▼

Substitution ( अभाव प्रतिनिधिवर्गं )for Ashtavarga Dravyas.

Substitution ( अभाव प्रतिनिधिवर्गं )
for Ashtavarga Dravyas.

1.जीवक. विदारी 
Jivaka Vidarikanda

2.ऋषभक विदारी 
Rushabhaka -Vidarikanda. 
                         (Pueraria tuberosa ) 

3.मेदा- शतावरी 
Meda. Shatavari

4.महामेदा शतावरी 
Mahameda - Shatavari.
                      (Asparagus racemosus ) 

5.काकोली अश्वगन्धा
Kakoli. Ashwagandha

6.क्षीरकाकोली अश्वगन्धा 
Kshirakakoli - Ashwagandha.
                   (Withania somnifera )

7.ऋद्धि वाराहीकन्द
Ruddhi - Varahikanda

8.वृद्धि वाराहीकन्द
Vridhi - Varahikanda. 
                      ( Dioscorea bulbifera )

मेदाजीवककाकोली ऋद्धिद्वंद्वेऽपि चासति । वरीविदार्यश्वगंधावाराहीश्च क्रमात् क्षिपेत् ॥
( Harit Kavyadi Nighandu )

Eladi choornam एलादि चूर्णं ഏലാദി ചൂർണ്ണം

Eladi choornam एलादि चूर्णं ഏലാദി ചൂർണ്ണം

एलायुग्मतुरुष्ककुष्ठफलिनी
मांसीजलंध्यामक-
स्पृक्काचोरकचोचपत्रतगर
स्थौणेय जातीरसाः । 
शुक्तिर्व्याघ्रनखौसुराह्वमगरुः 
श्रीवासकः कुङ्कुमम् ॥
चण्डागुग्गुलुदेवधूपखपुराः 
पुन्नागनागाह्वयम् ।
एलादिकौ वातकफौ 
विषं च विनियच्छति || 
वर्णप्रसादनः कण्डू 
पिटकाकोठनाशनः ।. 
( अष्टाङ्गहृदयं )


ഏലായുഗ്മ തുരുഷ്ക കുഷ്ഠ
ഫലിനീ മാംസീ ജലം ധ്യാമക-
സ്പൃക്കാ ചോരക ചോച പത്ര
തഗര സ്ഥൌണേയ ജാതീരസാഃ 
ശുക്തി വ്യാഘ്രനഖൌ സുരാഹ്വ-
മഗരുഃ ശ്രീവാസകഃ കുങ്കുമം 
ചണ്ഡാ ഗുഗ്ഗുലു ദേവധൂപ ഖപുരാഃ 
പുന്നാഗ നാഗാഹ്വയം 
ഏലാദികൌ വാതകഫൌ 
വിഷം ച വിനിയച്ഛതി 
വർണ്ണപ്രസാദനഃ കണ്ഡൂ
പിടകാകോoനാശനഃ

ब्रह्मीद्राक्षादि कषायं

ब्रह्मीद्राक्षादि कषायं 

ब्रह्मी : ബ്രഹ്മി
द्राक्षा : മുന്തിരിങ്ങ
जलधर : മുത്തങ്ങാക്കിഴങ്ങ്
वचा : വയമ്പ്
अभीरु : ശതാവരിക്കിഴങ്ങ്
शम्याक.: കൊന്നവേരിൻ തൊലി.
तिक्ता : കടുരോഹിണി
पथ्या : കടുക്ക
धात्री: നെല്ലിക്ക
कलितरु : താന്നിക്ക
बला : കുറുന്തോട്ടി പേര്
निम्ब: വേപ്പിൻതൊലി
कोशातकी : പുട്ടൽപ്പീരം
भूनिंबं പുത്തരിച്ചുണ്ടവേര്
व्योष : ചുക്ക് , മുളക് , തിപ്പലി
वह्नि : കൊടുവേലിക്കിഴങ്ങ് 
सुरतरु : ദേവതാരം
पंचमूलद्वयं : വലിയപഞ്ചമൂലവും 
                 : ചെറിയ പഞ്ചമൂലവും
                 
ഫലശ്രുതി :-
വാതവ്യാധികൾ
വേദന
സർവ്വാംഗ സന്താപം.

Properties:-
Sarva vatharoga and dahahara.
Thridoshahara .
vathapithahara.

Indications :-
Muscle stiffness
Neuralgia
Myalgia
Paralysis
Arthritis
Aches
Burning sensations.

Brahmidrakshadi kashayam ब्रह्मीद्राक्षादि कषायं ബ്രഹ്മീദ്രാക്ഷാദി കഷായം

Brahmidrakshadi kashayam ब्रह्मीद्राक्षादि कषायं ബ്രഹ്മീദ്രാക്ഷാദി കഷായം

ब्रह्मी द्राक्षा जलधर वचाभीरु शम्याक तिक्ता। 
पथ्या धात्री कलितरु बला निम्ब कोशातकीभिः|| 
भूनिंबं व्योष वह्नि सुरतरु सहितं पंचमूलद्वयेन | 
क्वाथं पीतं सकलपवनव्याधिरुग्दाहहन्त्री।
(सहस्रयोगं )


ബ്രഹ്മീദ്രാക്ഷാജലധര
വചാഭീരു ശമ്യാകതിക്താ 
പഥ്യാ ധാത്രീ കലിതരു ബലാ
നിംബകോശാതകീഭിഃ 
ഭൂനിംബം വ്യോഷവഹ്നീ സുരതരു
സഹിതം പഞ്ചമൂലദ്വയേന
ക്വാഥം പീതം സകലപവന
വ്യാധിരുഗ്ദാഹഹന്ത്രീ.

अमृतोत्तरं कषायम्


अमृतोत्तरं कषायम्
(स यो)
नागरामृतहरीतकीक्रमात्
नागहस्तनयनांघ्रिभागशः ।
साधुसिद्धमुदकं सशर्करं
नाशयत्यखिल दोषजंज्वरम्॥
നാഗരാമൃതഹരീതകീക്രമാത്
നാഗഹസ്തനയനാംഘ്രിഭാഗശ :
സാധുസിദ്ധമുദകംസശർക്കരം
നാശയത്യഖിലദോഷജം ജ്വരം'

സർവ രോഗചികിത്സാരത്നത്തിൽ

അമൃതാറുകഴഞ്ചാക്കു
നാൽകഴഞ്ചു കടുക്കയും
ചുക്കു രണ്ടു കഷായത്താൽ
വിരേചിച്ചൊഴിയും ജ്വരം
ചികിത്സാമഞ്ജരിയിൽ
അമൃതുമറുകഴഞ്ചായ്
രേചകീനാൽക്കഴഞ്ചായ്
അഖിലമിരുകഴഞ്ചായ്കൊണ്ടു പക്വം കഷായം
ഗുണലവണസമേതം തദ് പിബേദാശു തീരും
പനിയൊടുമലസംഗം വീക്കവും കാമിലാ ച
മർമ്മപ്രതിഷേധത്തിൽ -
നാൽകഴഞ്ചിഹകടുക്ക
ചുക്കുരണ്ടാറു ചിറ്റമൃ-
തുമിട്ടു വെന്തനീർ
നീക്കുമാശുമലബന്ധവും പനി
ചേർക്കിലാമിഹ ത്രികോല്പകൊന്നയും
ഇത് ജഠരം മുറിഞ്ഞ വർക്കു വിരേചിപ്പാനായി പറഞ്ഞിരിക്കുന്നു.

