▼

Guluchyadi kashayamगुलूच्यादि कषायं ഗുളൂച്വാദി കഷായം

Guluchyadi kashayam
गुलूच्यादि कषायं 
ഗുളൂച്വാദി കഷായം

गुलूची पद्मकारिष्ट
धानका रक्तचन्दनम्
पित्तश्लेष्मज्वरच्छर्दि 
दाहतृष्णाघ्नमग्निकृत्॥
( अष्टाङ्गहृदयम् )


ഗുളൂചീ പത്മകാരിഷ്ട
ധാനകാ രക്തചന്ദനം.
പിത്തശ്ലേഷ്മജ്വര ഛർദ്ദി
ദാഹ തൃഷ്ണാഘ്നമഗ്നികൃത് .

Nichuladi lepam निचुलादि लेपम् നിചുളാദി ലേപം

Nichuladi lepam निचुलादि लेपम् നിചുളാദി ലേപം

निचुलं कटभी मुस्ता देवदारु महौषधम् ।
वचा दन्ती च मूर्वा च लेपः कोष्णोऽर्तिशोफहा ।
( अष्टाङ्गहृदयम् )

നിചുളം കടഭീ മുസ്താ
ദേവദാരു മഹൗഷധം .
വചാ ദന്തീ ച മൂർവാ ച ലേപഃ 
കോഷ്ണോऽർത്തിശോഫഹാ .

1. ആറ്റുവഞ്ചിപ്പട്ട
2. വെളുത്ത കുന്നിവേര്
3. മുത്തങ്ങാക്കിഴങ്ങ്
4. ദേവതാരം
5. ചുക്ക്
6. വയമ്പ്
7. നാഗദന്തിവേര്
8. പെരുങ്കുരുമ്പവേര്

ചൂർണ്ണം ഉണക്കലരിക്കാടിയിൽ അരച്ച് 
തിളപ്പിച്ച് ചെറുചൂടോടെ പുരട്ടുക .

ഉപയോഗം :- ഗണ്ഡശോഫം
                       കർണ്ണമൂലശോഫം .

വെട്ടുമാറൻ ഗുളിക Vettumaran gulika

വെട്ടുമാറൻ ഗുളിക Vettumaran gulika

കാരാർകുഴലീ പൊരികാരം
കാനമുളകു നാഭിപാതിലിങ്കം
വാരായോമം ഇവയഞ്ചും
പങ്കൊറ്റച്ചാറ്റിലുടൻ
നേരായൊരു യാമം
മുടങ്കാതരയ്ത്തു
ചെറുപയറളവായ് തിരട്ടു
മുണ്ടെെത്തീരച്ചുരവും
വസൂരിയും പോക്കും
നൽവായു സന്നിയറും
 ( സഹസ്രയോഗം )

1. പൊരികാരം ( ശുദ്ധി )
2. കുരുമുളക്
3. വത്സനാഭി ( ശുദ്ധി )
4. ചായില്യം ( ശുദ്ധി )
5. അയമോദകം .

ഇവയഞ്ചും സമം ഇഞ്ചിനീരില്‍ ഒരു യാമം ഇടവിടാതെ അരച്ചു ചെറുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക .

Navayasa churnam नवायस चूर्णं

Navayasa churnam नवायस चूर्णं 

व्योषाग्निवेल्ल त्रिफला मुस्तैस्तुल्यमयोरज:।
चूर्णितं तक्रमध्वाज्यकोष्णांभोभि: प्रयोजितं।
कामलापांडुह्रृद्रोगकुष्ठार्शोमेहनाशनम् ।
( अष्टांगहृदयम् )

നവായസ ചൂർണ്ണം

വ്യോഷാഗ്നി വേല്ല ത്രിഫലാ
മുസ്തൈസ്തുല്യമയോരജ:
ചൂർണ്ണിതം തക്രമധ്വാജ്യ 
കോഷ്ണാംഭോഭി പ്രയോജിതം
കാമലാപാണ്ഡഹൃദ്രോഗ
കുഷ്ഠാർശോമേഹനാശനം.

