പിപ്പലീ

പിപ്പലീ 

തിപ്പലി നാമാനി: -
പിപ്പലീ മാഗധീ കൃഷ്ണാ
വൈദേഹീ ചപലാ കണാ |
ഉപകുല്യോഷണാ ശൌണ്ഡീ
കോലാസ്യാത്തീക്ഷ്ണതണ്ഡുലാ॥
(ഭാ പ്ര)

ശുഷ്ക്ക ഫലം പുരാണം ഗ്രാഹ്യം -

ഗുണാ :

പിപ്പലീ ദീപനീ വ്യഷ്യാ
സ്വാദുപാകാരസായനീ I
അനുഷ്ണാ കടുകാ സ്നിഗ്ദ്ധാ
വാതശ്ലേഷ്ഹരീ ലഘു: ॥
പിപ്പലീ രേചനീ ഹന്തി
ശ്വാസകാസോദരജ്വരാൻ I
കുഷ്ഠ പ്രമേഹ ഗുല്മാർശ:-
പ്ലീഹ ശൂലാമമാരുതാൻ II
ആർദ്രാകഫപ്രദാസ്നിഗ്ദ്ധം
ശീതളാ മധുരാഗുരു: I
പിത്തപ്രശമനീ സാ തു
ശുഷ്ക്കാ പിത്തപ്രകോപിണീ II
പിപ്പലീ മധുസംയുക്താ
മേദ :കഫവിനാശിനീ l
ശ്വാസകാസജ്വരഹരാ
വൃഷ്യാമേധ്യാഗ്നിവർദ്ധിനീ II
ജീർണ്ണ ജ്വരേഗ്നിമാന്ദ്യേ ച
ശമ്യതേ ഗുഡ പിപ്പലീ I
കാസാജീർണാfരുചിശ്വാസ
ഹൃത്പാണ്ഡു കൃമിരോഗനുത് II
ദ്വിഗുണ: പിപ്പലീ ചൂർണാദ്
ഗുഡോത്ര ഭിഷജാംമത: I
(ഭാ പ്ര)

കാസ ചികിത്സിതേ
ത്വക്ക് ക്ഷീരീ പിപ്പലീ ലാജ ചൂർണ്ണെ - രിത്യത്ര. പിപ്പലീ സ്ഥാനെ ശർക്കരേത്യേവ ചരക പാഠ:
"താലീസമരിചം ശുണ്ഠീ
പിപ്പല്യോക്ഷാംശകോ ഭവാ: ।
ത്വഗേലാർദ്ധാംശകേ ദദ്യാൽ
ശർക്കരാഷ്ടപലം ഭവേൽ II
(ഹാരീത:)

Comments