Asokarishtam अशोकारिष्टम् അശോകാരിഷ്ടം

Asokarishtam अशोकारिष्टम् അശോകാരിഷ്ടം

अशोकस्य तुलामेकां चतुर्द्रोणेजले पचेत् । 
पादशेषरसे पूते शीते पलशतद्वयम् | 
दद्याद्गुडस्य धातक्याः पलषोडशिकं मतम् ।
अजाजीं मुस्तकं शुण्ठीं दार्व्युल्पल फलत्रिकम् ॥
आम्रास्थि जीरकं वासां चन्दनं च विनिक्षिपेत् । 
चूर्णयित्वा पलाशेन ततो भाण्डे निधापयेत् ॥
मासादूर्ध्वं च पीत्वैनमसृग्दररुजां जयेत् । 
ज्वरं च रक्तपित्तार्शो मन्दाग्नित्वमरोचकम् ।
मेहशोफारुचिहरस्त्वशोकारिष्ट संज्ञितः ।
( भैषज्यरत्नावली )

അശോകസ്യ തുലാമേകാം 
ചതുർദ്രോണേജലേ പചേൽ
പാദശേഷരസേ പൂതേ 
ശീതേ പലശതദ്വയം 
ദദ്യാദ്ഗുഡസ്യ ധാതക്യാഃ 
പലഷോഡശികം മതം 
അജാജീം മുസ്തകം ശുണ്ഠീം
ദാർവ്യുല്പല ഫലത്രികം 
ആമ്രാസ്ഥി ജീരകം വാശാം
ചന്ദനം ച വിനിക്ഷിപേൽ
ചൂർണ്ണയിത്വാ പലാശേന
തതോ ഭാണ്ഡേ നിധാപയേൽ
മാസദൂർദ്ധ്വം ച പീത്വൈന-
മസൃഗ്ദരരുജാം ജയേൽ
ജ്വരം ച രക്തപിത്താർശോ 
മന്ദാഗ്നിത്വമരോചകം 
മേഹശോഫാരുചിഹരസ്ത്വ-
ശോകാരിഷ്ട സംജ്ഞിതഃ


Pippalyasavam पिप्पल्यासवं പിപ്പല്യാസവം

Pippalyasavam पिप्पल्यासवं പിപ്പല്യാസവം

पिप्पली मरिचं चव्यं हरिद्रा चित्रको घनः ॥
विडङ्गं क्रमुको लोध्रः पाठा धात्र्येलवालुकम् ।
उशीरं चन्दनं कुष्ठं लवङ्गं तगरं तथा ॥
मांसी त्वगेलापत्रं च प्रियङ्गुर्नागकेसरम् ।
एषामर्धपलान् भागान् सूक्ष्मचूर्णीकृताञ्छुभान् ।
जलद्रोणद्वये क्षिप्त्वा दद्यात् गुडतुलात्रयम् ।
पलानि दश धातक्या द्राक्षा षष्टिपला भवेत् ॥
एतान्येकत्र संयोज्य मृद्भाण्डे च विनिक्षिपेत् ।
ज्ञात्वाऽऽगतरसं तस्य पाययेदग्न्यपेक्षया ॥
क्षयं गुल्मोदरं कार्थ्यं ग्रहणी पाण्डुतां तथा ।
अर्शांसि नाशयेत् शीघ्रं पिप्पल्याद्यासवस्त्वयम् ॥
( शार्ङ्गगधरसंहिता )


പിപ്പലീ മരിചം ചവ്യം 
ഹരിദ്രാ ചിത്രകോ ഘനഃ 
വിഡംഗം ക്രമുകോ ലോധ്രഃ 
പാഠാധാത്ര്യേലവാലുകം 
ഉശീരം ചന്ദനം കുഷ്ഠം
ലവംഗം തഗരം തഥാ 
മാംസീ ത്വഗേലാപത്രം ച 
പ്രിയംഗുർനാഗകേസരം 
ഏഷാമർദ്ധപലാൻ ഭാഗാൻ സൂക്ഷ്മചൂർണ്ണീകൃതാൻ ശുഭാൻ
ജലദ്രോണദ്വയേ ക്ഷിപ്ത്വാ 
ദദ്യാത് ഗുഡതുലാത്രയം 
പലാനി ദശ ധാതക്യാ ദ്രാക്ഷാ 
ഷഷ്ടിപലാ ഭവേൽ
ഏതാന്യേകത്ര സംയോജ്യ 
മൃദ്ഭാണ്ഡേ ച വിനിക്ഷിപേൽ
ജ്ഞാത്വാऽഗതരസം തസ്യ പായയേദഗ്ന്യപേക്ഷയാ 
ക്ഷയം ഗുല്മോദരം കാർശ്യം
ഗ്രഹണീ പാണ്ഡുതാം തഥാ 
അർശാംസി നാശയേത് ശീഘ്രം പിപ്പല്യാദ്യാസവസ്ത്വയം.

Madhusnuhi Rasayanam मधुस्नुही रसायनम् ചെറിയ മധുസ്നുഹീ രസായനം

Madhusnuhi Rasayanam मधुस्नुही रसायनम् 
ചെറിയ മധുസ്നുഹീ രസായനം

द्विकुण्डली फलत्रयम् कटुत्रयं त्रिजातकम् ।
यवानिसैन्धवान्वितं विडङ्गसाररास्नकम् ॥
सभार्ङ्गिचव्यग्रन्थिकं च धान्ययुग्मजीरकम् ।
समांसिकुष्ठचित्रकं च शारिबा वराहिकम् ॥
अश्वगन्धसंयुतं पृथक् च कर्षचूर्णितम् । 
मधुस्नुही तु तत्समं ससर्करं समांशकं ।। 
सगोघृतं समाक्षिकं सपक्वकं रसायनम् । 
प्रभातकालसेवितं सुदीपनं रुचिप्रदम् ॥
वातपित्तरूक्षजं च श्लेष्मकंक्षयघ्नकम् ।...
प्रमेहहारि गुल्मशूलकण्डजं नृणां परम् ॥
सर्वधातुवर्धनं बलप्रदं सुखप्रदम् ।
पूज्यपादभाषितं मधुस्नुहीरसायनम् ॥
( सहस्रयोगं )



ദ്വികുണ്ഡലീ ഫലത്രയം 
കടുത്രയം ത്രിജാതകം 
യവാനിസൈന്ധവാന്വിതം 
വിളംഗസാര രാസ്നകം.
സഭാർങ്ങ്ഗി ചവ്യഗ്രന്ഥികം ച
ധാന്യയുഗ്മജീരകം 
സമാംസി കുഷ്ഠചിത്രകം ച 
ശാരിബാ വരാഹികം
അശ്വഗന്ധസംയുതം 
പൃഥക് ച കർഷചൂർണ്ണിതം 
മധുസ്നുഹീ തു തത്സമം
സശർക്കരം സമാംശകം
സഗോഘൃതം സമാക്ഷികം
സപക്വകം രസായനം 
പ്രഭാതകാലസേവിതം
സുദീപനം രുചിപ്രദം 
വാതപിത്തരൂക്ഷജം ച 
ശ്ലേഷ്മകം ക്ഷയഘ്നകം
പ്രമേഹഹാരി ഗുല്മശൂല
കണ്oജം നൃണാം പരം 
സർവധാതുവർദ്ധനം 
ബലപ്രദം സുഖപ്രദം 
പൂജ്യപാദഭാഷിതം 
മധുസ്നുഹീരസായനം.

Jathyadi ghrithamजात्यादि घृतम् । ജാത്യാദി ഘൃതം

Jathyadi ghritham
जात्यादि घृतम् । ജാത്യാദി ഘൃതം

जातीनिम्बपटोलपत्र
कटुकादार्वीनिशाशारिबा।
मञ्जिष्ठाभयसिक्थतुत्थ
मधुकैर्नक्ताह्वबीजान्वितैः | 
सर्पिः साध्यमनेन सूक्ष्मवदना
मर्माश्रिताः स्राविणो।
गम्भीरास्सरुजा व्रणाः 
सगतिकाश्शुध्यन्ति रोहन्ति च ॥ 
( अष्टाङ्गहृदयम् )

ജാത്യാദി ഘൃതം

ജാതീനിംബപടോലപത്ര
കടുകാദാർവീനിശാശാരിബാ.
മഞ്ജിഷ്ഠാഭയസിക്തതുത്ഥ
മധുകൈർനക്താഹ്വബീജാന്വിതൈഃ 
സർപ്പിഃ സാധ്യമനേന സൂക്ഷ്മവദനാ മർമ്മാശ്രിതാഃ സ്രാവിണോ 
ഗംഭീരാസ്സരുജാ വ്രണാഃ സഗതികാ
ശ്ശുദ്ധ്യന്തി രോഹന്തി ച .

आदारीसहचरादि कषायम्

आदारीसहचरादि कषायम्
(अनुभूतम् )
आदारीसहचरयोर्मूलं
सुरदारुनागरं क्वाथ्यम् ।
पीत्वावातविकारान्
शीघ्रं हन्यादधोग कायस्थान्॥
ആദാരീസഹചരയോർമൂലം
സുരദാരുനാഗരംക്വാ ഥ്യം
പീത്വാ വാതവികാരാൻ
ശീഘ്രം ഹന്യാദധോഗകായ സ്ഥാൻ

आदार्यादि कषायम्


आदार्यादि कषायम्
(चिकित्साक्रमम् वा व्या)
आदारीसहचरयोर् -
मूलक्वाथं पिबेत् प्रगे ।
खञ्जः पंगुश्च पुरुषो
बलातैलं च शीलयेत् ॥
ആദാരീസഹചരയോർ-
മൂല ക്വാഥം പിബേത്പ്രഗേ .
ഖഞ്ജ:പംഗുശ്ചപുരുഷോ
ബലാതൈലം ച ശീലയേത് ..
**********************

Malatyadi thailam मालत्यादि तैलम् മാലത്യാദി തൈലം

Malatyadi thailam मालत्यादि तैलम् മാലത്യാദി തൈലം

मालतीकरवीराग्नि नक्तमालैर्विपाचितम् ।
तैलमभ्यञ्जने शस्तमिन्द्रलुप्तापहं परम् ॥
इदं हि त्वरितं हन्ति दारणं त्वरितं नृणाम् ।
( भैषज्यरत्नावलि )

മാലതീകരവീരാഗ്നി 
നക്തമാലൈർവിപാചിതം 
തൈലമഭ്യഞ്ജനേ ശസ്ത-
മിന്ദ്രലുപ്താപഹം പരം 
ഇദം ഹി ത്വരിതം ഹന്തി 
ദാരണം ത്വരിതം നൃണാം.

Chitrakatriphaladi churnam चित्रकत्रिफलादि चूर्णं ചിത്രകത്രിഫലാദി ചൂർണ്ണം

Chitrakatriphaladi churnam चित्रकत्रिफलादि चूर्णं ചിത്രകത്രിഫലാദി ചൂർണ്ണം

चित्रकत्रिफलादार्वीकलिङ्गान् वा समाक्षिकान् ||
( अष्टांगहृदयम् )



ചിത്രകത്രിഫലദാർവീകലിംഗാൻ 
വാ സമാക്ഷികാൻ.

चित्रक
हरीतकी 
विभीतकी 
आमलकी 
दार्वी
कुटजा ।
              समांशं कषायं।
अनुपानं ; मधु ।

फलश्रुति: प्रमेहहरं।

Rohitakarishtam रोहीतकारिष्टम् രോഹീതകാരിഷ്ടം

Rohitakarishtam रोहीतकारिष्टम् രോഹീതകാരിഷ്ടം

रोहीतकतुलामेकाञ्चतुर्दोणे जले पचेत् ।
पादशेषे रसे पूते शीते पलशतद्वयम् ॥
दद्याद् गुडस्य धातक्याः पलषोडशिका मता ।
पञ्चकोलं त्रिजातञ्च त्रिफलाञ्च विनिक्षिपेत्
चूर्णायित्वा पलांशेन ततो भाण्डे निधापयेत् ।
मासादूर्ध्वञ्च पिबतां सर्वोदररुजां जयेत् ॥
प्लीहगुल्मोदराष्ठीलाग्रहण्यर्शासि कामलाम् ।
कुष्ठशोफारुचिहरो रोहीतारिष्टसंज्ञितः ॥
(भैषज्यरत्नावली )

രോഹീതകതുലാമേകാഞ്ച-
തുർദ്രോണേ ജലേ പചേൽ
പാദശേഷ രസേ പൂതേ 
ശീതേ പലശതദ്വയം 
ദദ്യാദ് ഗുഡസ്യ ധാതക്യാഃ
പലഷോഡശികാ മതാ 
പഞ്ചകോലം ത്രിജാതഞ്ച
ത്രിഫലാഞ്ച വിനിക്ഷിപേൽ
ചൂർണ്ണയിത്വാ പലാംശേന
തതോ ഭാണ്ഡേ നിധാപയേൽ
മാസാദൂർധ്വഞ്ച പിബതാം
സർവോദരരുജാം ജയേൽ
പ്ലീഹഗുല്മോദരാഷ്‌ഠീലാ
ഗ്രഹണ്യർശാസി കാമലാം 
കുഷ്ഠശോഫാരുചിഹരോ 
രോഹീതാരിഷ്ട സംജ്ഞിതഃ

Srikhandasavam श्रीखण्डासवम् ശ്രീഖണ്ഡാസവം

Srikhandasavam श्रीखण्डासवम् ശ്രീഖണ്ഡാസവം

श्रीखण्डं मरिचं मांसी रजन्यौ चित्रकं घनम्।
उशीरं तगरं द्राक्षां चन्दनं नागकेशरम् |  
पाठां धात्रीं कणां चव्यं लवङ्गञ्चैलवालुकम् । 
लोध्रञ्चार्द्धपलोन्मानं जलद्रोणद्वये क्षिपेत् ॥ 
द्राक्षां षष्टिपलां तत्र गुडस्य च तुलात्रयम् । 
धातकीं द्वादशपलाञ्चैकत्र परियोजयेत
मासं संस्थाप्य मृद्भाण्डे वस्त्रपूतं रसं नयेत् ।.
पाययेन्मात्रया वैद्यो वयोवह्न्याद्यपेक्षया ||
पानात्ययं परमदं पानाजीर्णञ्च नाशयेत् ।  
पानविभ्रममत्युग्रं श्रीखण्डासव आशु च 
( भैषज्यरत्नावली ; मदात्ययाधिकारः )

Indications:-
Alcoholism.

ശ്രീഖണ്ഡം മരിചം മാംസീ
രജന്യൗ ചിത്രകം ഘനം.
ഉശീരം തഗരം ദ്രാക്ഷാം
ചന്ദനം നാഗകേസരം 
പാഠാം ധാത്രീം കണാം ചവ്യം ലവംഗഞ്ചൈലവാലുകം 
ലോധ്രഞ്ചാർദ്ധപലോന്മാനം 
ജലദ്രോണദ്വയേ ക്ഷിപേൽ
ദ്രാക്ഷാം ഷഷ്ടിപലം തത്ര
ഗുഡസ്യ ച തുലാത്രയം 
ധാതകീം ദ്വാദശപലാ-
ഞ്ചൈകത്ര പരിയോജയേൽ
മാസം സ്ഥാപന മൃദ്ഭാണ്ഡേ 
വസ്ത്രപൂതം രസം നയേൽ
പായയേന്മാത്രയാ വൈദ്യോ വയോവഹ്ന്യാദ്യപേക്ഷയാ 
പാനാത്യയം പരമദം 
പാനാജീർണ്ണഞ്ച നാശയേൽ
പാനവിഭ്രമമത്യുഗ്രം
ശ്രീഖണ്ഡാസവമാശു ച .

used in the treatment of adverse 
effects of alcohol and other
intoxicating drugs like hangover
and related complications like
headache, alcohol intoxication
and indigestion.

Benefits :-
Liver protection against infections.
Liver function improvement.
Reduction of free radical activity.
Prevention of oxidative stress and damage.
Relief from headache, stomach ache, 
urinary and genital disorders.
Relief from anxiety in men.

Brahmi Ghritham ब्रह्मी घृतम् ബ്രഹ്മീ ഘൃതം

Brahmi Ghritham ब्रह्मी घृतम् 
ബ്രഹ്മീ ഘൃതം

द्वौ प्रस्थौ स्वरसाद्ब्रह्म्या घृतप्रस्थं च साधितम् ॥ 
व्योषश्यामात्रिवृद्दन्तीशङ्खपुष्पीनृपद्रुमैः । 
ससप्तलाकृमिहरैः कल्कितैरक्षसम्मितैः ॥ 
पलवृद्ध्या प्रयुञ्जीत परं मात्रा चतुष्पलम् ।
उन्मादकुष्ठापस्मारहरं वन्ध्यासुतप्रदम् ॥ 
वाक् स्वरस्मृतिमेधाकृत् धन्यं ब्रह्मीघृतं स्मृतम् । 
( अष्टाङ्गहृदयम् )



ദ്വൌ പ്രസ്ഥൌ സ്വരസാത് ബ്രഹ്മ്യാ 
ഘൃതപ്രസ്ഥം ച സാധിതം 
വ്യോഷശ്യാമാത്രിവൃദ്ദന്തീ
ശംഖപുഷ്പീനൃപദ്രുമൈഃ 
സസപ്തലാകൃമിഹരൈഃ കൽക്കിതൈരക്ഷസമ്മിതൈഃ 
പലവൃദ്ധ്യാ പ്രയുഞ്ജീത
പരം മാത്രം ചതുഷ്പലം 
ഉന്മാദകുഷ്ഠാപസ്മാരഹരം
വന്ധ്യാസുതപ്രദം 
വാക്സ്വരസ്മൃതിമേധാകൃൽ
ധന്യം ബ്രഹ്മീഘൃതം സ്മൃതം 
( അഷ്ടാംഗഹൃദയം )



Vyoshadi Vatakam व्योषादि वटकम् വ്യോഷാദി വടകം

Vyoshadi Vatakam व्योषादि वटकम् വ്യോഷാദി വടകം

व्योषतालीसचविकातिन्तिडीकाम्लवेतसम्॥
साग्न्यजाजि द्विपलिकं त्वगेलापत्रपादिकम्। 
जीर्णाद्गुडात्तुलार्धेन पक्वेन वटकीकृतम्॥
पीनसश्वासकासघ्नं रुचिस्वरकरं परम्।
( अष्टांगहृदयम् ; उत्तरस्थानम् )

വ്യോഷതാലീസചവികാ.
തിന്തിഡീകാമ്ലവേതസം
സാഗ്ന്യജാജി ദ്വിപലികം 
ത്വഗേലപത്രപാദികം. 
ജീർണാദ്ഗുഡാത്തുലാർദ്ധേന
പക്വേന വടകീകൃതം
പീനശശ്വാസകാസഘ്നം 
രുചിസ്വരകരം പരം.

नळदादिघृतम्

नळदादिघृतम्

(अ हृ उ स्था अ ३९ / ४६ -४७ )
नळदंकटुरोहिणी पयस्या
मधुकं चन्दनशारिबोग्रगन्धा : ।
त्रिफला कटुकत्रयं हरिद्रे
सपटोलं लवणं च तैस्सुपिष्टै :॥

त्रिगुणेन रसेन शंखपुष्प्या :
सपयस्कं घृतनल्वणं विपक्वम् ।
उपयुज्य भवेज्जळोfपि वाग्मी
श्रुतधारी प्रतिभानवानरोगः ॥
നളദം കടുരോഹിണീ പയസ്യാ
മധുകം ചന്ദനശാരി ബോഗ്രഗന്ധാ : 
ത്രിഫലാ കടുകത്രയം ഹരിദ്രേ
സപടോലം ലവണം ച തൈസ്സുപിഷ്ടൈ :

ത്രിഗുണേന രസേന ശംഖപുഷ്പ്യാ :
സപയസ്കം ഘൃതനല്വണം വിപക്വം
ഉപയുജ്യ ഭവേജ്ജളോfപി വാഗ്മീ
ശ്രുതധാരീ പ്രതിഭാനവാനരോഗ:

Pippalyasavam पिप्पल्यासवम् പിപ്പല്യാസവം

Pippalyasavam पिप्पल्यासवम् പിപ്പല്യാസവം

पिप्पली मरिचं चव्यं हरिद्रा चित्रको घनः ॥
विडङ्गं क्रमुको लोध्रः पाठा धात्र्येलवालुकम् ।
उशीरं चन्दनं कुष्ठं लवङ्गं तगरं तथा ॥
मांसी त्वगेलापत्रं च प्रियङ्गुर्नागकेशरम् ।
एषामर्धपलान् भागान् सूक्ष्मचूर्णीकृतान् शुभान् ॥
जलद्रोणद्वये क्षिप्त्वा दद्यात् गुडतुलात्रयम् ।
पलानि दश धातक्या द्राक्षा षष्टिपला भवेत् ॥
एतान्येकत्र संयोज्य मृद्भाण्डे च विनिक्षिपेत् ।
ज्ञात्वाऽगतरसं तस्य पाययेदग्न्यपेक्षया ॥
क्षयं गुल्मोदरं कार्थ्यं ग्रहणीं पाण्डुतां गदं।
अर्शांसि नाशयेत् शीघ्रं पिप्पल्याद्यासवस्त्वयम् ॥
( शार्ङ्गगधरसंहिता )

फलश्रुति:-
क्षयं 
गुल्मं
उदरं 
कार्श्यं
ग्रहणी
पाण्डु
अर्शस् ।


പിപ്പലീ മരിചം ചവ്യം 
ഹരിദ്രാ ചിത്രകോ ഘനഃ 
വിഡംഗം ക്രമുകോ ലോധ്രഃ 
പാഠാ ധാത്ര്യേലവാലുകം 
ഉശീരം ചന്ദനം കുഷ്ഠം
ലവംഗം തഗരം തഥാ 
മാംസീ ത്വഗേലാപത്രം ച 
പ്രിയംഗുർന്നാഗകേസരം 
ഏഷാമർദ്ധപലാൻ ഭാഗാൻ സൂക്ഷ്മചൂർണ്ണീകൃതാൻ ശുഭാൻ 
ജലദ്രോണദ്വയേ ക്ഷിപ്ത്വാ 
ദദ്യാത് ഗുഡതുലാത്രയം 
പലാനി ദശ ധാതക്യാ ദ്രാക്ഷാ 
ഷഷ്ടിപലാ ഭവേൽ
ഏതാന്യേകത്ര സംയോജ്യ 
മൃദ്ഭാണ്ഡേ ച വിനിക്ഷിപേൽ
ജ്ഞാത്വാऽഗതരസം സർവ്വം പായയേദഗ്ന്യപേക്ഷയാ 
ക്ഷയം ഗുല്മോദരം കാർശ്യം
ഗ്രഹണീം പാണ്ഡുതാം ഗദം
അർശാംസി നാശയേൽ ശീഘ്രം പിപ്പല്യാദ്യാസവസ്ത്വയം.
( ശാർങ്ങ്ഗധര സംഹിത )