കയ്യോന്ന്യാദി തൈലം Kayyonyadi Thailam कय्योन्यादि तैलम्

കയ്യോന്ന്യാദി തൈലം Kayyonyadi Thailam कय्योन्यादि तैलम्

കയ്യോന്നി ചിറ്റമൃതു 
നെല്ലി പിഴിഞ്ഞനീരിൽ
തൈലം പചേത പയസാ
മധുകാഞ്ജനാഭ്യാം
കണ്ണിന്നു നന്നു 
തലനോവിനതീവ നന്നു
പല്ലിന്നു നന്നു തലയും 
നരയാ നരാണാം.
( സഹസ്രയോഗം )

1. കയ്യോന്നി സ്വരസം
2. ചിറ്റമൃത് സ്വരസം
3. നെല്ലിക്കാ സ്വരസം
4. എണ്ണ
5. പശുവിൻ പാല്

കല്ക്കത്തിന്:-
1. ഇരട്ടിമധുരം  
2. അഞ്ജനക്കല്ല് .

ഫലശ്രുതി :-
നേത്രരോഗം
തലവേദന
ദന്തരോഗം
പലിതം .

Drakshadi kashayam द्राक्षादि कषायं ദ്രാക്ഷാദി കഷായം

Drakshadi kashayam द्राक्षादि कषायं 
ദ്രാക്ഷാദി കഷായം

द्राक्षा मधूक मधुक लोध्र काश्मर्य सारिवाः
मुस्तामलक ह्रीबेर पद्मकेसर पद्मकम्। 
मृणाल चन्दनोशीर नीलोत्पल परूषकम्॥
फाण्टो हिमो वा द्राक्षादिर्जातीकुसुम वासितः। 
युक्तो मधु सिता लाजैर्जयत्यनिलपित्तजम्॥
ज्वरं मदात्ययं छर्दिं मूर्च्छां दाहं श्रमं भ्रमम्। 
ऊर्ध्वगं रक्तपित्तं च पिपासां कामलामपि॥
( अष्टांगहृदयम् )


ദ്രാക്ഷാ മധൂക മധുക 
ലോധ്ര കാശ്മര്യ ശാരിബാ
മുസ്താമലക ഹ്രീബേര
പത്മകേസര പത്മകം
മൃണാള ചന്ദനോശീര 
നീലോല്പല പരൂഷകം
ഫാണ്ടോ ഹിമോ വാ 
ദ്രാക്ഷാദിർജാതീകുസുമവാസിതാ
യുക്തോ മധു സിതാ ലാജൈർ നിഹന്ത്യനിലപിത്തജം
ജ്വരം മദാത്യയം ഛർദ്ദിം 
മൂർഛാം ദാഹം ശ്രമം ഭ്രമം
ഊർധ്വഗം രക്തപിത്തം ച 
പിപാസാം കാമലാമപി .

Nishothamadi Kashayam निशोत्तमादि कषायं നിശോത്തമാദി കഷായം

Nishothamadi Kashayam निशोत्तमादि कषायं 
നിശോത്തമാദി കഷായം

निशोत्तमानिम्बपटोलमूल 
तिक्तावचालोहितयष्टिकाभिः 
कृतः कषायः कफपित्तकुष्ठं 
सुसेवितो धर्म इवोच्छिनत्ति ।
( अष्टांग हृदयम् )



നിശോത്തമാനിംബപടോലമൂല 
തിക്താവചാലോഹിതയഷ്ടികാഭിഃ 
കൃതഃ കഷായഃ കഫപിത്തകുഷ്ഠം 
സുസേവിതോ ധർമ്മ ഇവോച്ഛിനത്തി .

