വിലാദി ഗുളിക

വിലാദി ഗുളിക

വില്വസ്യമൂലം സുരസസ്യപുഷ്പം
ഫലം കരഞ്ജസ്യ നതം സുരാഹ്വം I
ഫലത്രയവ്യോഷനിശാദ്വയം ച
ബസ്തസ്യ മൂത്രേണ സുസൂക്ഷ്മ പിഷ്ടം II

.ഭുജംഗലൂതോന്ദുരുവൃശ്ചികാ ദ്യൈർ -
വിഷൂചികാജീർണഗരജ്വരൈശ്ച I
ആർത്താൻ നരാൻ ഭൂതവിധർഷിതാംശ്ച
സ്വസ്ഥീകരോത്യഞ്ജനപാനനസ്യൈ :

( അ ഹൃ ഉ സ്ഥാ അ 36/84-85

Comments