ഡാഡിമാദി ചൂർണം or ഉത്തമ ചുർണം

ഡാഡിമാദി ചൂർണം
             or
ഉത്തമ ചുർണം
(അ സം ഹൃ രോ ചി )
ഡാഡിമം കൃഷ്ണലവണം
ഹിംഗു ശുണ്ഠ്യമ്ലവേതസം I
അപതന്ത്രക ഹൃദ്രോഗ
ശ്വാസഘ്നം ചൂർണമുത്തമം ॥

അമ്ലം സ്വാദു ച സ്വാദ്വമ്ലം
ത്രിവിധം ഡാഡിമം സ്മൃതം I
പിത്താവിരോധി നാത്യുഷ്ണ -
മമ്ലം വാതകഫാപഹം II
ഉദ്രിക്തപിത്താൻ ജയതി
ത്രീൻദോഷാൻ സ്വാദു ഡാഡിമം I
സ്വാദ്വമ്ലം ഗ്രാഹി ദോഷഘ്നം
രോചനം ദീപനം ലഘു II
(ഗുണപാഠം - കെ വി യം)

Comments