Random Post

ചിത്രകാദി ചൂർണം

ചിത്രകാദി ചൂർണം


(ഭൈ രത്നാ ' ആ വാ ചി )
ചിത്രകേന്ദ്രയവൗപാഠാ -
കടുകാതിവിഷാഭയാ I
ആമാശയോത്ഥവാതഘ്നം
ചൂർണം പേയം സുഖാംബുനാ II

 കൊടുവേലി
ചിത്രകോഗ്നിസമ: പാകേ
ശോഫാർശ: കൃമികുഷ്ഠഹാ II

 കുടകപ്പാലയരി
ദീപന: കടുതിക്തോഷ്ണ:
ത്രിദോഷശമനോലഘു: I
ശോണിതാർശോതിസാരഘ്ന:
ശൂലഹേന്ദ്രയവ: സ്മൃത: II

 പാടക്കിഴങ്ങ്
കഫപിത്തഹരീതിക്താ
പാഠാ ദീപനപാചനീ I
ഗ്രാഹിണീ ജ്വര ദുർന്നാമ
ഗ്രഹണീദോഷഹൃല്ലഘു: II

കടുകുരോഹിണി
രോഹിണീ കഫപിത്തഘ്നീ
സ്തന്യ ശുദ്ധികരീ സദാ I
ശിശൂനാം സർവ്വ ദോഷഘ്നീ
ജ്വരഘ്നീ വിഷനാശനീ II

അതിവിടയം
കടുകാതിവിഷാതിക്താ
കഫപിത്തജ്വരാപഹാ I
ആമാതിസാര കാസഘ്നീ
ദീപനീ ദദ്രുനാശനീ Il

കടുക്ക
കഷായാമധുരാപാകേ
രൂക്ഷാ വിലവണാ ലഘു: I
ദീപനീ പാചനീ മേധ്യാ
വയസ: സ്ഥാപനീ പരം II
ഉഷ്ണവീര്യ സരായുഷ്യാ
ബുദ്ധീന്ദ്രിയബലപ്രദാ I
കുഷ്ഠവൈവർണ്യ വൈസ്വര്യ
പുരാണവിഷമജ്വരാൻ II
സശോഷശോഫാതീസാര 
മേഹമോഹവമികൃമീൻ I
ശ്വാസകാസപ്രമേഹാർശ:
പ്ലീഹാനാഹഗരോദരം II
വിബന്ധം സ്രോതസാം ഗുല്മം
ഊരുസ്തംഭമരോചകം I
ഹരീത കീം ജയേദ്വ്യാധീം -
സ്താം സ്താംശ്ച കഫവാതജാൻ II

Post a Comment

0 Comments