ജാത്യാദി ഘൃതം

ജാത്യാദി ഘൃതം

( അ ഹൃ ഉ സ്ഥാ അ 25/68)

ജാതീനിംബപടോലപത്രകടുകാ-
ദൂർവ്വാനിശാശാരിബാ
മഞ്ജിഷ്ഠാഭയസിക്ഥതുത്ഥ മധുകൈർ -
നക്താഹ്വ ബീജാന്വിതൈ: l
സർപ്പി: സാധ്യമനേന സൂക്ഷ്മവദനാ
മർമ്മാശ്രിതാ: സ്രാവിണോ
ഗംഭീരാസ്സരുജോ വ്രണാ: സഗതികാ-
ശ്ശൂദ്ധ്യന്തിരോഹന്തി ച II

Comments