അയോലേപം രസായനങ്ങൾ

അയോലേപം രസായനങ്ങൾ


(അ ഹൃ ഉ അ 39/104-105)
ശുണ്ഠീ വിഡംഗ ത്രിഫലാ ഗുളൂചീ
യഷ്ടീഹരിദ്രാതിബലാബലാശ്ചI
മുസ്താസുരാഹ്വാഗരുചിത്രകാശ്ച
സൌഗന്ധികം പങ്കജമുല്പലം ചII

ധവാശ്വകർണാസനപാരിഭദ്ര-
സാരാസ്തഥാപിപ്പലിവത് പ്രയുംജ്യാത് I
ലോഹേfവലിപ്താ: പൃഥഗേവ ജീവേത്‌
സമാശ്ശതം വ്യാധിജരാവിമുക്ത: II

Comments