Random Post

വൃദ്ധിസമാനൈ സർവ്വേഷാം വിപരീതൈ വിപര്യയ:

വൃദ്ധിസമാനൈ സർവ്വേഷാം വിപരീതൈ വിപര്യയ:
--------------------------------------------------------------------

സമാന ഗുണങ്ങൾ ഒന്നിച്ച് ചെരുമ്പോൾ
വൃദ്ധിയും വിപരീത ഗുണങ്ങൾ ഒരുമിച്ചു ചേരുമ്പോൾ ക്ഷയവും സംഭവിക്കുന്നു
ഇത് ഒരു ലോകതത്വമാണ്
ഇത് രോഗങ്ങളുടെ ആവിർഭാവത്തെയും ചികിത്സയുടെ സിദ്ധിയെയും സ്വാധീനിക്കുന്നു ശൈത്യത്തിൽ വീണ്ടും ശൈത്യം
ചേരുമ്പോൾ വൃദ്ധിയും
മറിച്ച് ഉഷ്ണം ചേരുമ്പോൾ
ക്ഷയവും സംഭവിക്കും
വ്യക്തികൾ ചെയ്യുന്നതും മുമ്പ്
ചെയ്തിരുന്നതും ആയ തെറ്റായ ജീവിതരീതികളാലും കാലാവസ്ഥയുടെ സ്വാധീനത്താലും ശരീര സ്ഥിതിക്ക് അനുയോജ്യമല്ലാത്ത ജീവിതരീതി
കൊണ്ടുമാണ് ദോഷ വൈഷമ്യം ഉണ്ടായി ത്രിദോഷങ്ങളുടെ താളം തെറ്റുന്നത്മൂലം ദോഷങ്ങൾക്ക് വൃദ്ധിയും ക്ഷയവും
സംഭവിക്കാം  ജീവിത രീതി
ചിട്ടപ്പെടുത്തലും യുക്തമായ
ചികിത്സകളും ആണ് ഇതിനുള്ള പ്രതിവിധി

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments