहेतु: ।
 तीक्षोष्ण रूक्ष: कफमारुतघ्न -
 स्तथागुणश्चासित सर्षपोपि॥
 സിദ്ധാത്ഥകം = വെൺ
 കടുക്
 അസിത സർഷപം = കറു
 ത്ത കടുക് .

प्रपुण्डरीकादि तैलम्

योगमालिका
 प्रपुण्डरीकादि तैलम्
 (अ हृ उ स्था शि रो प्र)
 प्रपौण्डरीकमधुक
 पिप्पलीचन्दनोल्पलै: ।
 सिद्घं धात्रीरसे तैलं
 नस्येनाfभ्यञ्जनेन च॥
 सर्वान् मूर्धगदान् हन्ति
 पलितानि च शीलितम् ॥

भुजगलतादि तैलं/केरतैलं

योगमालिका (२६/७)
 भुजगलतादि तैलं/केरतैलं
 हिममधुकगदाम्बुसेव्यगर्भम्
 भुजगलतारससाधितंतिलोत्थम् ।
 शिरसिरुजमपाकरोति कण्डुम्
 कचशतनञ्च करोति कृष्णकेशम् ॥
 (चि मञ्ज)

വെറ്റിലകെട്ട്


വെറ്റിലകെട്ട്
Cyanotis cristata
Commelinaceae
Leaf and stem posses wound healing properties 
Root useful in swelling 
Leaves and stems are used as a vegetable in West Java

By Dr.Ajayan Sir

മലങ്കടമ്പ് / മഞ്ഞക്കടമ്പ്

धाराकदम्ब:/ गिरिकदम्ब:
മലങ്കടമ്പ് / മഞ്ഞക്കടമ്പ്
Haldina cordifolia (Roxb.) Ridsdale
Rubiaceae 

धारा कदम्ब: प्रावृष्या पुलकी भृंगावल्लभा ।
मेघागमप्रियो नीपा : प्रावृषेण्यः कदम्बक : ॥ ( रा. नि)

धाराकदम्बक तिक्तो वर्ण्यः शीतः कषायक : ।
कटुको वीर्य कृच्छो / थ विषपित्‍तक फव्रणान।
वातं नाशयती इत्येव मुक्तं च ऋषि भिः किल॥ (शा. नि)

അമരപ്പയർ

ഗുണപാഠം (25/7)
 അമരപ്പയർ
 അമരപ്പയറും രൂക്ഷം
 കഷായമധുരം രസം
 പാകത്തിങ്കൽ പുളിച്ചുള്ളു
 ഗുരുവാകയുമുണ്ടതു 
 വിഷ്ടംഭംഭക്തപിത്തഞ്ച
 സന്നിപാതഞ്ചമൂത്രവും
 എന്നിവറ്റെപ്പെരുപ്പിക്കും
 ഗുണം കുറയുമെത്രയും.

 निष्पावो वातपित्तासृक्
 स्तन्यमूत्रकरो गुरु: ।
 सरो विदाही द्रृक्शुक्ल
 कफ शोफ विषापह: ॥

भृङ्गामलकादि तैलं

योगमालिका (२५/७/२१)
 भृङ्गामलकादि तैलं
 (स यो)
 भृङ्गामलकरस प्रस्थे
 तैलप्रस्थं पलञ्चमधुकस्य ।
 क्षीराढकेविपक्वं
 वलाकामपि कोकिलं कुरुते ॥
 अन्धमनन्धं कुरुते
 बधिरमबघिरं तथा चपलदन्तम् ।
 उपचितपीनोरस्को
 भवति नरो मासमात्रेण ॥

വേലിപ്പരുത്തി

വേലിപ്പരുത്തി
.................................
ഭാരതത്തിലുടനീളം ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരുവള്ളിച്ചെടിയാണ് വേലിപ്പരുത്തി. 
 ശാസ്ത്രീയനാമം : Pergularia daemia 
Hindi: ढोली दूधी dholi dudhi, 
गडरिया की बेल gadaria ki bel 
Malayalam: വേലിപ്പരുത്തി velipparuthi
Tamil: வேலிபருத்தி veliparutthi 
Sanskrit: 
काकजङ्घा kakajangha, 
नलिका nalika, उत्तमारणी uttamarani, 
विषाणिका visanika •

രസഗുണങ്ങൾ 
രസം : കടു, തിക്തം, കഷായം
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : കടു


ഔഷധ ഗുണങ്ങൾ
ത്വക്ക് രോഗത്തിന് ,
സുഖശോധനക്ക് ,
ക്ഷതങ്ങൾ ,
ഗർഭാശയ രോഗങ്ങൾ,
മാസമുറ പ്രശനങ്ങൾ ഇവക്ക് നാട്ടു വൈദ്യത്തിൽ ഉപയോഗിക്കുന്നു .
സിദ്ധവൈദ്യത്തിൽ ലോഹ ശുദ്ധിക്കായി ഉപയോഗിക്കുന്നു .

बलाहठादि तैलं/केरतैलं

योगमालिका (२४/७/२१)
 बलाहठादि तैलं/केरतैलं
 बलाहठामृतामुद्ग
 माषक्वाथे तिलोद्भवम् ।
 पक्वं शिरोरुजं हन्ति
 चन्दनामययष्टिभि: ॥
 (स यो) (चि म )

മുതിര


 മുതിര
 സ്വാദുണ്ടാം മുതിരയ്ക്കേ
 റ്റം
 കഷായമധുരം രസം
 രക്തപിത്തത്തെയുണ്ടാ
 ക്കു -
 മുഷ്ണംതാനുമിതിത്തിരി
 പീനസശ്വാസകാസങ്ങൾ
 വാതാനാഹകഫങ്ങളും
 ശുക്ലംശുക്ലാശ്മരീശോഫ
 മുദരം ദൃഷ്ടിദോഷവും
 എന്നെല്ലാമുള്ള ദണ്ഡങ്ങൾ
 ക്കൊക്കെയും ഗുണമായ്
 വരും.

उष्णाः कुलत्था: पाकेम्ला:
 शुक्लाश्मश्वासपीनसान् ।
 कासार्श: कफवातांश्च
 घ्नन्ति पित्ताfस्रदा: परम् ॥
 മറ്റൊരു മതം
 വാതാനുലോമീ കൌല
 ത്ഥോ
 ഗുല്മതൂനിപ്രതൂനിജിത്

 കാട്ടുമുതിരയുടെ ഗുണം
 ആനാഹമേദോ ഗുദകീല
 ഹിദ്ധ്മാ
 ശ്വാസാപഹ: ശോണിത
 പിത്തഹേതു:
 ക്ഷയസ്യ ഹന്താ നയനാമ
 യഘ്നോ
 വിശേഷതോ വന്യകുലത്ഥ
 ഉക്താ: "
 ( ഔ ഗു ച)

അടപതിയൻ


Observations and inferences ... 
Knowledge introspection is essential for any scientist.The complex various aspects of nature and the mutually beneficial interactions of living beings impart knowledge to human beings at different levels.From the many observations, scientists can draw conclusions based on the evidence. 
The science of Ayurveda opens up endless possibilities for the exploration of such knowledge.
A good example of this is the Jeevanthi seen in these photos .
  The ants on the flowers shows the Presence of sweetnes, many small creatures sucking the leaf juice shows the neutrative compounds in the leaf. Such direct observational knowledges are becoming the valuble insights for the future experiments and conclusions. 

Jeevanthi is one of the best leafy vegetable.That useful for eyes ,skin and Balancing Pitha, an excellent galactagogue and Rasayana .

On photos ARKAPUSHPI JEEVANTHI
अर्कपुष्पीजीवन्ती

Holostemma ada-kodien
അടപതിയൻ
Marathi: चिरवेल
Tamil: Palaikerai
Telugu : dudipaalathige, paalagurugu, paalajilledu,pala-gurji

By Dr.Ajayan Sir

ഉഴുന്ന്

ഗുണപാഠം
 ഉഴുന്ന് ( 23/7)
 ഉഴുന്നിൻ്റെഗുണംസ്നിഗ്ധം
 ഗുരുവാതഹരം പരം
 വർദ്ധിപ്പിക്കും മലത്തേയും
 മലത്തേയും ഹി തൽത്തു
 ലോം
 माषः स्निग्धो बलश्लेष्म
 मलपित्तकरस्सरः ।
 गुरूष्णोनिलहा स्वादु:
 शुक्लवृद्धिविरेककृत् ॥

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം


ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.

ആയുസു നീട്ടും, അമൃതാണ് ചിരട്ടയിട്ട വെള്ളം . വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.
എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍.

ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. കഠിനാധ്വാനത്തോടൊപ്പം ഇത്തരം ആരോഗ്യ ശീലങ്ങളും കൂടിയുള്ളതു കൊണ്ടായിരുന്നു, പഴയ കാല തലമുറ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നതും.

ചിരട്ടവെന്തവെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നറിയൂ.

പ്രമേഹ രോഗികള്‍ക്ക്;

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. 

മക്കുംകായ, കക്കും കായ, പരണ്ടക്കായ


മക്കുംകായ, കക്കും കായ, പരണ്ടക്കായ എന്നല്ലാം അറിയപ്പെടും.

കുരു ഇടിച്ച് പൊട്ടിച്ച് പരിപ്പെടുത്ത് ഒരു രാത്രി വെള്ളത്തിലിട്ട് ഒരു നാഴി അരിക്ക് മൂന്ന് കായ എന്ന കണക്കിൽ കഞ്ഞി വെച്ച് രാവിലെ മക്കും കായപരിപ്പെടുത്ത് കഴുകി ഒരു കഷണം മഞ്ഞളും കുട്ടി അരച്ചെടുത്ത് ആവശ്യത്തിന് ജീരകം പൊടിച്ചതും തേങ്ങയും കൂട്ടി ഇളക്കിയെടുത്ത് പാലുണ്ടങ്കിൽ ചേർത്ത് ഉപയോഗിക്കുക. ഉപ്പ് ചേർക്കരുത് വാതരോഗങ്ങൾ മാറ്റി നിത്യയൗവ്വനം പ്രധാനം ചെയ്യും നടുവേദന, ചങ്ക് വേദന എന്നിവയും മാറും. 

പയറിൻ്റെ ഇല

ഗുണപാഠം
 പയറിൻ്റെ ഇല 
 ചെറുതായ്പച്ചനിറമായ്
 ഇരിക്കുന്ന പയറ്റില
 ഗുണം ത്രിദോഷശമനം
 പിത്തത്തിന്നേറ്റവും ഗുണം
 ചവർത്തെരിച്ചു മധുരി -
 ച്ചിരിപ്പോന്നേറ്റവും ലഘു .

കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുന്നതാണ്


പ്രശസ്ത പാചക വിദഗ്ധൻ ഫൽഗുണൻ നിങ്ങളെ കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുന്നതാണ് 😁

माषसैन्धवतैलम्

योगमालिका (२१ /७/११)
 माषसैन्धवतैलम्
 (अ हृ वा व्या चि)
 तैलं सङ्कुचितेभ्यङ्गो
 माषसैन्धवसाधितम् ॥
 ഈ യോഗം ഭൈഷജ്യരത്
 നാവലിയിൽ -
 माषक्वाथेन संसिद्धं
 तैलं सैन्धवकल्कवत् ।
 आरनालेन सहितं
 अपबाहुकनाशनम् ॥
 എന്നുകാണാം.

ഗോതമ്പ് ഗുണങ്ങൾ

 ഗുണപാഠം
 ഗോതമ്പ്
 കോതമ്പേറ്റംതണുത്തുള്ളു
 വൃഷ്യം ഹി മധുരം രസം
 സ്നിഗ്ദ്ധമാകയുമുണ്ടേറ്റം
 ഗുരുവാകയുമുണ്ടത്
 ബലത്തെയേറ്റമുണ്ടാക്കും
 വ്രണങ്ങൾക്കും വപുസ്സി
 നും
 വാതപിത്തപ്രശമനം
 വിരേചനകരം ഹി തൽ
 वृष्यश्शीतो गुरु:स्निग्धो
 बृम्हणोवातपित्तहा I
 सन्धानकारी मधुरो
 गोधूम: स्थैर्यकृत्सर : ॥

 മറ്റൊരുമതം
 സന്ധാനകാരീ മധുരോ
 ഗോധൂമ: സ്ഥൈര്യകൃത്സര
 :
 യുഗന്ധരസ്ത്രിദോഷഘ്ന
 :
 സ്വാദു: പഥ്യോ രസായന: II
 യുഗന്ധര: = ചെറുഗോത
 മ്പ്
 വാൽഗോതമ്പ് / സൂചിഗോ
 തമ്പ്
 പഥ്യാനന്ദീമുഖീശീതാ
 കഷായമധുരാലഘുഃ
 ഇതിനു ചിലയിടങ്ങളിൽ
 ഞാറക്കാലിയെന്നും പറ
 യും.

കർക്കിടകത്തിൽ മുരിങ്ങ ഇല തോരൻ ആകാം പക്ഷേ അമിതമായി കഴിക്കേണ്ട


കർക്കിടകത്തിൽ മുരിങ്ങ ഇല തോരൻ ആകാം പക്ഷേ അമിതമായി കഴിക്കേണ്ട ദഹന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കർക്കിടകത്തിൽ എപ്പോഴും നല്ലത് പത്തിലത്തോരൻ വച്ച് കഴിക്കുന്നതാണ് ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില മുതലായവ കർക്കിടകമാസത്തിൽ തോരൻ വെച്ച് കഴിക്കാൻ നല്ലതാണ്. അതിൻറെ കൂടെ കർക്കിടക കഞ്ഞി കൂടി ആയാൽ കർക്കിടകത്തിൽ ആരോഗ്യത്തിന് മറ്റൊന്നും വേണ്ട.

