ത്രിവൃതാദി ചൂർണം

ത്രിവൃതാദി ചൂർണം

(ഭൈ രത്നാ ആ വാ ചി )
ത്രിവൃത് സൈന്ധവ ശുണ്ഠീനാം
ആരനാളേന ചൂർണിതം I
പീത്വാ വിരിച്യതേ ജന്തു -
രാമവാതഹരം പരം II

ത്രിവൃത്തിന്റെ ഗുണം
(ഗുണപാഠം കെ വി എം)
കഷായാമധുരാ രൂക്ഷാ
വിപാകേ കടുകാ ത്രിവൃത് I
കഫപിത്തപ്രശമനീ
രൗക്ഷ്യാച്ചാനിലകോപനീ॥
ശോഫഗുല്മോദരഹരീ
ശ്രേഷ്ഠാ ചൈവ വിശോധനേll

Comments