ദശാംഗം ഗുളിക


ദശാംഗം ഗുളിക


( അ ഹൃ ഉ സ്ഥാ അ 37/27-28)
വചാഹിംഗുവിഡംഗാനി
സൈന്ധവം ഗജപിപ്പലീ I
പാഠാ പ്രതിവിഷാവ്യോഷം
കാശ്യപേനവിനിർമ്മിതം II
ദാശാങ്ഗമഗദം പീത്വാ
സർവ്വകീടവിഷംജയേത് II

Comments