അമൃതവൃഷപടോലാദി കഷായം

അമൃതവൃഷപടോലാദി കഷായം

(സ യോ)
അമൃതവൃഷപടോലം മുസ്തകം സപ്തപർണം
ഖദിരമസിതവേത്രം നിംബപത്രം ഹരിദ്രേ I
വിവിധ വിഷവിസർപ്പാൻ കുഷ്ഠവിസ്ഫോടകണ്ഡൂ-
രപനയതിമസൂരീംശീതപിത്തം ജ്വരം ച II

Comments