How to identify Tinospora cordifolia


Identifing a leaf by Ayurvedic principles...
Ayurveda has a specific way to evaluate the composition of a leaf. By applying Panchamahabhoota theory one can infer the probable composition of leaf and the pharmacology of leaf . Application of this theory we can choose which verity is good for a particular Pharmacological action... 

" Yatra Avastita tejaha 
Anekavishirdadadi 
Anila prthvi bhai abhi nirharathi 
Tatra patra rekha bhavathi ".....    
                               (Rasavaishashika sutra)

When Agni predominant and disperse towards all directions then vayu prdhvi ap tatwas also will disperse to different directions and results in various forms of Venations .

When we observe the three species of Tinospora ..
one which has less hairs and not prominent veins that leaf has comparatively less teja mahabhoota ...
One which has plenty of hairs and prominent venation, then that leaf has more teja mahabhoota predominance..

On Photos leaf of various species of Tinospora 
 1) Tinospora cordifolia... Amrit with compartitive less Agneya tatwa 
2) Tinospora malabarica..plenty of hairs and prominent venation more tejas 
3) Tinospora crispa...predominant venation and bright glow more tejas.. 

Humans needed ideal Tejatatwa ...
 Favorable to body & Mind as RASAYANA 
so Tinospora cordifolia taken as the ideal source for Amrita...

By

Dr.Ajayan Sadanandan Sir

बृहत् पिण्डतैलम्

योगमालिका 
 बृहत् पिण्डतैलम्
 (अनुभूतं)
 समधूच्छिष्टमञ्जिष्ठं
 ससर्जरससारिबम्
 कल्कितं घृततैलाभ्यां
 युक्तमेतत्विपाचयेत्
 वातरक्तरुजायान्त -
 दभ्यङ्गात् सम्प्रपूजितम् ॥

पिण्याकतैलम्

योगमालिका 
 पिण्याकतैलम्
 (अ हृ वा व्या चि)
 जीर्णं पिण्याकं पञ्चमूलं पृथक् च
 क्वाथ्यं क्वाथाभ्यामेकतस्तैलमाभ्याम्
 क्षीरादष्टांशं पाचयेत्तेनपानात्
 वातानश्येयु:श्लेष्मयुक्ताविशेषात् ॥

मुरिवेण्ण

योगमालिका 
 मुरिवेण्ण
 त्वचं करञ्जवृक्षस्य
 कुमारीं वसुकं तथा ।
 पारिभद्रस्य पत्रं च
 शिग्रुजंपत्रमेवच ॥
 पलाण्डुंताम्बूलवल्लीं
 एषाञ्चस्वरसे पुनः ।
 शतावरीकल्कयुक्तं
 केरलैलं विपाचयेत् ॥
 अस्थिभङ्गं क्षतं हन्ति
 तैलस्यास्य निषेवणात् ॥

Indigofera species

Medicinally Important Indigofera species 

1) नीलिनी...Indigofera tinctoria 
           നീലയമരി, അമരി
2) भूपाटलि...Indigofera linnaei
     ചെപ്പു ഞെരിഞ്ഞിൽ, ചെമ്പൻ     
           ഞെരിഞ്ഞിൽ
3) शिवमल्ली...Indigofera aspalathoides 
       ശിവനാർ വയമ്പ്, മണലി
4) अरुणशिवमल्ली...Indigofera uniflora 
             ചുവന്ന മണലി

All of them have specific activities on Koshta and Bahyarogamarga

Useful in Kandu,Vrna,Kushta,Pliharoga, Udavartha, Gulma,Vidradhi, Vishaghna

By

Dr.Ajayan Sir 

लिकुच तैलं

योगमालिका
लिकुच तैलं
(चिकित्सामञ्जरि)
जानुप्रदेशजनितानिलनाशनाय
तैलं निशामिसिसुद्रुमदेवधूपैः ।
सिद्वं रसे लिकुचजन्मनिशस्तमे
 तत्
 शोफोग्रतोदसहिते रुधिरस्रुतौ च
 ॥

കാട്ടിലെ മുന്തിരി - വള്ളിമാങ്ങ


കാട്ടിലെ മുന്തിരി - വള്ളിമാങ്ങ ഇത്  ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ട ശേഷം എടുത്ത് ഇഞ്ചി നീരിൽ  ഇട്ട് അച്ചാർ ഉണ്ടാക്കി ഉപയോഗിക്കാം

शताह्वादि तैलं

योगमालिका
 शताह्वादि तैलं (अनुवासनम् )
 ( अ हृ क स्था)
 शताह्वाचिरिविल्वाम्लै-
 स्तैलं सिद्धं समीरणे ॥ (12/7)
 ചതകുപ്പയും, ആവൽ
 ക്കൂമ്പും 2 പലം വീതം
 ചെറുതാക്കി അരിഞ്ഞ്
 4 ഇടങ്ങഴി വെപ്പുകാടി
 യിൽ അരച്ചുകലക്കി
 ഒരിടങ്ങഴി എണ്ണയും
 ചേർത്തു ദിവസേന
 തിളപ്പിച്ചു നാലാം ദിവസം
 മെഴുപാകത്തിൽ (ചിക്ക
 ണ പാകം ) അരിക്കുക.

മൂത്രങ്ങളുടെ ഗുണം


 മൂത്രങ്ങളുടെ ഗുണം
 പുളിച്ചു രൂക്ഷമായേറ്റം
 ഉഷ്ണമായ് പിത്തവർദ്ധ
 നം
 കൃമിയും ശോഫമാനാഹ
 മുദരംശൂലപാണ്ഡുവും
 ഗുന്മാരുചികളും വാതം
 കഫശ്വിത്രവിഷങ്ങളും
 കുഷ്ഠാർശസ്സുകളെന്നു
 ള്ള
 വ്യാധികൾക്കൊക്കെയും
 ഗുണം
 വിരേചനത്തിനും കൊ
 ള്ളാം
 എല്ലാറ്റിന്നുള്ള മൂത്രവുംം



 ഗോമൂത്ര ഗുണം

 വിശേഷിച്ചിട്ടു ഗോമൂത്രം
 ശുദ്ധം പാപഹരം പരം
 അതുകൊണ്ടതിനെത്ത
 ന്നെ
 കൊള്ളുന്നത്രേ മഹത്തു
 ക്കൾ
 നര മൂത്രം
 വിഷത്തിനെ ക്ഷയിപ്പിപ്പാ
 ൻ മാനുഷം മൂത്രമുത്തമം 
 
 पित्तलं रूक्षतीक्ष्णोष्णं
 लवणानुरसं कटु
 कृमिशोफोदरानाह
 पाण्डु शूल कफानिलान्
 गुन्मारुचिविषश्वित्रर

മൂത്രാഷ്ടകം (14/7)
 മാഹിഷാജാവി ഗോശ്വാ
 നാം
 ഖരാണാമുഷ്ട്രദന്തിനാം
 മൂത്രാഷ്ടകമിതിഖ്യാതം
 സർവശാസ്ത്രേഷു സമ്മ
 തം

