കച്ചൂരാദി ചൂർണം

കച്ചൂരാദി ചൂർണം

(സ രോ ചി രത്നം)
കച്ചുരം കുഷ്ഠയഷ്ടീ ജല ജലദ ബലാ ധാത്രി കാശ്മീരവേധീ
ശീതദ്വന്ദമുശീര തിന്ദ്രിണിസി രാമഞ്ജിഷ്ഠദേവദ്രുമം |
ലാജം കന്മദ കണ്ടിവെണ്ണ കടുകാകർപ്പൂരമേതൈസ്സമം
നാരീക്ഷീരേണപിഷ്ട്വാ പുനരുടനുടനെ മൂർദ്ധ്നിനന്നായിടുമ്പോൾ II
തീർന്നീടും ഘോരതാപജ്വരനയനശിരോരുക് ച ബുദ്ധിഭ്രമാദീൻ |

Comments