ബൃഹത് വൈശ്വാനരചൂർണ്ണം

ബൃഹത് വൈശ്വാനരചൂർണ്ണം


(അഗ്നിമുഖചൂർണ്ണം)
( റഫ: സ രോ ചി രത്നം)
ചിത്രകാദിവിഷാ കുഷ്ഠം
ഹിംഗു സൌവർച്ചലം വചാ |
മാഗധീ പൌഷ്ക്കരംമൂലം
യവാനീ വിശ്വ ഭേഷജം II

യവക്ഷാരോ വിഡംഗാനി
സർവൈസ്തുല്യാഹരീതകീ |
സൂക്ഷ്മ ചൂർണം പിബേൽ പ്രാത:
കഷായേണാഥ പഥ്യയാ II

ശുണ്ഠ്യാംബുനാ കോഷ്ണജലൈ :
പേയാമണ്ഡാഘൃതൈരപി I
ഹന്യാദജീർണമാനാഹം
വാതോദാവർത്തകുണ്ഡലീ :II

അർശാംസി ഗ്രഹണീദോഷം
പ്രത്യഷ്ഠീലാംച ദാരുണാം I
ഹിക്കാശ്വാസം ജയേൽകാസം
ദീപയേച്ച ഹുതാശനം II

പരിഹരേൽ വിവിധാന്നാനാം
ഭസ്മീ ഭവതി തൽക്ഷണാൽ I
ഏതദഗ്നിമുഖം നാമ
ചൂർണമഗ്നിമുഖോപമം II

Comments