 ഗോമൂത്ര ഗുണം
 ഗോമൂത്രം കടുതിക്തോഷ്
 ണം
 സക്ഷരം ലവണം സരം
 ലഘ്വഗ്നിദീപനം മേദ്ധ്യം
 പിത്തളം കഫവാതജിത്
 ശൂലഗുല്മോദരാനാഹ
 വികാരേ കുഷ്ഠരോഗിഷു
 മൂത്രപ്രയോഗസാരേഷു
 ഗവ്യം മൂത്രം പ്രയോജയേ
 ൽ

ഗുണപാഠം
 ആട്ടിൻ മൂത്രഗുണം (15/7)
 കാസശ്വാസാപഹം ശോഫ
 കാമലാ പാണ്ഡുരോഗജിത്
 ഛാഗം രൂക്ഷോഷ്ണ കടു
 ക
 മീഷന്മാരുതകോപനംം

ഗുണപാഠം
 നര മൂത്രഗുണം (16 /7)
 പിത്ത രക്ത കൃമി ഹരം
 രേചനം കഫവാതജിത്
 തിക്തം മേഹഹരം മൂത്രം
 മാനുഷന്തു വിഷാപഹം


सिन्दुवारेरण्डतैलम्

योगमालिका
 सिन्दुवारेरण्डतैलम्
 (अनुभूतम्)
 सिन्दुवाररसेतैलं
 एरण्डं च समं नयेत् ।
 पीतमेत् कटीपृष्ट -
 रुजं हन्ति न संशयः ॥
 നിർഗുണ്ഡീസ്വരസെസിദ്ധം
 തൈലമേരണ്ഡജംപിബേ
 ത്
 എന്നാലെളിയിലെ വാതം
 എളുതായിട്ടിളച്ചുപോം "

അപരജിത ധൂപ ചൂർണ്ണം



മഴക്കാലത്ത്, അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് ജലത്തിന്റെ മൂലകങ്ങൾ വായുവുമായി കൂടിച്ചേർന്ന് പരിസ്ഥിതിയിൽ സൂക്ഷ്മജീവ സാന്നിധ്യം വർദ്ധിക്കുന്നു.

നിങ്ങൾക്ക് ചുറ്റും ധാരാളം പൂപ്പലും നനവും കാണാം. ചുവരുകൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങിയവയിൽ നിറവ്യത്യാസവും അസുഖകരമായ ദുർഗന്ധവും ഉണ്ടാകാം.
ഇവ യഥാർത്ഥത്തിൽ ഫംഗസ് അല്ലെങ്കിൽ മറ്റ് സൂക്ഷ്മജീവികളാണ്.
ഇത് നേർത്ത വെളുത്ത കോട്ടിംഗ് അല്ലെങ്കിൽ ഉപരിതലത്തിൽ കറുത്ത പുള്ളി പോലെ കാണപ്പെടാം.  

ശരിയായി കൈകാര്യം ചെയ്യാത്തപ്പോൾ, ഈ സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ, അത് നമ്മുടെ ശ്വസനവ്യവസ്ഥയിലൂടെയോ അല്ലെങ്കിൽ തുറന്ന മുറിവിലൂടെയോ കടന്ന് കഠിനമായ അണുബാധകൾക്കും അലർജികൾക്കും കാരണമാകുന്നു.

ഈ സാഹചര്യം തടയാൻ കഴിയുന്ന ഒരു മാർഗ്ഗം ഫ്യൂമിഗേഷൻ അല്ലെങ്കിൽ ധൂപം ചെയ്ത് അണുനശീകരണം നടത്തുക എന്നതാണ്.

ചരിത്രത്തിലുടനീളം, മിക്കവാറും എല്ലാ പുരാതന സംസ്കാരങ്ങളും ക്ഷേത്രങ്ങൾ, പള്ളികൾ, ശവസംസ്കാര ചടങ്ങുകൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ധൂപം ചെയ്ത് അണുനശീകരണം നടത്തിയിരുന്നു.

ധൂപനം ഒരു മതപരമോ പുരാതനമോ ആയ ഒരു ആചാരമല്ല. നമ്മുടെ ചുറ്റുപാടിലെ ഫംഗസ്, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന അണുനശീകരണ ധൂപനത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഗവേഷണത്തിന് നമ്മൾ നന്ദി പറയേണ്ട ഒരു അവസരമാണിത്

ആയുർ‌വേദത്തിൽ‌, ഒരാൾ‌ക്ക് പനി ബാധിച്ച് അണുബാധയുണ്ടെങ്കിൽ‌, സൂക്ഷ്മജീവികളുടെ വ്യാപനം തടയുന്നതിന് ആ വ്യക്തി തന്റെ ചുറ്റുപാടുകൾ‌ക്കൊപ്പം താമസിക്കുന്ന മുറിയും ഫ്യൂമിഗേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്, അതിനാൽ സമീപത്തുള്ള ആളുകൾ‌ സുരക്ഷിതരും പരിരക്ഷിതരുമാണ്.

ആയുഷ് മിഷനും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനും (ഐ.എസ്.എം) കീഴിൽ സീതാറാം ആയുർവേദം നടത്തിയ ഗവേഷണത്തിൽ, അഷ്ടാംഗ ഹൃദയം ജ്വാര ചിക്കിത്സ അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന 'അപരജിത ധൂപ ചൂർണം' എന്ന ആയുർവേദ ഔഷധം ഫംഗസുകൾക്കും & ബാക്ടീരിയകളും കുറയ്ക്കുന്നതിന് എത്രത്തോളം ഫലപ്രാപ്തി ഉണ്ട് എന്ന് പരീക്ഷിക്കുന്നതിനായി ഉപയോഗിച്ചു.  

അവിടെ നടത്തിയ ഗവേഷണ കണ്ടെത്തലുകൾ ഇവയായിരുന്നു- മൂന്ന് ദിവസത്തിനുള്ളിൽ, ഫംഗസ് എണ്ണം 835 സി.എഫ്.യുവിൽ നിന്ന് വെറും 9 സി.എഫ്.യു ആയി കുറയുകയും ബാക്ടീരിയകളുടെ എണ്ണം 8020 സി.എഫ്.യുവിൽ നിന്ന് 60 സി.എഫ്.യു ആയി കുറയ്ക്കുകയും ചെയ്തു, ഇത് പരീക്ഷിച്ച ചുറ്റുപാടുകളിൽ 95 ശതമാനത്തിലധികം സൂക്ഷ്മാണുക്കൾ കുറയുന്നതായും പഠനത്തിൽ തെളിഞ്ഞു.

മികച്ച ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള 8 അദ്വിതീയ ആയുർവേദ ഔഷധസസ്യങ്ങളുടെ ശക്തമായ സംയോജനമാണ് അപരജിത ധൂപ ചൂർണം. ഇത് സൂക്ഷ്മജീവികളുടെ അളവ് 95% കുറയ്ക്കാൻ സഹായിക്കുന്നു.

