Random Post

Medicinal properties of Castor oil plant







Medicinal properties of Castor oil plant


ആവണക്ക് (Castor oil plant)
ആവണക്ക് ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
വർഗ്ഗം: Magnoliopsida
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Acalyphoideae
Tribe: Acalypheae
Subtribe: Ricininae
ജനുസ്സ്: Ricinus
സ്പീഷിസ്: R. communis
ശാസ്ത്രീയ നാമം:Ricinus communisL.
Synonyms:ഏരണ്ഡം

കേരളത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക്.

ആവണക്ക് മൂന്നു വിധമുണ്ട്

വെളുപ്പ്
വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം)
ചെറുത്
ചുവപ്പ്
കറുപ്പ്

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.


ഔഷധോപയോഗങ്ങൾ OF ആവണക്ക്

മുലപ്പാൽ വർദ്ധിക്കുവാൻ
കാമില
വിരേചനൗഷധം
നേത്രരോഗങ്ങൾ
തലയിലെ ത്വക്ക് രോഗങ്ങൾ
ആർത്തവസംബന്ധമായ വേദന
വാതസംബന്ധ വേദന

Post a Comment

0 Comments