കുങ്കുമാദി തൈലം

കുങ്കുമാദി തൈലം

(അ ഹൃ ഉ സ്ഥാ അ 32/27-30)
കുങ്കുമോശീരകാലേയ
ലാക്ഷായഷ്ട്യാഹ്വചന്ദനം I
ന്യഗ്രോധപാദാംസ്തരുണാൻ
പദ്മകം പദ്മകേസരം II (ശ്ലോ 27)

സനീലോല്പലമഞ്ജിഷ്ഠം
പാലികം സലിലാഢകെ ।
പക്ത്വാ പാദാവശേഷേണ
തേന പിഷ്ടൈശ്ച കാർഷി കൈ: II (ശ്ലോ 28 )

നീലികാപലിതവ്യങ്ഗ-
വലീതിലക ദൂഷികാ: I
ഹന്തിതന്നസ്യമഭ്യസ്തം
മുഖോപചയവർണകൃത് II (ശ്ലോ 30)


ലാക്ഷാപത്തങ്ഗമഞ്ജിഷ്ഠാ
യഷ്ടീമധുകകുങ്കുമൈ: |
അജാക്ഷീരദ്വിഗുണിതം
തൈലസ്യ കുഡുബം പചേൽ II (ശ്ലോ 29)

Comments