സമ്പർക്കത്തിലൂടെ അണുബാധ തടയാൻ ഹാൻഡ്-സാനിറ്റൈസറുകളും മാസ്കുകളും സഹായിക്കുന്ന പോലെ അപരജിത ധൂപ ചൂർണ്ണം കൊണ്ട് ധൂപനം ചെയ്യുമ്പോൾ നമ്മൾ ശ്വസിക്കുന്ന പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിനും ഫംഗസ് അണുബാധ കുറയ്ക്കുന്നതിനും അത് സഹായിക്കുന്നു. ഇത് ഒരു മികച്ച രാസേതര കൊതുക് പ്രതിരോധം കൂടിയാണ്.

സീതാറാം ആയുർവേദം തയ്യാറാക്കിയ അപരജിത ധൂപ ചൂർണ്ണത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഉയർന്ന ഗുണമേന്മയുള്ള ഔഷധസസ്യങ്ങളാണ്. ഇതിപ്പോൾ ഫ്യൂമിഗേഷൻ സ്റ്റിക്കുകളായി ലഭ്യമാണ്. ഈ ഫ്യൂമിഗേഷൻ സ്റ്റിക്കുകൾ കൈകൊണ്ട് നിർമ്മിച്ചവയാണ്, അവ കൃത്രിമ സുഗന്ധങ്ങളും ദോഷകരമായ രാസവസ്തുക്കളും ഇല്ലാത്തവയാണ്. ഇത് ഫ്യൂമിഗേഷൻ പ്രക്രിയ എളുപ്പവും സുരക്ഷിതവുമാക്കുന്നു. ഫംഗസ് ലോഡ് കുറയ്ക്കുന്നതിന് ഫലപ്രാപ്തി തെളിയിച്ച ശാസ്ത്ര ഗവേഷണത്തിന്റെ പിന്തുണയുള്ള ഉൽപ്പന്നമാണിത്.


വൈദ്യരത്നം പി എസ് വാരിയർ

വൈദ്യരത്നം പി എസ് വാരിയർ

ലോകപ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം പി എസ് വാരിയർ. അദ്ദേഹത്തിൻ്റെ ജനനം 1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളിയിലാണ്. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്ന് അച്ഛനമ്മമാർ. 

അദ്ദേഹത്തിൻറെ ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ഛു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.

മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളി സംഘവും അദ്ദേഹം നടത്തിയിരുന്നു.

"കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി" എന്ന ആശയം വരുന്നതിനു മുമ്പ് തന്നെ അതു നടപ്പാക്കിയ ഒരു വ്യക്തിയാണ് വൈദ്യരത്നം പി എസ് വാരിയർ. അദ്ദേഹം ഔഷധശാലയിൽ നിന്ന് കിട്ടുന്ന വരുമാനം അവിടെയുള്ള തൊഴിലാളികൾക്കും, ധർമ്മ ആശുപത്രിക്കും, കഥകളി സംഘത്തിനും, കോളേജിനും, വിശ്വംഭര ക്ഷേത്രത്തിനും എല്ലാം കിട്ടത്തക്കവിധം വിൽപത്രം ആ കാലഘട്ടത്തിൽ തന്നെ ക്രാന്തദർശിയായ അദ്ദേഹം തയ്യാറാക്കി എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിൻ്റെ അമ്മയുടെ സഹോദരിയായ കുട്ടി വാര്യസ്യാരുടെ താവഴി ഉള്ളവർക്ക് പ്രോപ്പർട്ടീസ് കൈകാര്യം ചെയ്യാനുള്ള അധികാരവും അദ്ദേഹം നൽകിയിരുന്നു. 

കോട്ടക്കൽ ആയുർവേദ ശാല ഭരിക്കുന്നത് അദ്ദേഹം അന്ന് അധികാരപ്പെടുത്തിയ ട്രസ്റ്റ് ആണ്. ആ ട്രസ്റ്റിൽ ഉള്ളവർ ചേർന്നാണ് മാനേജിങ് ട്രസ്റ്റിയെ തെരഞ്ഞെടുക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും കൃത്യമായ ശമ്പളം ഘടനയും മറ്റുള്ള ആനുകൂല്യങ്ങളും ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് തുല്യമായ രീതിയിൽ നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ സ്ഥാപിച്ച ഒരു പ്രസ്ഥാനമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 150 വർഷത്തിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. പദ്മശ്രീ ഡോ. പി കെ വാര്യർ ആണ് ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചുമതല വഹിക്കുന്നത്.

ഇന്ത്യയുടെ പ്രത്യേക ധനമായി അഭിമാനിച്ചുവരുന്ന ആര്യവൈദ്യശാസ്ത്രം കാലത്തിനൊപ്പം പരിഷ്കരിക്കുകയും വൈദ്യന്മാര്‍ അന്യോന്യം വിശ്വസിച്ചും യോജിച്ചും പ്രവര്‍ത്തിക്കാത്തതിനാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റാനും ഇംഗ്ലീഷ് വൈദ്യത്തെപ്പോലെ മരുന്നുകളും ചികിത്സാരീതികളും എല്ലായിടത്തും ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സ്ഥാപനം തുടങ്ങുന്നതെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ലാഭേച്ഛയേക്കാള്‍ തുച്ഛമായ തുകയിലൂടെ ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമായി അദ്ദേഹം കണ്ടത്. 

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന അക്കാലത്തും ജാതിക്കും മതത്തിനും അതീതമായ എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ട് ചികിത്സ നല്‍കുന്ന സ്ഥാപനമായിരുന്നു ആര്യവൈദ്യശാല. പി.എസ്. വാര്യര്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്നു. വെറും ആയുര്‍വേദ സ്ഥാപനവും ആശുപത്രിയും മാത്രമല്ല, നാനാജാതി മതസ്ഥരെ ഒന്നിച്ചുനിര്‍ത്താനും കേരളത്തിലെ കലാസാംസ്കാരികരംഗത്തിനും അളവറ്റ സംഭാവന നല്‍കാനും പി.എസ്.വാര്യര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. 

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ പലതിലും ആകൃഷ്ടനായിരുന്ന വാര്യരുടെ മഹത്വം കാണുന്നത് സമ്പാദിക്കുന്ന ധനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നും അയിത്തത്തിന്റെ പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്തരുതെന്ന ചിന്താഗതിയിലുമാണ്. 

ജാതിഭേദം കൂടാതെ എല്ലവരും ഏകോദര സഹോദരങ്ങളെപ്പോലെ അവിടെ കഴിഞ്ഞത് ഹൃദയംഗമമായ കാഴ്ചയായിരുന്നുവെന്ന് വാര്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടക്കുന്ന കാലത്തുതന്നെ കോട്ടയ്ക്കലിലെ തന്റെ ഉടമസ്ഥതയിലുള്ള "വിശ്വംഭരക്ഷേത്രം" ഹരിജനങ്ങള്‍ക്ക് വാര്യര്‍ തുറന്നുകൊടുത്തു. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനത്തിന് വാര്യര്‍ എല്ലാ പിന്തുണയും നല്‍കി. ആയുർവേദ ശാസ്ത്രത്തിൻറെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ദീർഘദർശിയായ ഇദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഇന്നും ആർക്കും മറക്കാൻ കഴിയാത്ത ഓർമ്മയായി ആര്യവൈദ്യശാല എന്ന മഹത്തായ സ്ഥാപനത്തിൽ കൂടെ ജനഹൃദയങ്ങളിൽ നിലനിൽക്കുന്നു.

