Random Post

സന്തോഷം കൈവരിക്കാൻ സഹായിക്കുന്ന ഭാരതീയ ദർശനം

സന്തോഷം കൈവരിക്കാൻ സഹായിക്കുന്ന ഭാരതീയ ദർശനം

സർവ്വെഭവന്തു സുഖിന:
സർവ്വെ സന്തു നിരാമയ:
സർവ്വെ ഭദ്രാണി പാശ്യന്തു
മാ കശ്ചിത് ദുഃഖ ഭാഗ്ഭവേത് |

ഓം ശാന്തി ശാന്തി ശാന്തി.... 😊😊😊

ഏല്ലാവർക്കും സുഖം ഭവിക്കട്ടെ , എല്ലാവരും രോഗ മുക്താരായിരിക്കട്ടെ , എല്ലാവരും ശുഭാരംഭമായത്‌ മാത്രം ദർശിക്കട്ടെ , ആരും തന്നെ ദു:ഖിക്കുകയും കഷ്ടപ്പെടാതെയും ചെയ്യാതെ ഇരിക്കട്ടെ. എല്ലാവരിലും ശാന്തിയും സമാധാനമുണ്ടാകട്ടെ. ഇതാവണം നമ്മുടെ പ്രാർത്ഥന. എന്റെ സുഖം എന്നല്ല മറിച്ച് സർവ്വ ചരാചരങ്ങളുടെയും സുഖവും ക്ഷേമവും ആണ് നാം ആഗ്രഹിക്കേണ്ടത്. എപ്പൊഴും സന്തോഷമായിട്ടിരിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്, പക്ഷെ പല ആളുകൾക്കും സന്തോഷമില്ല എന്നതാണ് സത്യം. അതിന്റെ കാരണം സന്തോഷത്തിന്റെ രഹസ്യം അറിയില്ലെന്നത് തന്നെയാണ്. നേടുന്നതിൽ അല്ല മറിച്ച് പങ്കുയ്ക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത്. നമുക്കുള്ളതു മറ്റുള്ളവർക്ക് കൂടി കൊടുക്കുക , അവർക്കു വേണ്ട സഹായം ചെയ്തുകൊടുക്കുക. എല്ലാവരും ഈശ്വരന്റെ അംശമാണെന്ന് കണ്ടു സ്നേഹിക്കുകയും , സേവിക്കുകയും ചെയ്യുക. അപ്പോഴാണ് യഥാർത്ഥ സന്തോഷം കൈവരുന്നത് എത്ര മനോഹരമാണ് ഭാരതീയ ദർശനം. സന്തോഷത്തെ നമുക്ക് മൂന്നായി തരം തിരിക്കാം അത് ഞാൻ താഴെ കൊടുത്തിരിക്കുന്നു.

1. ശാരീരിക സന്തോഷം😊

2. മാനസിക സന്തോഷം😊

3. ആത്മീയ സന്തോഷം😊

നമ്മുടെ ജീവിതത്തിൽ ഈ ലക്ഷ്യം നേടാൻ വേണ്ട നടപടികളുടെ ചെറു വിവരണം ഇവയാണ്:

1:ശാരീരിക സന്തുഷ്ടിക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ😃

a. Regular and proper DIET
b. Regular and proper REST
c. Regular and proper EXERCISE

2: മാനസിക സന്തുഷ്ടിക്കു വേണ്ടി  ചെയ്യേണ്ട കാര്യങ്ങൾ😎

a. Minimize Expectations
b. Minimize Ego & Pride
c. Minimize Negative Thoughts

3: ആത്മീയ സന്തുഷ്ടിക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ😍

a. Recognize your SOUL as a separate

    entity from the body.

b. Do not live in the PAST and free yourself

    of past memories and experiences.

    Do not worry about the FUTURE

    But, plan for it. Free yourself in

    PRESENCE of any attachments and

    hatred

c. Help all living beings without

    any expectations.

d. Meditate regularly and surrender

    yourself to the Supreme Soul.

Dr.Pouse Poulose MS(Ay)

Post a Comment

0 Comments