സിംഹ്യാദി കഷായം

സിംഹ്യാദി കഷായം


(സർവ്വരോഗചികിത്സാരത്നം)
സിംഹീ വിശ്വാമൃതൈരണ്ഡ
വർഷാഭൂ വംശപല്ലവൈ. I
സകുലത്ഥൈ: ശൃതം ക്ഷീരം
പീതം ശൂലവിനാശതം II
പുത്തിരിച്ചുണ്ടവേർ, ചുക്ക്, ചിറ്റമൃത്, ആവണക്കിൻവേര്, തവിഴാമവേര്, മുളയില, പഴമുതിരപരിപ്പ്
ഇവ പാൽ കഷായമാക്കി ഉപയോഗിക്കുക
ഉദര ശൂലയ്ക്കു ഉത്തമം

Comments