ദൂഷീവിഷാരി ഗുളിക

ദൂഷീവിഷാരി ഗുളിക

( അ ഹൃ ഉ സ്ഥാ അ 35/39)
പിപ്പല്യോ ധ്യാമകം മാംസീ
ലോധ്രമേലാ സുവർച്ചികാ l
കുടന്നടം നതം കുഷ്ഠം
യഷ്ടീചന്ദനഗൈരികം II
ദൂഷീവിഷാരിർനാമ്നാfയം
ന ചാന്യത്രാപി വാര്യതേ l

Comments