Random Post

ഭാർങ്ഗീ (ചെറുതേക്ക്)

ഭാർങ്ഗീ (ചെറുതേക്ക്)

 (സൂ 15)
സ്വനാമാഖ്യാത ക്ഷുപ:
ഏഷാ ശ്വേത നീലപുഷ്പാ ഇതി ദ്വിധാ |
ചെറുതേക്ക്
പാരങ്കീ ഇത്യേകേ
നാമാനി -
ഭാർങ്ഗീ ഗർദ്ദഭശാകം ച
പദ്മാ ബ്രാഹ്മണയഷ്ടികാ I
അങ്ഗാരവല്ലീ ഫഞ്ജീച
സൈവ ബ്രഹ്മസുവർച്ചസാ II
ശുക്രമാതാ ച കാസഘ്നീ
ഭൃഗുജാഭാർഗ്ഗവാ മതാ।
(ധ നി)
സർവ്വാംശോ ഗ്രാഹ്യ:
ഗുണാ. -
ഭാർങ്ഗീ രൂക്ഷാ കടുസ്തിക്താ
രുച്യോഷ്ണാ പാചനീലഘു: I
ദീപനീ തുവരാ ഗുല്മ -
രക്തനുന്നാശയേദ്‌ ധ്രുവം II
ശോഥകാസകഫശ്വാസ-
പീനസജ്വരമാരുതാൻ I
(ഭാ പ്ര)
ഭാർങ്ഗ്യഭാവേതുതാലീസം
കണ്ടകാരീജടാഥവാ I
ഇതി ഭാവമിശ്ര:
ഭാർങ്ഗ്യൈവ" പാണൽ " ഇതിനാമ്നാ പ്രസിദ്ധാ ഇതി കേരളേഷു കേചിത് II

Post a Comment

0 Comments