अज्ञानतिमिरान्धस्य
ज्ञानाञ्जन शलाकया ।
चक्षुरुन्मीलितं येन
तस्मै श्रीगुरवे नमः ॥

കുട്ടികളിലെ ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ

കുട്ടികളിലെ ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ
________________________________

നമ്മുടെ ആഹാര രീതികളിൽ ഒരുപാട് മാറ്റങ്ങൾ കഴിഞ്ഞ ഒരു പത്തു വർഷത്തിനിടയിൽ സംഭവിച്ചിട്ടുണ്ട്. അതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗങ്ങളിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പണ്ടുകാലത്ത് ധാതുക്ഷയം, പോഷകാഹാരലഭ്യത കുറവ് , ദോഷക്ഷയം, മലക്ഷയം, അമിത വ്യായാമം മുതലായവ കാരണങ്ങളാൽ ആണ് രോഗങ്ങൾ ഉണ്ടായതെങ്കിൽ ഈ കാലഘട്ടത്തിൽ രോഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യത്തിലധികം കലോറിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾ ഭക്ഷിക്കുന്നു എന്നതിനാലാണ്.

ഇന്നത്തെ മാറിയ ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് സംസ്കാരവും കാരണം അമിതപോഷണം, ദോഷവൃദ്ധി , മലവൃദ്ധി , വ്യായാമക്കുറവ് മുതലായവയാണ് കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങള്ക്കുള്ള പ്രധാനകാരണം. മുമ്പ് കുട്ടികൾ ഭക്ഷിച്ചിരുന്നത് കൂടുതലും ലഘു രൂക്ഷ ഭക്ഷണം ആയിരുന്നുവെങ്കിൽ ഇന്നാകട്ടെ അത് ഗുരു, ശീത, സ്നിഗ്ദ്ധമായ ഭക്ഷണപദാർത്ഥങ്ങളാണ്. അമിതമായ ലഘുരൂക്ഷം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതുമൂലം ഉണ്ടാകുന്ന ദോഷധാതുമലക്ഷയങ്ങൾ കാരണം രസധാതു ദുഷിച്ച് പോഷകാഹാരക്കുറവ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ ഉണ്ടാകുന്നു. ഈ കാലഘട്ടത്തിലെ അമിതമായ ഗുരുശീതസ്നിഗ്ധ ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കാരണം ആമവും, അഗ്നിമാന്ദ്യം വന്ന് മന്ദാമാഗ്നി ആവുകയും പിന്നീട് രസധാതു ദുഷിച്ച് അമിതമായ കഫമേദോ വൃദ്ധിയും, ആമവും മൂലം ഉള്ള രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇവിടെ കുട്ടികൾക്കുള്ള പ്രധാന ചികിത്സ അവരുടെ അഗ്നിമാന്ദ്യം മാറ്റി സമാഗ്നി ആകുവാൻ ഉള്ള ഔഷധങ്ങളാണ് നൽകുക എന്നതാണ്. ഇതുമൂലം ദോഷധാതുമലങ്ങളുടെ വൃദ്ധിക്ഷയങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങളെ സുഖപ്പെടുത്താൻ സാധിക്കും. സാധാരണയായി കുട്ടികൾക്ക് ആമപാചനം നടക്കുവാനായി രജന്യാദി ചൂർണ്ണം,അഷ്ടചൂർണ്ണം മുതലായവ 2 കടുക്കാത്തോട് 4 മുത്തങ്ങക്കിഴങ്ങ് ഇട്ട് സംസ്കരിച്ച് മോരിൽ നൽകുക പതിവുണ്ട്. ഇതുമൂലം അഗ്നിയെ ബലപ്പെടുത്തി അഗ്നിമാന്ദ്യം കാരണമുണ്ടായ രോഗങ്ങൾ സുഖപ്പെടുത്താൻ സാധിക്കും.

പഴയ കാലഘട്ടത്തിൽ കുട്ടികളൊക്ക് കരപ്പൻ മുതലായ ത്വക് രോഗങ്ങൾ വളരെയധികം കൂടുതലായിരുന്നു എന്നാൽ ഇന്ന് ശുചിത്വം കൂടിയത് കാരണം അത്തരം രോഗങ്ങളിൽ വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ മാറിയ ജീവിതശൈലി കാരണം ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും അമിതമായി ഉപയോഗിക്കുന്നതിനാൽ അമിതപോഷണം മൂലമുണ്ടായ കഫംമേദോ വൃദ്ധിയും, ആമവും, അഗ്നിമാന്ദ്യം കാരണം ഉണ്ടാകുന്ന രോഗങ്ങൾ കൂടുതലാണ്. ഇത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ അഗ്നിമാന്ദ്യം വരാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടു തന്നെ ഒരുപാട് ബാലരോഗങ്ങൾ മറ്റു ചികിത്സകൾ കൂടാതെ തന്നെ ശമിക്കും.

ഇന്ന് കുട്ടികൾക്ക് വ്യായാമം വളരെയധികം കുറവാണ് അതുതന്നെ രോഗത്തിന് ഒരു പ്രധാന കാരണമാണ്. പഴയ കാലഘട്ടത്തിൽ ബലാശ്വഗന്ധാദിതൈലം, ലാക്ഷാദിതൈലം, വെന്ത വെളിച്ചെണ്ണ, നാല്പാമരാദി വെളിച്ചെണ്ണ മുതലായവ കുട്ടികളെ തേച്ചു കുളിപ്പിക്കുക പതിവുണ്ടായിരുന്നു ഇതുമൂലം പല രോഗങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം ലഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തന്നെ പ്രമേഹം, പൊണ്ണത്തടി , വൈറ്റമിൻ d3 കുറയുക, തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗങ്ങൾ വളരെയധികം കൂടിവരികയാണ് ഇതിന് പ്രധാന കാരണം മാറിയ ജീവിതശൈലി തന്നെയാണ്.

धान्याम्लं

धान्याम्लं भेदि तीक्ष्णोष्णं
 पित्तकृत् स्पर्श शीतळं
 श्रमक्लमहरं रुच्यं
 दीपनं वस्ति शूलनुत्
 शस्तमास्थापने हुद्यं
 लघु वातकफापहम् ॥

കാടിയുടെ ഗുണം

ഗുണപാഠം
 കാടിയുടെ ഗുണം
 കാടിനീരുപുളിച്ചുള്ളോ -
 ന്നത്യുഷ്ണം ഭേദിപിത്ത
 കൃത്
 നന്നേറ്റം വസ്തിശൂലയ്
 ക്കും
 രുചിക്കും ദഹനത്തിനും
 തൊട്ടാൽ വാതകഫംചൂടും
 പനിയും ശാന്തമായ്വരും
 വാതത്തിന്നുംകഫത്തിന്നും
 സേവിച്ചാലും ഗുണംതു
 ലോം.

