ബലാ (കുറുന്തോട്ടി)

ബലാ (സൂ 6)

കുറുന്തോട്ടി
നാമാനി :-
ബലാഭദ്രൗദനീ വാടീ
സമംഗാ ഖരയഷ്ടികാ ।
മഹാസമങ്ഗൗദനികാ
ശീതപാക്യോദനാഹ്വയാ II
(രാ നി)
മൂലം ഗ്രാഹ്യം
ഗുണാ :-
ബലാസ്നിഗ്ദ്ധാഹിമാസ്വാദുർ
വൃഷ്യാബല്യാ ത്രിദോഷനുത് |
രക്തപിത്ത ക്ഷയം ഹന്തി
ബലൗജോ വർദ്ധയത്യപി ॥
(ധ നി)
ബലാതിതിക്താ മധുരാ
പിത്താതീസാരനാശനീ l
ബലവീര്യപുഷ്ടിദാത്രീ
കഫരോധവിശോധനീ II
(രാ നി)
സാ ചതുർത്ഥാ ബലാ മഹാബലാfതിബലാനാഗബലാ ഭേദേന I
ബലാചതുഷ്ടയം ശീതം
മധുരം ബല കാന്തികൃത് I
സ്നിഗ്ദ്ധം ഗ്രാഹി സമീരാസ്ര
പിത്താസ്രക്ഷതനാശനം II
(ഭാ പ്ര)

Comments