Random Post

തിളപ്പിച്ചാറിയ വെള്ളം

തിളപ്പിച്ചാറിയ വെള്ളം

അനഭിഷ്യന്ദി ലഘു ച
തോയം ക്വഥിതശീതളം I
പിത്തയുക്തേ  ഹിതം ദോഷേ-
ദ്ധ്യുഷിതം തത് ത്രിദോഷകൃത് I

തിളപ്പിച്ചാറിയ വെള്ളം അഭിഷ്യന്ദം വരുത്താത്തതും, ലഘുത്വത്തോടുകൂടിയതും, പിത്തസഹിതമായ ദോഷത്തിങ്കൽ ഹിതവുമാകുന്നു.
തിളപ്പിച്ച് രാത്രി ഇരുന്നു പഴകിയ വെള്ളം വാതാദികളായ ത്രിദോഷങ്ങളേയും കോപിപ്പിക്കുന്നതാകുന്നു.

Post a Comment

0 Comments