Dadimadi ghritam डाडिमादि घृतम् ഡാഡിമാദി ഘൃതം

Dadimadi ghritam डाडिमादि घृतम् ഡാഡിമാദി ഘൃതം

दाडिमात्कुडवो धान्यात्कुडवार्ध पलं पलम् ।
चित्रकाच्छृंगवेराच्च पिप्पल्यर्धपलं च तैः ।। 
कल्कितैर्विंशतिपलं घृतस्य सलिलाढके ।
सिद्धं हृत्पाण्डुगुल्मार्श: प्लीहवातकफार्तिनुत् ।।
दीपनं श्वासकासघ्नं मूढवातानुलोमनम् ।
दुःखप्रसविनीनां च वन्ध्यानां च प्रशस्यते ।। 
( अष्टाङ्गहृदयम् )



ഡാഡിമാത്കുടവോ ധാന്യാത്
കുടവാർദ്ധ പലം പലം 
ചിത്രകാച്ഛൃംഗവേരാച്ച 
പിപ്പല്യർദ്ധപലം ച തൈ:
കൽക്കിതൈർവിംശതിപലം 
ഘൃതസ്യ സലിലാഢകേ 
സിദ്ധം ഹൃത്പാണ്ഡുഗുൽമാർശ: പ്ലീഹവാതകഫാർത്തിനുത് 
ദീപനം ശ്വാസകാസഘ്നം 
മൂഢവാതാനുലോമനം 
ദുഃഖപ്രസവിനീനാം ച
വന്ധ്യാനാം ച പ്രശസ്യതേ .

Mustarishtam मुस्तारिष्टम्

Mustarishtam मुस्तारिष्टम्

मुस्तकस्य तुलाद्वन्द्वं चतुर्द्रोणेऽम्बुनः पचेत् ।
पादशेषे रसे तस्मिन् क्षिपेद् गुडतुलात्रयम् ।। 
धातकीं षोडशपलां यवानीं विश्वभेषजम् ।
मरिचं देवपुष्पञ्च मेथीं वह्निञ्च जीरकम् ।। 
पलयुग्ममितं क्षिप्त्वा रुद्धभाण्डे निधापयेत् ।
संस्थाप्य मासमात्रन्तु ततः संस्रावयेद् भिषक् ।। 
अजीर्णमग्निमान्द्यञ्च विसूचीमपि दारुणाम् ।
ग्रहणीं विविधां हन्ति नात्र कार्या विचारणा ।। 
( भैषज्यरत्नावली )

*മുസ്താരിഷ്ടം*

മുസ്തകസ്യ തുലാദ്വന്ദ്വം ചതുർ
ദ്രോണേംബുനഃ പചേൽ
പാദശേഷേ രസേ തസ്മിൻ 
ക്ഷിപേദ് ഗുഡതുലാത്രയം 
ധാതകീം ഷോഡശപലാം 
യവാനീം വിശ്വഭേഷജം
മരിചം ദേവപുഷ്പഞ്ച
മേഥീം വഹ്നിഞ്ച ജീരകം 
പലയുഗ്മമിതം ക്ഷിപ്ത്വാ 
രുദ്ധഭാണ്ഡേ നിധാപയേൽ
സംസ്ഥാപ്യ മാസമാത്രന്തു 
തതഃ സംസ്രാവയേദ് ഭിഷക് 
അജീർണ്ണമഗ്നിമാന്ദ്യഞ്ച 
വിഷൂചീമപി ദാരുണാം 
ഗ്രഹണീം വിവിധാം ഹന്തി 
നാത്ര കാര്യാ വിചാരണാ.

Kanakasavam कनकासवम्

Kanakasavam कनकासवम्

संक्षुद्य कनकं शाखामूलपत्रफलैः सह ।
ततश्चतुष्पलं ग्राह्यं वृषमूलत्वचस्तथा ।। 
मधूकं मागधी व्याघ्री केसरं विश्वभेषजम् ।
भारङ्गीं तालीसपत्रञ्च सञ्चूर्ण्यैषां पलद्वयम् ।। 
संगृह्य धातकीप्रस्थं द्राक्षायाः पलविंशतिम् ।
जलद्रोणद्वयं दत्त्वा शर्करायास्तुलां तथा ।। 
क्षौद्रस्यार्धतुलाञ्चापि सर्वं सम्मिश्र्य यत्नतः ।
भाण्डे निक्षिप्य चावृत्य निदध्यान्मासमात्रकम् ।। 
निहन्ति निखिलान् श्वासान् कासं यक्ष्माणमेव च ।
क्षतक्षीणं ज्वरं जीर्णं रक्तपित्तमुरः क्षतम् ।। 
(भैषज्यरत्नावली )