ഫലശ്രുതി :-
ക്ഷയം
ഗുല്മം
ഉദരം
കാർശ്യം
ഗ്രഹണി
പാണ്ഡു
അർശസ്സ്.

pinda Tailam पिण्ड तैलम् പിണ്ഡ തൈലം

pinda Tailam पिण्ड तैलम्  പിണ്ഡ തൈലം

समधूच्छिष्टमञ्जिष्ठाससर्जरसशारिवा ।
पिण्डतैलं तदभ्यङ्गाद्वातरक्तरुजापहम् ॥ 
( अष्टाङ्गहृदयम् )


സമധൂച്ഛിഷ്ടമഞ്ജിഷ്ഠാ
സസർജ്ജരസശാരിബാ
പിണ്ഡതൈലം തദഭ്യംഗാ-
ദ്വാതരക്തരുജാപഹം .

പൊൻമെഴുക് 46.600 ഗ്രാം
(പാത്രപാകം)          
ചെഞ്ചല്യം 31 ഗ്രാം
( പാത്രപാകം )      
കല്ക്കത്തിന് :-
മഞ്ചട്ടി 75.800 ഗ്രാം
നറുനീണ്ടിക്കിഴങ്ങ് 75.800 ഗ്രാം
നല്ലെണ്ണ 768 മി. ലി .
വെള്ളം 3.072 ലിറ്റർ.

ഉപയോഗം :-
വാതരക്തം
അഭിഘാതം
വ്രണശോഫം.

Grihadhumadi churnam गृहधूमादि चूर्णं ഗൃഹധൂമാദി ചൂർണ്ണം

Grihadhumadi churnam गृहधूमादि चूर्णं ഗൃഹധൂമാദി ചൂർണ്ണം

गृहधूमो वचा कुष्ठं शताह्वा रजनीद्वयम् ।
प्रलेपः शूलनुद्वातरक्ते वातकफोत्तरे ॥
( अष्टांगहृदयम् )



ഗൃഹധൂമോ വചാ കുഷ്ഠം 
ശതാഹ്വാ രജനീദ്വയം 
പ്രലേപഃ ശൂലനുദ്വാതരക്തേ 
വാതകഫോത്തരേ .

പുകയിറ ( ഇല്ലട്ടക്കരി )
വയമ്പ്
കൊട്ടം
ചതകുപ്പ
മഞ്ഞൾ
മരമഞ്ഞൾ 

ചൂർണ്ണമാക്കി ഉണക്കലരിക്കാടിയിൽ
തിളപ്പിച്ച് കുഴമ്പ് പാകത്തിൽ ലേപനം
ചെയ്യുക.

കഫാധിക്യ വാതരക്തശോഫം ,
വേദന ഇവയെ ശമിപ്പിക്കുന്നു.

कय्योन्यादि तैलं / केरतैलं കയ്യോന്യാദി തൈലം / കേരതൈലം Kayyonyadi Tailam/Kerala Tailam

कय्योन्यादि तैलं / केरतैलं കയ്യോന്യാദി തൈലം / കേരതൈലം Kayyonyadi Tailam/Kerala Tailam

കയ്യോന്നി ചിറ്റമൃത്
നെല്ലി പിഴിഞ്ഞ നീരിൽ
തൈലം പചേത പയസാ
മധുകാഞ്ജനാഭ്യാം
കണ്ണിന്നു നന്ന്
തലനോവിനതീവനന്ന്
പല്ലിന്നു നന്ന്
തലയും നരയാ നരാണാം .

കയ്യോന്നി , ചിറ്റമൃത് , നെല്ലിക്ക ഇവ
യുടെ സ്വരസം 1.024 ലിറ്റർ വീതം
എണ്ണ / വെളിച്ചെണ്ണ 768 മി. ലിറ്റർ
പശുവിൻ പാൽ 768 മി. ലിറ്റർ
കൽക്കത്തിന്:-
ഇരട്ടിമധുരം 48 ഗ്രാം
അഞ്ജനം 48 ഗ്രാം

ഫലശ്രുതി :-
നേത്രരോഗം , തലവേദന , ദന്തരോഗം,
അകാലനര.



Bhringaraja swarasam : 1.024 litre.
Amrita swarasam : 1.024 litre 
Dhatri swarasam : 1.024 litre 
Tailam / Keratailam : 768 ml.
Cow's milk : 768 ml.
Yashti. : 48 gram.
Anjana. : 48 gram

Uses :-Headache, Good for teeth and eyes, Premature grey hairs.

व्योषामृतम्


व्योषामृतम्
     ( अनुभूतं )
     व्योषं च जीरकं तुल्यं
     क्वाथयित्वा परिस्रुते ।
     क्वाथे दद्यात् गुडं तत्र
     चूर्णं पूर्वोक्तभेषजै : ॥
     कृत्वा क्षिप्त्वा मासमेकं
     निधाय कलशे पुनः ।
     गाळितं मात्रया दद्यात्
     व्योषामृतमिति स्मृतम् ॥
     वातश्लेष्मज्वरश्वास -
     कास पीनस शूलजित् ।
     ചുക്ക്, കുരുമുളക്,
     തിപ്പലി, ജീരകം
     ഇവ കഷായവും    
     ഇവതന്നെ പൊടി
     മരുന്നും ശർക്കര +
     ഇഞ്ചിനീരിൻതെളി
     + പച്ചക്കർപ്പൂരം .
     INDICATIONS :-
     cold and Cough
     colic
     Influenza
     Indigestion
     Fever (VK)

Dasamoolahareetaki Leham दशमूलहरीतकि लेहम् ദശമൂലഹരീതകി ലേഹം

Dasamoolahareetaki Leham दशमूलहरीतकि लेहम् ദശമൂലഹരീതകി ലേഹം

दशमूलकषायस्य कंसे पथ्याशतं पचेत् । 
दत्त्वा गुडतुलां तस्मिन् लेहे दद्याद्विचूर्णितम् ॥ 
त्रिजातकं त्रिकटुकं किञ्चिच्च यवशूकजम् । 
प्रस्थार्धं च हिमे क्षौद्रात्तन्निहन्त्युपयोजितम् ॥ 
प्रवृद्धशोफज्वरगुल्ममेह
कार्श्यामवाताम्लकरक्तपित्तम् ।  
वैवर्ण्यमूत्रानिलशुक्रदोष
श्वासारुचिप्लीहगरोदरं च ॥
( अष्टांगहृदयम् )

ദശമൂലകഷായസ്യ കംസേ 
പത്ഥ്യാശതം പചേൽ
ദത്വാ ഗുഡതുലാം തസ്മിൻ
ലേഹേ ദദ്യാദ്വിചൂർണ്ണിതം 
ത്രിജാതകം ത്രികടുകം 
കിഞ്ചിച്ച യവശൂകജം 
പ്രസ്ഥാർദ്ധം ച ഹിമേ ക്ഷൌദ്രാ
ത്തന്നിഹന്ത്യുപയോജിതം 
പ്രവൃദ്ധശോഫജ്വരഗുല്മമേഹ
കാർശ്യാമവാതാമ്ലക രക്തപിത്തം വൈവർണ്യമൂത്രാനിലശുക്ലദോഷ
ശ്വാസാരുചിപ്ലീഹഗരോദരം ച .

Dhanwantharam Gulika ധാന്വന്തരം ഗുളികധാന്വന്തരം ഗുളിക

Dhanwantharam Gulika ധാന്വന്തരം ഗുളിക
ധാന്വന്തരം ഗുളിക

एला विश्वाभया जाती बृहत्यार्ये च जीरकम्।
चीनोपणं च भुनिम्बं रुद्राक्षं सुरदारु च॥
कर्पूरकरिगृधाभ्यां समं च मृगरेतसा । 
निष्पिष्य जीरकक्वाथे हिमांभसि च कल्पयेत्॥
गुलिका सम्मिता माषै: कपायस्सधिते पुन:
पनसच्छदभूनिम्बजीरकैस्साधुयोजिता ।
पाययेत्श्वासनाशाय कासानां च निवृत्तये ॥
यक्ष्मणश्शान्तये हिक्का छर्द्योश्च विनिवृत्तये।
कफप्रसेकशान्त्यै च नाम्ना धन्वन्तरी मता।
गुलिकोयं विशेषास्यात् मारुतस्यानुलोमनी ॥
( सहस्रयोगम्। )



ഏലാ വിശ്വാഭയാ ജാതീ
ബൃഹത്യാര്യേ ച ജീരകം.
ചീനോഷണം ച ഭൂനിംബം 
രുദ്രാക്ഷം സുരദാരു ച
കർപ്പൂരകരിഗൃധാഭ്യാം 
സമം ച മൃഗരേതസാ 
നിഷ്പിഷ്യ ജീരകക്വാഥേ
ഹിമാംഭസി ച കല്പയേത്
ഗുളികാ സമ്മിതാ മാഷൈ: 
കഷായേ സാധിതേ പുന:
പനസച്ഛദഭൂനിംബജീരകൈ
സ്സാധുയോജയേത്
പായയേത്ശ്വാസനാശായ
കാസാനാം ച നിവൃത്തയേ 
യക്ഷ്മണശ്ശാന്തയേ ഹിക്കാ
ഛർദ്യാശ്ച വിനിവൃത്തയേ
കഫപ്രസേകശാന്ത്യൈ ച 
നാമ്നാ ധന്വന്തരി മതാ
ഗുളികോയം വിശേഷാസ്യാത് മാരുതസ്യാനുലോമനീ .

ഏലത്തരി , ചുക്ക് , കടുക്കാത്തോട്
ആശാളി , ചെറുവഴുതിനവേര് , കിരി
യാത്ത് , ജീരകം , വാൽമുളക് , പുത്ത
രിച്ചുണ്ടവേര് , രുദ്രാക്ഷം , ദേവതാരം ,
പച്ചക്കർപ്പൂരം , കണ്ടിവെണ്ണ , വെരു-
കിൻപുഴു ഇവ 32 ഗ്രാം വീതം.

ജീരകക്കഷായത്തിലും പനിനീരിലും
അരച്ച് ഉഴുന്നളവിൽ ഗുളികയുരുട്ടി
നിഴലിൽ ഉണക്കുക.

അനുപാനം:-
പ്ലാവിലഞെട്ട് കഷായം.
പുത്തരിച്ചുണ്ടവേരിൻ കഷായം.
ജീരകക്കഷായം.

ഫലശ്രുതി :-
ശ്വാസം , കാസം , രാജയക്ഷ്മാവ് ,
ഹിക്കാ , ഛർദ്ദി , കഫപ്രസേകം ,
വായുക്ഷോഭം .

ചെറുതേക്ക്


 ഇതാണ് ചെറുതേക്ക്  

Aparajitha doopachurnam अपराजित धूपचूर्णं അപരാജിത ധൂപചൂർണ്ണം

Aparajitha doopachurnam अपराजित धूपचूर्णं 
അപരാജിത ധൂപചൂർണ്ണം


पुरध्यामवचासर्जनिम्बार्कागरुदारुभिः।
धूपो ज्वरेषु सर्वेषु प्रयोक्तव्योऽपराजितः।।
( अष्टांगहृदयं )



പുരധ്യാമവചാസർജ്ജ 
നിംബാർക്കാഗരുദാരുഭിഃ 
ധൂപോ ജ്വരേഷു സർവേഷു 
പ്രയോക്തവ്യോऽപരാജിതഃ
*Aparajitha dhoopa choornam*

पुर : Commiphora wightii
ध्याम : Cymbogon martinii
वचा : Acorus calamus
सर्ज : Shorea robusta
निम्ब. : Azadirachta indica
अर्क : Calotropis Procera
अगरु : Aquilaria agallicha
दारु : Cedrus deodara
उपनाह चूर्णं
      ( अ हृ सू अ १७ / २ - ३ )
       उपनाहोवचाकिण्व -
       शताह्वादेवदुरुभि : ।
       धान्यैस्समस्तैर्गन्धैश्च
       रास्नैरण्डजटामिषै : ॥
       उद्रिक्तलवणै :
        इत्यत्र .....
        वचां शताह्वां दारुं च
        कुलत्थं सर्षपं तिलम् ।
        श्यामाकं तण्डुलं मुद्गं
        अगरुं हिरुबेलिकाम् ॥
        मांसीं चन्दनमेरण्डं
        उशीरं कुष्ठमेव च ।
        माषं सैन्धवमेतेषां
        चूर्णं संयोज्य बुद्धिमान् ॥
        उपनाहाययोज्यं तत्
        वातरोगान् विनश्यति ।
വയമ്പ്, ചതകുപ്പ,
         ദേവതാരം, മുതിര,
         കടുക്, എള്ള്, ചാമ,
         നവരയരി, ചെറുപയർ,
        അകിൽ, ഇരുവേലി, 
        ജടാമാഞ്ചി, ചന്ദനം,
        ആവണക്കിൻവേര്,
        രാമച്ചം, കൊട്ടം, ഉഴുന്ന്,
        ഇന്ദുപ്പ് ഇവ പൊടിച്ച്
        യോജിപ്പിക്കുക.

ആകാശവെള്ളരി


ആകാശവെള്ളരി ഇളംപ്രായത്തില്‍ മെഴുക്ക്പുരട്ടിക്ക് സൂപ്പര്‍ പഴുത്താല്‍ ഫാഷന്‍ഫ്രൂട്ടിന്‍റെ ടേസ്റ്റ് ഷുഗര്‍ കട്രോളിലാക്കാന്‍ നല്ലതാണെന്ന് പറയപ്പെടുന്നു ഞങ്ങള്‍ മെഴുക്ക്പുരട്ടി ഉണ്ടാക്കുകയാണ്പതിവ്

Balaguluchyadi Tailam बलागुलूच्यादि तैलम् ബലാഗുളൂച്യാദി തൈലം

Balaguluchyadi Tailam बलागुलूच्यादि तैलम् ബലാഗുളൂച്യാദി തൈലം

बलागुलूचीसुरपादपानां क्वाथे 
पचेत्तैलमिमैश्च कल्कैः।
जटामयाचन्दनकुन्दुरूष्क
नताश्वगन्धासरलैस्सरास्नैः॥
एतत्सदाहं सरुजं सशोफं 
रक्तानुगं वातगदं निहन्ति।
( सहस्रयोगम् )



ബലാഗുളൂചീസുരപാദപാനാം ക്വാഥേ
പചേത്തൈലമിമൈശ്ച കൽക്കൈഃ 
ജടാമയാ ചന്ദനകുന്ദുരുഷ്ക
നതാശ്വഗന്ധാ സരളെസ്സരാസ്നൈഃ 
ഏതത്സദാഹം സരുജം സശോഫം 
രക്താനുഗം വാതഗദം നിഹന്തി .

