ബലാത്സംഗം

ബലാത്സംഗം
----------------------

ബലാത്സംഗം പലവിധം
ബലം പ്രയോഗിച്ചോ 
ഭയപ്പെടുത്തിയോ നടത്തിടും 
ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം 
ബലാത്സംഗം ആണെന്ന് പറഞ്ഞിടാം
പ്രായപൂർത്തിയാകാത്ത കുരുന്നുകളെ 
മുതിർന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗം തന്നെ കൂട്ടരെ
ബലാത്സംഗത്തെ നിർവചിച്ചിടാം
ഒരു വ്യക്തി  മറ്റൊരു വ്യക്തിക്കെതിരെ  
അയാളുടെ സമ്മതത്തോടെയല്ലാതെ 
നടത്തുന്ന ലൈംഗിക സമ്പർക്കമാണത്
ലൈംഗിക ആക്രമണം 
എന്ന വാക്ക് ബലാത്സംഗവുമായി 
വളരെ അടുത്തുനിൽക്കുന്ന ഒന്നല്ല
ഏതൊരു ലൈംഗികബന്ധത്തിലും 
സമ്മതം വളരെ പ്രധാനമല്ലോ 
ഉഭയസമ്മതത്തോടെ അല്ലാതെ 
നടക്കുന്ന ലൈംഗികബന്ധം  
പൂർണ്ണമായും പീഡനമായി അനുഭവപ്പെടുകയും ചെയ്തിട്ടും
വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം 
ചെയ്ത് കൊന്ന കേസിലെ 
നാല് പ്രതികളെ  ഏറ്റുമുട്ടലില്‍ 
വധിച്ചതായി കേട്ടപ്പോൾ 
മനസ്സിന് ഒരു സന്തോഷം
മനസാക്ഷി നഷ്ടപ്പെട്ട 
മനുഷ്യർ പേപിടിച്ച മൃഗമെന്നോർക്കുക

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments