നാരസിംഹരസായനം

നാരസിംഹരസായനം


(അ ഹൃ ഉ സ്ഥാ അ 39/170- 174)
ഗായത്രീശിഖിശിംശപാസന ശിവാ -
വേല്ലാക്ഷകാരുഷ്ക്കരാൻ
പിഷ്ട്വാfഷ്ടൗദശഗുണേംഭസിഘൃതാൻ ഖണ്ഡൈസ്സഹായോ മയൈ: I
പാത്രേ ലോഹകൃതേ ത്ര്യഹം രവികരൈ -
രാലോഡയൻ പാചയേ-
ദഗ്നൗ ചാനു മൃദൗ സലോഹശകലം
പാദസ്ഥിതം തത് പചേത് ll

പൂതസ്യാംശ: ക്ഷീരതോംശസ്തഥാംശൗ
ഭൃംഗ്യാന്നിര്യാസാദ്ദ്വൗ പിബര്യാസ്ത്രയോംശാ :I
അംശാശ്ചത്വാരസ്തത്ര ഹയ്യംഗവീനാ -
ദേകീകൃത്യൈതൽ സാധയേത് കൃഷ്ണലോഹേ ॥

വിമലഖണ്ഡസിതാമധുഭി :പൃഥക് -
യുതമയുക്തമിദം യദി വാ ഘൂതം I
സ്വരുചിഭോജനപാനവിചേഷ്ടി തോ
ഭവതി നാ പലശ: പരിശീലയൻ II

ശ്രീമൻ നിർദ്ധൂതപാപ്മാ വനമഹിഷബലോ
വാജിവേഗ :സ്ഥിരാങ്ഗ:
കേശൈർഭൃങ്ഗാങ്ഗനീലൈർ -
മ്മധുസുരഭിമുഖോ
നൈകയോഷിന്നിഷേവീ I
വാങ്മേധാധീസമൃദ്ധ: സുപടു ഹുതവഹോ
മാസമാത്രോപയോഗൽ 
ധത്തേസൗ നാരസിംഹം.വപുരനലശിഖാ തപ്തചാമീകരാഭം II

അത്താരം നാരസിംഹസ്യ
വ്യാധയോ ന സ്പൃശന്ത്യപി I
ചക്രോജ്വലഭുജം ഭീതാ
നാരസിംഹമിവാസുരാ: II

Comments