കടുക്ക

ദശ വൈദ്യസമാ പത്നീ
ദശപത്നീസമോ രവി: I
ദശ സൂര്യസമാ മാതാ
ദശമാതൃഹരീതകീ ॥

പത്തു വൈദ്യന്മാർക്കു തുല്യമാകുന്നു ഭാര്യ
പത്തു ഭാര്യമാരുടെ ഫലം ചെയ്യും സൂര്യൻ
പത്തു സൂര്യന്മാർക്കു തുല്യമാണ് അമ്മ
പത്ത് അമ്മമാർക്കു തുല്യമാണ് കടുക്ക.

Comments