വചാദിതൈലം

വചാദിതൈലം

(അ ഹൃ ഉ സ്ഥാ അ 30/24)
വചാഹരീതകീലാക്ഷാ
കടുരോഹിണിചന്ദനൈ: Iതൈലം പ്രസാധിതം പീതം
സമൂലാമപചീം ജയേൽ ॥

കേരളത്തിൽ വൈദ്യശാല ക്കാർ തയ്യാറാക്കുന്നത് സഹസ്രയോഗത്തിലെ പാഠമനുസരിച്ചാണ് I
അത് ഇപ്രകാരമാണ്
നിർഗുണ്ഡീ സ്വരസേ സിദ്ധം
തൈലമാശ്വപചീം ജയേൽ I
നിർഗുണ്ഡ്യാദി തൈലമെന്നും ( ആരോഗ്യരക്ഷാ കല്പദ്രുമ പാഠം) വചാദിതൈലമെന്നും ( സ യോ) അറിയപ്പെടുന്നു
നീർവീഴ്ച തടയാൻ ശിരസ്സിൽ തേച്ച് തുടയ്ക്കാൻ വിശേഷമാണിത്.

Comments