ത്രിഫല ഔഷധപ്രയോഗങ്ങൾ (Medicinal Uses of Triphala in Ayurveda)


ത്രിഫല ഔഷധപ്രയോഗങ്ങൾ (Medicinal Uses of Triphala in Ayurveda)

കടുക്ക ചില ഔഷധപ്രയോഗങ്ങള്‍


കടുക്ക പൊടിച്ച് ചൂടുവെള്ളതിൽ കഴിച്ചാൽ വിരേചനം ഉണ്ടാക്കും. വ്രണങ്ങൾക്കു,പൊളളലിന്നു പുറമെപുരട്ടുവാന്നും നന്ന്. പതിവായ് ഉപയോഗം കൊണ്ട് ദുർമേദസ്സ് മാറും.


നെല്ലിക്ക ചില ഔഷധപ്രയോഗങ്ങള്‍

പച്ചനെല്ലിക്കാ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത്‌ പതിവായികഴിച്ചാല്‍ പ്രമേഹം ശമിക്കും. പാലില്‍ കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും. നെല്ലിക്കാത്തോട് ശര്‍ക്കരയില്‍ ഒരു മാസം ഇട്ട് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും .

കടുക്ക, നെല്ലിക്ക താന്നിക്ക ഇവയെ ത്രിഫല എന്നു പറയപ്പെടുന്നു.


താന്നിതോട് ചില ഔഷധപ്രയോഗങ്ങള്‍

താന്നിതോട് പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ ശമിക്കും,താന്നിപരിപ്പ് പൊടിച്ച് നെയ്യിൽ സേവിച്ചാൽ ശീഘ്രസ്‌ഖലനം മാറും,താന്നി എണ്ണ തലമുടിക്ക് നിറവും പുഷ്‌ടിയും ഉണ്ടാക്കും

Comments