ലോധ്രസേവ്യാദി കഷായം

ലോധ്രസേവ്യാദി കഷായം

( അ ഹൃ ഉ സ്ഥാ അ 37/86)
ലോധ്രം സേവ്യം പദ്മകം പദ്മരേണു:
കാലേയാഖ്യം ചന്ദനം യച്ച രക്തം I
കാന്താപുഷ്പം ദുഗ്ദ്ധിനീകാ മൃണാളം
ലൂതാ: സർവാ ഘ്നന്തി സർവ്വക്രിയാഭി: II

Comments