കനകാസവം

സംക്ഷുദ്യ കനകം ശാഖാ
മൂലപത്രഫലൈ: സഹ 
തതശ്ചതുഷ്പലം ഗ്രാഹ്യം 
വൃഷമൂലത്വചസ്തഥാ 
മധൂകം മാഗധീ വ്യാഘ്രീ
കേസരം വിശ്വഭേഷജം
ഭാർങ്ഗീം താലീസപത്രം ച
സഞ്ചൂർണ്യൈഷാം പലദ്വയം 
സംഗൃഹ്യ ധാതകീപ്രസ്ഥം 
ദ്രാക്ഷായാ: പലവിംശതിം 
ജലദ്രോണദ്വയം ദത്വാ
ശർക്കരയാസ്തുലാം തഥാ 
ക്ഷൌദ്രസ്യാർദ്ധതുലാം
ചാപി സർവം സമ്മിശ്ര്യ യത്നത:
ഭാണ്ഡേ നിക്ഷിപ്യ ചാവൃത്യ നിദദ്ധ്യാന്മാസമാത്രകം 
നിഹന്തി നിഖിലാൻ ശ്വാസാൻ
കാസം യക്ഷ്മാണമേവ ച 
ക്ഷതക്ഷീണം ജ്വരം ജീർണ്ണം 
രക്തപിത്തമുര:ക്ഷതം .

Balarishtam बलारिष्टं ബലാരിഷ്ടം

Balarishtam बलारिष्टं ബലാരിഷ്ടം

बलाश्वगन्धयोर्ग्राह्यं पृथक् पलशतं शुभम् ।
चतुर्द्रोणे जले पक्त्वा द्रोणमेवावशेषयेत् ॥
शीते तस्मिन् रसे पूते क्षिपेत् गुडतुलात्रयम् ।
धातकीं षोडशपलां पयस्यां द्विपलांशिकम् ||
पञ्चाङ्गुलपलद्वन्द्वं रास्नामेलां प्रसारिणीम् ।
देवपुष्पमुशीरं च श्वदंष्ट्राञ्च पलांशिकान्।
मासं भाण्डे स्थितस्त्वेष बलारिष्टो महाबलः ।
हन्त्युग्रान् वातजान् रोगान् बलपुष्ट्यग्निवर्धनः ॥ 
( भैषज्य रत्नावली )


ബലാശ്വഗന്ധയോർഗ്രാഹ്യം 
പൃഥക് പലശതം ശുഭം 
ചതുർദ്രോണേ ജലേ പക്ത്വാ ദ്രോണമേവാവശേഷയേൽ
ശീതേ തസ്മിൻ രസേ പൂതേ 
ക്ഷിപേത് ഗുഡതുലാത്രയം 
ധാതകീം ഷോഡശപലാം
പയസ്യാം ദ്വിപലാംശികം 
പഞ്ചാംഗുലപലദ്വന്ദ്വം 
രാസ്നാമേലാം പ്രസാരിണീം 
ദേവപുഷ്പമുശീരം ച 
ശ്വദംഷ്ട്രാഞ്ച പലാംശികാൻ
മാസം ഭാണ്ഡേ സ്ഥിതസ്ത്വേഷ
ബലാരിഷ്ടോ മഹാബല:
ഹന്ത്യുഗ്രാൻ വാതജാൻ രോഗാൻ 
ബലപുഷ്ട്യഗ്നിവർദ്ധനം.

प्रभाकरवटी - Prabhakara Vati പ്രഭാകരവടി

प्रभाकरवटी - Prabhakara Vati പ്രഭാകരവടി

माक्षिकं लोहमभ्रञ्च तुगाक्षीरी शीलाजतु । 
क्षिप्त्वा खल्वोदरे पश्चाद् भावयेत् पार्थवारिणा ॥ 
वल्लद्वयमितां कुर्याद् वटीं छायाविशोषिताम् ।
प्रभाकरवटी सेयं हृद्रोगानखिलान् जयेत्॥
( भैषज्यरत्नावली )

മാക്ഷികം ലോഹമഭ്രഞ്ച 
തുഗാക്ഷീരീ ശിലാജതു
ക്ഷിപ്ത്വാ ഖല്വോദരേ പശ്ചാൽ
ഭാവയേൽ പാർത്ഥവാരിണാ 
വല്ലദ്വയമിതാം കുര്യാൽ 
വടീം ഛായാവിശോഷിതാം
പ്രഭാകരവടീ സേയം
ഹൃദ്രോഗാനഖിലാൻ ജയേൽ .

