ഫലസർപ്പിസ്/ഫലഘൃതം


ഫലസർപ്പിസ്/ഫലഘൃതം

( അ ഹൃ ഉ സ്ഥാ അ 34 /62-66)
മഞ്ജിഷ്ഠാകുഷ്ഠതഗര
ത്രിഫലാശർക്കരാവചാ : l
ദ്വേ നിശേ മധുകം മേദാം
ദീപ്യകം കടുരോഹിണീം II

പയസ്യാഹിംഗുകാകോളീ
വാജിഗന്ധാശതാവരീ: l
പീഷ്ട്വാക്ഷാംശം ഘൃത പ്രസ്ഥം
പചേത് ക്ഷീരചതുർഗുണം II

യോനിശുക്ലപ്രദോഷേഷു
തത്സർവ്വേഷു പ്രശസ്യതേ L
ആയുഷ്യം പൌഷ്ടികം മേധ്യം
ധന്യം പുംസവനം പരം II

ഫലസർപ്പിരിതി ഖ്യാതം
പുഷ്പേ പീതം ഫലായ യത് I
മ്രിയമാണ പ്രജാനാം ച 
ഗർഭിണീനാം ച പൂജിതം II

ഏതത് പരം ച ബാലാനാം
ഗ്രഹഘ്നം ദേഹവർദ്ധനം I

Comments