ഇടിച്ചക്ക, ചക്കക്കുരു, ചക്കപ്പഴം ഗുണങ്ങൾ

ഇടിച്ചക്ക, ചക്കക്കുരു, ചക്കപ്പഴം ഗുണങ്ങൾ

പനസസ്യ ഫലം ബാലം
കഫമേദോവിവർദ്ധനം |
വാതപിത്തഹരം ബല്യം
ദാഹഘ്നം മധുരം ഗുരു II

അഗ്നിമാന്ദ്യകരം പക്വം
ദാഹതൃഷ്ണാ നിവാരണം II

പനസോൽഭൂത ബീജാനി
വൃഷ്യാണി മധുരാണി ച l
ഗുരൂണി ബദ്ധവർച്ചാംസി
സൃഷ്ടമൂത്രാണി നിർദ്ദിശേൽ II

Comments