सुप्तितैलं

योगमालिका
सुप्तितैलं
(अनुभूतं)
शुण्ठीबलाद्वयक्वाथे
समाषे तिलजं पचेत् ।
तत्कल्कैश्च समं पानात्
सुप्तवातं व्यपोहति ॥

തേറ്റാമ്പരൽ

जल-कतक-रेणु न्यायः

फलं कतकवृक्षस्य यद्यप्यम्बुप्रसादकम् ।
न नामग्रहणादेव तस्य वारि प्रसीदति ॥

Even though the Kataka fruit is a water-purifier, just taking its name does not clean the water.

Similarly simple talking of Knowledge (ज्ञाना)will not elicit the inner truth, one has to practice it for getting the true knowledge (विज्ञाना)

ജലകതകരെണു ന്യായം

"ഫലം കതക വൃക്ഷസ്യയ
 യദ്ധ്യയാപയഅംബുപ്രസാദകം
ന നാമഗ്രഹണാതേവ 
തസ്യവാരിപ്രസാദതി "

കതക വൃക്ഷത്തിന്റെ ഫലം വെള്ളം ശുദ്ധീകരിക്കും എങ്കിലും, അതിന്റെ പേര് പറഞ്ഞതുകൊണ്ട് വെള്ളം ശുദ്ധിയാകില്ല .

അതുപോലെ (ज्ञान) ജ്ഞാനത്തെക്കുറിച്ച് സംസാരിച്ചത് കൊണ്ട് ആന്തരിക സത്യത്തെ വിശദീകരിക്കുക സാദ്ധ്യമല്ല , ശരിയായ വിജ്ഞാനം (विज्ञाना) നേടുന്നതിന് ഒരാൾ ശാസ്ത്ര തത്വങ്ങളെ അന്വേഷണ നിരീക്ഷണ പരിശീലനത്തിലൂടെ സ്വയം ബോദ്ധ്യം വരുത്തണം ... 

ജ്ഞാനത്തിൽ നിന്ന് വിജ്ഞാനത്തിലേക്ക്..

തേറ്റാംപരൽ കലങ്ങിയവെള്ളത്തിനെ തെളിമയുള്ളതാക്കുന്നു ...
മനുഷ്യനു മരുന്നായിട്ട് 
കണ്ണിന് തെളിമ നൽകുന്നു ...
ശരീരത്തിലെ രസ, രക്ത,മൂത്ര, ഉദകങ്ങളെ ശുദ്ധീകരിച്ച് തെളിമയുള്ള ശുദ്ധദ്രവങ്ങളെ നിലനിർത്തുന്നു ..

on photos Kataka that using as Waterpurifer
Vishaghna , Premehaghna,Chakshushya etc..
A water purifier for purifying external water ,same way if one use properly it can clear our body fluids too..
Udakavaha ,Mootravaha,Rasavaha ,
Rakthavaha Srothopratyayana Dravya..

कतकः ... The clearing nut ...

कतकोऽम्बुप्रसादश्च ,कतस्तिक्तफल
रुच्यस्तु ,छेदनीयश्च ज्गुडफलः 
 कतफलस्तिक्तमरीचश्च 

Strychnos potatorum
Loganiaceae

തേറ്റാമ്പരൽ
Clearing Nut Tree  
 Hindi: निर्मली 
Kannada: Chilla 
Tamil: Sirungamaram, Kal Kottei, Tattan Kottei, Sillamaram, Kalkottai 
Telugu: Chilla-gingalu

कतकः कटुतिक्तोष्णश्चक्षुष्यः कृमिदोषनुत् |
रुचिकृच्छूलदोषघ्नो बीजमम्बुप्रसादनः ||
                                                (राजनिघण्टु)
we Ashtangam Vidyapeedham Ayurvedic Ethno medico Botanical team documented this plant from Mayapallam, Walayar , with Vipin Sukumaran sir, Johnson John sir...

By

Dr.Ajayan Sir

ചേരെണ്ണ ( അരുഷ്ക്കര തൈലം)

 ചേരെണ്ണ ( അരുഷ്ക്കര
 തൈലം)
 ചേരെണ്ണ കച്ചെരിച്ചേറ്റം
 ഉഷ്ണമാകയുമുണത്
 വിശേഷാൽ കൃമികുഷ്ഠ
 ഘ്നം
 പരം ഛർദ്യതിസാരകൃത്
 भृशोष्णतीक्ष्णकटुके
 तुरुवारुष्करोत्भवे
 विशेषात् कृमिकुष्ठघ्ने
 तथोर्ध्वाधो विशोधते ॥
 തുരുവതൈലം = നീരട്ടിയെ
 ണ്ണ/ മരോട്ടിയെണ്ണ

वरणादिक्षीरघृतम्

योगमालिका
वरणादिक्षीरघृतम्
(अ हृ उ स्था शि रो प्र)
वरणादौ गणे क्षुण्णे
क्षीरमर्धोदकं पचेत्
क्षीरावशिष्टं तच्छीतं
मथित्वा सारमाहरेत्
ततो मधुरकैसिद्वं
नस्यं तत्पूजितं हवि : ॥
വരണാദിഗണംചേർത്തു
പാതിനീർക്കൂട്ടിവെന്ത
പാൽ
കലക്കിയുണ്ടായാലാനെയ്യ്
മധുരദ്രവ്യസാധിതം
നസ്യത്തിന്നെത്രയും നന്നു.
* കൽക്കം: കുങ്കുമപ്പൂവും പഞ്ചസാരയുമാണ്

ഗുഡൂച്ചാദി കഷായം

ഗുഡൂച്ചാദി കഷായം 

ഗുഡൂചീ പത്മക അരിഷ്ട ധാന്യകാ രക്തചന്ദനം |
പിത്തശ്ലേഷ്മ ജ്വര ഛർദ്ദി ദാഹതൃഷ്ണാ ഘ്നം അഗ്നികൃൽ || ( അ .ഹൃദയം സൂത്രം 15 ) 

അർത്ഥം : 

ചിററമൃത് ,പതിമുകം ,വേപ്പ് ,കൊത്തമ്പാ ല രി ,രക്തചന്ദനം എന്നിവ വിധി പ്രകാരം കഷായം വെച്ച് സേവിച്ചാൽ പിത്തശേഷമ ജ്വരം , ഛർദ്ദി ,ദാഹം ,തൃഷ്ണ എന്നിവ ശമിക്കും .അഗ്നി ദീപ്തി ഉണ്ടാക്കും .

പൂവാംകുരുന്ന്


പൂവാംകുരുന്ന് - പനിക്കും ജലദോഷത്തിനും ചുമക്കും എല്ലാം ഉപേയാഗിക്കുന്നു. 

കരിമത്തിൾ

ഈ സസ്യം കരിമത്തിൾ

Indian Cork tree

Millingtonia hortensis
Indian Cork tree.. 