കുറുന്തോട്ടിവേര്
ചിറ്റമൃത്
ദേവതാരം ഇവ കഷായം.

ജടാമാഞ്ചി
കൊട്ടം
ചന്ദനം
കുന്തിരിക്കം
തകരം
അമുക്കുരം
ചരളം
ചിറ്റരത്ത ഇവ കല്ക്കം

ചുട്ടുനീറ്റൽ , വേദന , വീക്കം ഇവയോട്
കൂടിയ വാതരക്തം ശമിക്കും.

Honey मधु തേൻ

Honey मधु തേൻ

मधु शीतं लघु स्वादु रूक्षं ग्राहि विलेखनम्।
चक्षुष्यं दीपनं स्वर्यं व्रणशोधनरोपणम् ।
सौकुमार्यकरं सूक्ष्मं परं स्रोतोविशोधनम्।
कषायानुरसं ह्लादि प्रसादजनकं परम् ।
वर्ण्यं मेधाकरं वृष्यं विशदं रोचनं हरेत्।
कुष्ठार्शःकास पित्तास्र कफ मेह क्लमकृमीन् ।
मेदस्तृष्णा वमिश्वास हिक्काऽतीसारविड्ग्रहान्।
दाहक्षतक्षयांस्तत्तु योगवाह्यल्पवातलम् ।।
( भावप्रकाशम् )



മധു ശീതം ലഘു സ്വാദു 
രൂക്ഷം ഗ്രാഹി വിലേഖനം
ചക്ഷുഷ്യം ദീപനം സ്വര്യം
വ്രണശോധനരോപണം 
സൗകുമാര്യകരം സൂക്ഷ്മം
പരം സ്രോതോവിശോധനം
കഷായാനുരസം ഹ്ലാദി 
പ്രസാദജനകം പരം 
വർണ്ണ്യം മേധാകരം വൃഷ്യം 
വിശദം രോചനം ഹരേൽ
കുഷ്ഠാർശകാസപിത്താസ്ര 
കഫ മേഹ ക്ലമ കൃമീൻ 
മേദസ്‌തൃഷ്‌ണാ വമിശ്വാസ
ഹിക്കാതീസാര വിഡ്ഗ്രഹാൻ
ദാഹക്ഷതക്ഷയാംസ്തത്തു 
യോഗവാഹ്യല്പവാതളം.

വിഷ്ണുക്രാന്തി

A plant useful for बुद्धिमेधास्मृतिप्रदा...
बुद्धि... Intelligence 
मेधा ...intellect
स्मृति ... Memory 

വിഷ്ണുക്രാന്തി വൃഷ്യാരക്തപിത്തപ്രസാദിനീ ജ്വരത്തിനെനശിപ്പിക്കും 
ഗുണം ചേതോവികാരിണാം
                        ( സഹസ്രയോഗം ഗുണപാഠം )
नीलपुष्पी , विष्णुक्रान्ता
विष्णुक्रान्ता कटुस्तिक्ता बुद्धिमेधास्मृतिप्रदा ||
कषाया कटुका पाके व्रणकृमिकफापहा |
शाकं विषघ्नं गुरु शङ्खपुष्प्या |
दाहं सपित्तं विनिहन्ति वातम् | 
Beautiful blue flower bearing prostate plant spreading on all direction with hairy leaf and stem... useful in fever, blood disorder, ulcers, insomnia and mental problems...

Dooshivishari Gulika दूषीविषारि गुलिका ദൂഷീവിഷാരി ഗുളിക तृणपञ्चमूलादि कषायं

Dooshivishari Gulika दूषीविषारि गुलिका ദൂഷീവിഷാരി ഗുളിക

पिप्पल्योध्यामकं मांसी लोध्रमेला सुवर्चिका । 
कुटन्नटं नतं कुष्ठं यष्टी चन्दनगैरिकम् ॥
दूषीविषारिर्नाम्नायं नचान्यत्रापि वार्यते ॥ 
( अष्टांगहृदयं )

ദൂഷീവിഷാരി ഗുളിക

പിപ്പല്യോ ധ്യാമകം മാംസീ 
ലോധ്രമേലാ സുവർച്ചികാ 
കുടന്നടം നതം കുഷ്ഠം 
യഷ്ടീ ചന്ദന ഗൈരികം 
ദൂഷീവിഷാരിർന്നാമ്നായം
നചാന്യത്രാപി വാര്യതേ .

Pippali
pippali moolam ( കാട്ടുതിപ്പലിവേര് )
Gajapippali ( അത്തിത്തിപ്പലി )
Dhyamaka ( നാന്മുകപ്പുല്ല് )
Mamsi ( ജടാമാഞ്ചി )
Lodhra ( പാച്ചോറ്റിത്തൊലി )
Ela (ഏലത്തരി )
Suvarchika ( ഞെരിഞ്ഞിൽ )
Kutannatam (പലകപ്പയ്യാനിവേര് )
Natam ( തകരം )
Kushtam ( കൊട്ടം )
Yashti
Sandalwood 
Gairika-purified(കാവിമണ്ണ്: ശുദ്ധി)
In equal quantity.

Indication : Dooshi visham.
तृणपञ्चमूलादि कषायं
       (चिकित्सामञ्जरि )
      तृणाख्यं पञ्चमूलं च
      तदर्धं भद्रिकां गुहाम् ।
      क्वथितं ससितं पीत्वा
      मूत्रातीसारनाशनम् ॥
      ( कुशकाशशरोदर्भ
      इक्षु : चेति तृणोत्भवम् ]
      തൃണാഖ്യം പഞ്ചമൂലം ച
      നേർപ്പാതി മൂവിലഭദ്രയും
      ഇക്കഷായം സിതായുക്തം
      മൂത്രാതീസാരനാശനം
      INDICATIONS:-
      Very effective in incontinence
      of urine
      Poly urea and BPH
      conditions

ബ്രസീലിയൻ തിപ്പല്ലി അഥവാ collubrinum


ബ്രസീലിയൻ തിപ്പല്ലി അഥവാ collubrinum

Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം

Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം

हुतभुगमजमोदसैन्धव मागधमरिचैस्समा पथ्या ।
अम्लोदश्विल्पीतो पाण्ड्वर्शोवह्निमान्द्यशोफहरी ॥
( सहस्रयोगम् )


ഹുതഭുഗമജമോദസൈന്ധവ 
മാഗധമരിചൈസ്സമാ പത്ഥ്യാ 
അമ്ലോദശ്വിൽപീതോ പാണ്ഡ്വ-
ർശോവഹ്നിമാന്ദ്യശോഫഹരീ .

കൊടുവേലിക്കിഴങ്ങ് ,അയമോദകം
ഇന്തുപ്പ് , തിപ്പലി ,കുരുമുളക് ഇവ സമം
ഇവയ്ക്ക് തുല്യം കടുക്ക ഇവ പൊടിച്ച്
ചേർത്ത് പുളിച്ച മോരിൽ സേവിക്കുക.

പാണ്ഡു , അർശസ്സ് , അഗ്നിമാന്ദ്യം ,
ശോഫം ഇവ ശമിക്കും.

Jathyadi ghritham जात्यादि घृतम् ജാത്യാദി ഘൃതം

Jathyadi ghritham जात्यादि घृतम् ജാത്യാദി ഘൃതം

जातीनिम्बपटोलपत्र
कटुकादार्वीनिशाशारिबा।
मञ्जिष्ठाभयसिक्थतुत्थ
मधुकैर्नक्ताह्वबीजान्वितैः | 
सर्पिः साध्यमनेन सूक्ष्मवदना
मर्माश्रिताः स्राविणो।
गम्भीरास्सरुजा व्रणाः 
सगतिकाश्शुध्यन्ति रोहन्ति च ॥ 
( अष्टाङ्गहृदयम् )

ജാതീനിംബപടോലപത്ര
കടുകാദാർവീനിശാശാരിബാ.
മഞ്ജിഷ്ഠാഭയസിക്തതുത്ഥ
മധുകൈർനക്താഹ്വബീജാന്വിതൈഃ 
സർപ്പിഃ സാധ്യമനേന സൂക്ഷ്മവദനാ മർമ്മാശ്രിതാഃ സ്രാവിണോ 
ഗംഭീരാസ്സരുജാ വ്രണാഃ സഗതികാ
ശ്ശുദ്ധ്യന്തി രോഹന്തി ച .

Asokarishtam अशोकारिष्टम् അശോകാരിഷ്ടം

Asokarishtam अशोकारिष्टम् അശോകാരിഷ്ടം

अशोकस्य तुलामेकां चतुर्द्रोणेजले पचेत् । 
पादशेषरसे पूते शीते पलशतद्वयम् | 
दद्याद्गुडस्य धातक्याः पलषोडशिकं मतम् ।
अजाजीं मुस्तकं शुण्ठीं दार्व्युल्पल फलत्रिकम् ॥
आम्रास्थि जीरकं वासां चन्दनं च विनिक्षिपेत् । 
चूर्णयित्वा पलाशेन ततो भाण्डे निधापयेत् ॥
मासादूर्ध्वं च पीत्वैनमसृग्दररुजां जयेत् । 
ज्वरं च रक्तपित्तार्शो मन्दाग्नित्वमरोचकम् ।
मेहशोफारुचिहरस्त्वशोकारिष्ट संज्ञितः ।
( भैषज्यरत्नावली )



അശോകസ്യ തുലാമേകാം 
ചതുർദ്രോണേജലേ പചേൽ
പാദശേഷരസേ പൂതേ 
ശീതേ പലശതദ്വയം 
ദദ്യാദ്ഗുഡസ്യ ധാതക്യാഃ 
പലഷോഡശികം മതം 
അജാജീം മുസ്തകം ശുണ്ഠീം
ദാർവ്യുല്പല ഫലത്രികം 
ആമ്രാസ്ഥി ജീരകം വാശാം
ചന്ദനം ച വിനിക്ഷിപേൽ
ചൂർണ്ണയിത്വാ പലാശേന
തതോ ഭാണ്ഡേ നിധാപയേൽ
മാസദൂർദ്ധ്വം ച പീത്വൈന-
മസൃഗ്ദരരുജാം ജയേൽ
ജ്വരം ച രക്തപിത്താർശോ 
മന്ദാഗ്നിത്വമരോചകം 
മേഹശോഫാരുചിഹരസ്ത്വ-
ശോകാരിഷ്ട സംജ്ഞിതഃ

Saraswatha Ghritham सारस्वत धृतम् സാരസ്വത ഘൃതം

Saraswatha Ghritham सारस्वत धृतम् സാരസ്വത ഘൃതം

अजाक्षीरेऽभयाव्योषपाठोग्रा शिग्रुसैन्धवैः ॥ 
सिद्धं सारस्वतं सर्पिर् वाङ् मेधास्मृतिवह्निकृत् ।
( अष्टाङ्गहृदयम् )



അജാക്ഷീരേഭയാവ്യോഷപാഠോഗ്രാ ശിഗ്രുസൈന്ധവൈഃ 
സിദ്ധം സാരസ്വതം സർപ്പിർ
വാങ്മേധാസ്മൃതിവഹ്നികൃൽ.

Anthrakudaram Gulika आन्त्रकुठारम् गुलिका ആന്ത്രകുഠാരം ഗുളിക

Anthrakudaram Gulika आन्त्रकुठारम् गुलिका 
ആന്ത്രകുഠാരം ഗുളിക

जातिलिंगाभया हिंगु सिंधूत्थं टंकणं वचा । 
यवक्षारं कुबेराक्षिबीजं च लशुनं समं | 
संशुद्ध सागरैरंड बीजं सर्वं समांशकं । 
निर्गुण्डीस्वरसे सम्यक् मर्दयित्वा च कारयेत्।
गुंजा प्रमाणां गुटिकां गुडेनोष्णोदकेन वा । 
आर्द्रकस्वरसेनापि दद्यादेतद्भिषग्वरः |
आंत्रवृद्धावुदावर्ते सर्वशूलामयेषु च । 
विबंधार्शस्सु गुल्मेषु सर्व शोफोदरेषु च ।
विशेषादांत्रशूलायाम् नाम्नाप्यान्त्रकुठारकम् || 
( सहस्रयोगम् )

ജാതിലിംഗാഭയാ ഹിംഗു 
സിന്ധൂത്വം ടങ്കണം വചാ
യവക്ഷാരം കുബേരാക്ഷീ-
ബീജം ച ലശുനം സമം
സംശുദ്ധ സാഗരൈരണ്ഡ-
ബീജം സർവം സമാംശകം 
നിർഗുണ്ഡീസ്വരസേ സമ്യക് 
മർദ്ദയിത്വാ ച കാരയേൽ
ഗുഞ്ജാ പ്രമാണം ഗുളികാം ഗുളേനോഷ്ണോദകേന വാ 
ആർദ്രകസ്വരസേനാപി 
ദദ്യാദേതദ്ഭിഷഗ്വരഃ 
ആന്ത്രവൃദ്ധാവുദാവർത്തേ 
സർവശൂലാമയേഷു ച 
വിബന്ധാർശസ്സു ഗുല്മേഷു 
സർവ്വശോഫോദരേഷു ച 
വിശേഷദാന്ത്രശൂലായാം
നാമ്നാപ്യാന്ത്രകുഠാരകം .

സോമവല്ലി - Ceropegia juncea


सोमवल्ली of Manasamitra gutika

Bloomed at Centre for Indian Medical heritage Kanjikode,AVP HERBAL GARDEN ..
On Doctor's day ...

सोमलता, सोमक्षीरी, द्विजप्रिया, धनुर्लता
गुल्मवल्ली
Somavalli 
സോമവല്ലി
TAMIL : Pulichan, Pulichankodi 
Ceropegia juncea

One source for SOMA

A PLANT WITH NATURAL PERMISABLE AMOUNT OF COPPER AND ZINC 

 
सोमवल्ली त्रिदोषघ्नी कटुस्तिक्ता रसायनी॥
                                                   (राजनिघण्टु) 
सोमवल्ली कटुः शीता मधुरा पित्तदाहनुत् |
तृष्णाविशोषशमनी पावनी यज्ञसाधनी ||
                              (Bhavaprakash) 
Manasarogahara, Apasmarahara, VISARPAHARA, GULMAHARA
Picture courtesy...Dr Pavithra Kandavel

Dr.Ajayan Sir