അന്താരാഷ്ട്ര യോഗ ദിനം ( ജൂൺ 21)

അന്താരാഷ്ട്ര യോഗ ദിനം ( ജൂൺ 21)

ഭാരതത്തിന്റെ പൗരാണികമായ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് പതഞ്ജലി മഹർഷിയുടെ യോഗസൂത്രം എന്ന ഗ്രന്ഥം.യോഗം കൊണ്ട് ചിത്തത്തിന്‍റെയും (മനസ്സിന്റെയും) വ്യാകരണ ശാസ്ത്രം കൊണ്ട് ശബ്ദങ്ങളുടെയും വൈദ്യശാസ്ത്രം കൊണ്ട് ശരീരത്തിന്‍റെയും മാലിന്യങ്ങൾ നശിപ്പിച്ച മഹർഷി ശ്രേഷ്ഠനായ പതഞ്ജലിക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു,

Comments