ശ്വാസാനന്ദം ഗുളിക

ശ്വാസാനന്ദം ഗുളിക


(ആരോഗ്യകല്പദ്രുമം- ശ്വാസ ഹിധ്മാ ചികിത്സ )
ഹിങ്ഗുളം വത്സനാഭഞ്ച
സകർപ്പൂരം വരാരസെ I
നിഷ്പ്ഷ്യഗുളികാകുര്യാ-
ശ്ചായാശുഷ്കാശ്ച കാരയേൽII
ഏതാസ്സിതായുതാസ്തന്യ -
സ്തന്യപീതാ: കാസാനിലക്ഷയാൻ I
ഹിക്കാഞ്ചഹരതിക്ഷിപ്രം
ശ്വാസാനന്ദാഹ്വയാ മതാ II

Comments