മർമ്മ ഗുളികയുടെ യോഗം

മർമ്മ ഗുളികയുടെ യോഗം

( സ യോ)
കൂവയൂറൽ പലംനാലു
കുന്തുരുക്കം പലത്രയം
ചെന്നിനാകംപലം ഒന്ന്
കറുപ്പർദ്ധപലം ഭവേൽ
ഇവയൊക്കെപ്പൊടിച്ചിട്ടു
കന്യാസ്വരസപേഷിതം
തേപ്പൂനെയ്യതുകൂട്ടിട്ടു
മർമ്മക്ഷോഭങ്ങൾ പോയിടും
കുത്തും കടച്ചിലും ചൂടും
ചലം വറ്റും കനം വിടും II

Comments