ഞെരിഞ്ഞിൽ






The term Diuretic was first coined by the great guru of Ayurveda, 
Acharya Agnivesha (1000 BC).
 Other scholars used this term only after a long time...
Pliny the Elder (23–79 AD)
Joseph Plenick (1735-1807)
on photo one the important Sweet diuretic drug Gokshura
ഞെരിഞ്ഞിൽ
गोक्षुर ,श्वदंष्ट्रक ,स्थलशृङ्गाट , स्वादुकण्टक , त्रिकण्टक वनशृङ्गाट

Dr.Ajayan sir

महास्नेहम्

योगमालिका
महास्नेहम्
(अ हृ वा व्या चि)
कुलत्थयवकोलानि
भद्रदार्वादिकं गणम् 
निष्क्वाथ्यानूपमांसं च
तेनाम्लै: पयसापि च
स्वादुस्कन्धप्रतीवापं
महास्नेहं विपाचयेत्
सेकाfभ्यंङ्गावगाहान्न -
पाननस्यानुवासनै:
स हन्ति वातं ते ते च
स्नेहस्वेदा: सुयोजिता :॥

തേങ്ങാ തൈലം
തേങ്ങാതൈലം മതൃ
ത്തുള്ളു
ബൃംഹണം ബലവർദ്ധ
നം
വാതപിത്തഹരം കേ
ശ്യം
ദന്തരോഗത്തിനുംഗുണം II
नाळिकेरोत्भवं तैलं
बृह्मणं बलवर्धनम् ।
केश्यं पित्तानिलहरं
मधुरं दन्तरोगजित् ॥

पिप्पलीपिप्पलीमूलादि घृतं

योगमालिका
पिप्पलीपिप्पलीमूलादि घृतं
(अ ह अर्श चि)
पिप्पलीपिप्पलीमूल
धानकादाडिमैर्घृतम् ।
 दघ्ना च साधितं वात-
शकृन्मूत्रविबन्धनुत् ॥

പാടത്താളി

പാടത്താളി എന്ന് പറയും കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുണ്ടാകുന്ന മാച്ച് കളയാൻ ഇതിന്റെ ഇല താളിയാക്കി ഉപയോഗിക്കുന്നു.കിഴങ്ങും ഔഷധ ഗുണമുള്ളതാണ് 

തീയോക്ക്, തീപുല്ല്

First information about Insectivorous plants and its medicinal uses are available on 14th Century literature..

Rājanighaṇṭu (राजनिघण्टु) (Abhidhānacuṇāmaṇi or Nighaṇṭurāja or Dravyābhidhānagaṇasaṅgraha )
written by Acharya Narahari Paṇḍita ...

Western world scientists discussing those plants on "The Principia Botanica" published in 1787 and 
"Insectivorous Plants" a book by 
 Charles Darwin published on 1875
Another reference available in Hortus Malabaricus 17th-century ,malayalam name mentioned for Drosera is Akkarapuda

The synonyms mentioned in Rajanighandu 
are as follows ..
भ्रमरमारी, भ्रमरारि, र्भृङ्गमारी, भृङ्गारि
one which kill small bees like insect indicates the insectivorous nature of plant 

र्मांसपुष्पिका 
Mucous like secretions that digest mamsa

यष्टिलता
A plant is equipped with pearl like beeds ,indicates the presence of sticky secretions on the tentacles
 
one of the source for भ्रमरमारी is ..
      Drosera indica  
      Droseraceae

Malayalam :Theyoku, Thepullu ,Koshuvetti,Akaraputha

തീയോക്ക്, തീപുല്ല്, കൊശുവെട്ടി,അക്കരപ്പുത
Siddha :അഴുകണ്ണി
One of the source 
Thamil - Azhukanni 
Hindi: Kandulessa 
Kannada: Hula hidaka
 Marathi: Gawati davbindu 

The plant has Bitter taste pacify Vatakapha ,useful in Swellings, Skin diseases, wounds, and doshas visitations on Asthidhatu 

तिक्ता भ्रमरमारी स्याद्वातश्लेष्मज्वरापहा | 
शोफकण्डूतिकुष्ठघ्नी व्रणदोषास्थिदोषनुत् ||    
                                         (Rajanighantu)


By Dr.Ajayan sir

ഇലിപ്പയെണ്ണ

ഗുണപാഠം
 ഇലിപ്പയെണ്ണ
 ഇലിപ്പയെണ്ണ സക്ഷാരം
 കഷായഞ്ച ത്രിദോഷകൃത്
 मधूकतैलं सक्षारं
 सकषायं त्रिदोषळं ।

पञ्चतिक्तकं घृतं

योगमालिका 
 पञ्चतिक्तकं घृतं
 (शार्ङ्गधरं)
 निंबामृतपटोलानां
 बृहत्याश्च वृषस्य च ।
 कषाये कल्क्कमेतच्च
 दत्‍वागव्यंविपाचयेत् ॥
 पानात्कुष्ठं वातरक्तं
 वातरोगान् विनश्यति । (5/7)

കരിംങ്കൂവളം

.

इन्दीवर
Indivaram, Nilotpalam 
കരിംങ്കൂവളം
Tamil :Karimkuvalam

Monochoria vaginalis     
Pontederiaceae

Useful parts : leaves, Root stock 

Rasa : Madhura,Tiktha
Guna : Sheeta,Snigdha
Veerya: Sheeta
Vipaka : Laghu 
Rakthapithahara

Sheeta veerya, Rakthapittaharam

By Dr.Ajayan Sir

दूर्वाघृतं/ गोपाद्मजादि घृतं

 योगमालिका
दूर्वाघृतं/ गोपाद्मजादि घृतं
(स यो)
गोपाद्मजाकमलचन्दनसेव्यकुष्ठ 
क्षीरिद्रुमाङ्कुरबिसोत्पलकन्दमि
श्रम् ।
दूर्वारसेजयति साधितमाज्यमाशु
क्षीरेणसार्धमिह सर्वविसर्प्पमुग्रम्

ഗുണപാഠം
ഓടലെണ്ണ കുറഞ്ഞൊന്നു
കച്ചുള്ള ലഘുവേറ്റവും
വാതത്തിനെശ്ശമിപ്പിക്കും
ഉഷ്ണമാകയുമുണ്ടത്.
इंगुदी तैलं
कृमिघ्नमिम्गुदी तैलं
ईषत्तिक्तं तथा लघु ।

സുഭാഷിതം

സുഭാഷിതം

स्वेदो मार्दवकराणाम् ।
व्यायाम : स्थैर्यकराणाम् ।
क्षारः पुंस्त्वोपघातिनाम् ।


व्याध्यौषधाध्वभाष्यस्त्री
लंघनातपकर्मभि: ।
क्षीणे बाले च वृद्धे च
पयः पथ्यं यथामृतम् ॥

व्याधिभिरौषधादिभिश्च क्षीणे बाले वृद्धे च पय: क्षीरमनुपानं पथ्यं यथामृतमित्यनेन व्या ध्यादिक्षीण़ानां पयोनुपानं अतिशयेन पथ्य मितिज्ञापयति ॥