പഞ്ചകോല ചൂർണ്ണം

 Panchakola churnam

पंचकोल चूर्णं


पिप्पलीचव्यविश्वाह्वपिप्पलीमूलचित्रकैः ।

पञ्चकोलमिति ख्यातं रुच्यं पाचनदीपनम्।

आनाहप्लीहगुल्मघ्नं शूलश्लेष्मोदरापहम् ।

( शार्ङ्गधरसंहिता )


പഞ്ചകോല ചൂർണ്ണം


പിപ്പലീചവ്യവിശ്വാഹ്വ

പിപ്പലീമൂലചിത്രകൈഃ 

പഞ്ചകോലമിതി ഖ്യാതം 

രുച്യം  പാചനദീപനം.

ആനാഹപ്ലീഹഗുൽമഘ്നം ശൂലശ്ലേഷ്മോദരാപഹം .

v

कासमर्द

कासमर्द:
Cassia occidentalis .
പൊന്നാന്തകര. 
ഊളന്തകര.
പൊന്നാവീരം.

कासमर्द: , अरिमर्द्दः , कासारिः ,
कासमर्द्दकः , कनकः ।
  
Hindi : कसौंदी .
Tamil : Peyaveri .
Kannada : Elemuri .
Telugu : Kasavinda .

रसादि गुणाः:-
रसः तिक्तः, मधुरः 
गुणः लघु 
वीर्य: उष्णः 
विपाकः मधुरः 

Useful parts : Root, Seeds, Leaves .

*कासमर्दः*
कासमर्दोऽरिमर्दश्च कासारिः कर्कशस्तथा।
कासमर्ददलं रुच्यं वृष्यं कासविषास्रनुत।
मधुरं कफवातघ्नं पाचनं कण्ठशोधनम।
विशेषतः कासहरं पित्तघ्नं ग्राहकं लघु ।
( भावप्रकाशं )

कासमर्दः सुतिक्तः स्यान्मधुरः कफवातजित् |
विशेषतः पित्तहरः पाचनः कण्ठशोधनः।
( धन्वन्तरी निघण्टु )

कासमर्दोऽरिमर्दश्च कासारिः कासमर्दकः ।
कालः कनक इत्युक्तो जारणो दीपकश्च सः ॥ 
कासमर्दः सतिक्तोष्णो मधुरः कफवातनुत् ।
अजीर्णकासपित्तघ्नः पाचनः कण्ठशोधनः ॥ 
( राजनिघण्टु )

Formulations:-
सुरसादि तैलं ।
पञ्चजीरक गुडं।

त्रिफला मधुसर्पिर्भ्यां निशि नेत्रबलाय च ।

त्रिफला  मधुसर्पिर्भ्यां निशि नेत्रबलाय च ।
( अष्टांगहृदयं )

ത്രിഫലാ*മധുസർപ്പിഭ്യാം 
നിശി നേത്രബലായ ച .

ഗുളത്തിൽ വെച്ചിട്ടു മറച്ചു മക്കുണം

ഗുളത്തിൽ വെച്ചിട്ടു മറച്ചു മക്കുണം
കൊടുക്ക മുന്നാൾ പനിയുള്ള നാളിൽ
പനിക്കയില്ലൊട്ടുമവർക്ക് പിന്നെ മേൽ
പെരുത്ത ചാതുർത്ഥികമെന്നു തോന്നും.
( ചികിത്സാമഞ്ജരി )

മൂട്ട ശർക്കരയിൽ പൊതിഞ്ഞ് 
കൊടുത്താൽ മൂന്ന് നാളിടവിട്ടും
നാല് നാളിടവിട്ടും ഉണ്ടാകുന്ന
പനിക്ക് ഗണ്യമായ ശമനം കിട്ടുന്നതാണ് .