Random Post

സുഭാഷിതം

സുഭാഷിതം

കാക: കൃഷ്ണ: പിക: കൃഷ്ണ:
കോ ഭേദ: പികകാകയോ: I
വസന്തകാലേ സമ്പ്രാപ്തേ
കാക: കാക: പിക: പിക: ॥

ആകൃതി ഒരു പോലെയായതുകൊണ്ട് വസ്തുക്കളുടെ ഗുണം ഒരു പോലെ ആകണമെന്നില്ല."
കാക്കയും കുയിലും കറുത്ത താണ്. അവതമ്മിൽ എന്താണ് ഭേദം ?
വസന്തകാലം ആയാൽ കാക്ക കാക്കയും കുയിൽ കുയിലും എന്ന് വ്യക്തമാകും
(വസന്തത്തിൽ കുയിൽ മധുരമായി പാടും; കാക്കയ്ക്ക് പാടുവാൻ ആവില്ല )

Post a Comment

0 Comments