കടുകുരോഹിണി
കുടുംബം plantageinaceae
ശാസ്ത്രനാമം Picrorhiza kurroa
രസം തിക്തം
ഗുണം രൂക്ഷം ലഘു
വീര്യം ശീതം
വിപാകം കടു
ആയുർവ്വേദത്തിൽ വിവിധ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കടുകുരോഹിണി അഥവാ കടുരോഹിണി (സംസ്കൃതത്തിൽ ഈ സസ്യത്തിന്റെ പേരുകളായ കടുരോഹിണി ,കടുകാരോഹിണി, കടുകാ, കട്വി, കുടകീ, കടുകീ, തീവ്രം, മത്സ്യപിത്താ, കടുംഭരാ, അശോകരോഹിണി, കൃഷ്ണഭേദി, ചക്രാംഗീ, ശകലാദിനി, കടുകിരമണ തുടങ്ങിയവയും കേരളത്തിലെ ആയുർവ്വേദപണ്ഡിതർ വളരെമുമ്പു മുതലേ ഉപയോഗിച്ചുപോന്നിട്ടുണ്ടു്.എന്നാൽ ഇവയിൽ ചില പേരുകളിൽ അറിയപ്പെടുന്ന മറ്റു പലയിനം സസ്യങ്ങളും ധാരാളമുണ്ട് .
നേപ്പാളിലെ 2700 മീറ്ററിനും 4500 മീറ്ററിനും ഇടയ്ക്കു് ഉയരമുള്ള പർവ്വതപ്രദേശങ്ങളിലാണു് ഒരു ചിരസ്ഥായി സസ്യമായ കടുകുരോഹിണി സ്വാഭാവികപ്രകൃതിയിൽ വളരുന്നതു്. പ്രാചീനകാലം മുതലേ നേപ്പാളിലെ കർണലി മേഖലയിൽ നിന്നും മരുന്നുകമ്പോളങ്ങളിലെത്തുന്ന പ്രധാന ഔഷധസസ്യോല്പന്നങ്ങളിൽ ഒന്നാണിത്. അവിടെ ലഭ്യമായ വനവിഭവങ്ങളിൽ താരതമ്യേന ഉയർന്ന സാമ്പത്തികപ്രാധാന്യമുള്ള സസ്യമെന്ന നിലയിൽ കടുകുരോഹിണി പരിഗണിക്കപ്പെടുന്നു. ഔഷധക്കൂട്ടുകളിൽ ഇന്ത്യൻ ജനുസ്സിന് (Gentiana kurroo) പകരമായും ഇത് ഉപയോഗിക്കാറുണ്ട് കറുത്ത കടുകുരോഹിണി , വെളുത്ത കടുകുരോഹിണി എന്നിങ്ങനെ രണ്ടിനമുണ്ട്. വെളുത്തതിനു ഗുണം കൂടും
വെളുത്ത പൂവുള്ളതും കറുത്ത പൂവുള്ളതുമായി കടുകു രോഹിണി രണ്ടിനം കണ്ടു വരുന്നു. വെളുത്ത പൂവുള്ളതിനാണ് ഔഷധ ഗുണം കൂടുതൽ. ഇത് ഉയരം കൂടിയ പ്രദേശങ്ങളിൽ ആണ് സാധാരണ കാണപെടുന്നത്. സാധാരണയായി ഹിമാചൽ പ്രദേശ് സിക്കിം നേപ്പാൾ റാണിക്കൽ ഖട്വാൾ എന്നിവിടങ്ങളിൽ കണ്ടു വരുന്നു
കടുകി - കടുരോഹിണി - തിക്ത - ശതപർവ - മൽസ്യ പിത്ത - രോഹിണി - കട്കി - കുട്കി - കുറു എന്നെല്ലാം കടുകു രോഹിണി അറിയപെടുന്നു.
Scientific classification
Kingdom:Plantae
(unranked):Angiosperms
(unranked):Eudicots
(unranked):Asterids
Order:Lamiales
Family:Plantaginaceae
Genus:Picrorhiza
Species:P. kurroa
Binomial name
Picrorhiza kurroa
Royle ex Benth.
നേപ്പാളിലെ 2700 മീറ്ററിനും 4500 മീറ്ററിനും ഇടയ്ക്കു് ഉയരമുള്ള പർവ്വതപ്രദേശങ്ങളിലാണു് ഒരു ചിരസ്ഥായി സസ്യമായ കടുകുരോഹിണി സ്വാഭാവികപ്രകൃതിയിൽ വളരുന്നതു്. പ്രാചീനകാലം മുതലേ നേപ്പാളിലെ കർണലി മേഖലയിൽ നിന്നും മരുന്നു കമ്പോളങ്ങളിലെത്തുന്ന പ്രധാന ഔഷധ സസ്യോല്പന്നങ്ങളിൽ ഒന്നാണിത്. അവിടെ ലഭ്യമായ വനവിഭവങ്ങളിൽ താരതമ്യേന ഉയർന്ന സാമ്പത്തിക പ്രാധാന്യമുള്ള സസ്യമെന്ന നിലയിൽ കടുകുരോഹിണി പരിഗണിക്കപ്പെടുന്നു. ഔഷധക്കൂട്ടുകളിൽ ഇന്ത്യൻ ജനുസ്സിന് (Gentiana kurroo) പകരമായും ഇത് ഉപയോഗിക്കാറുണ്ട് കറുത്ത കടുകുരോഹിണി, വെളുത്ത കടുകുരോഹിണി എന്നിങ്ങനെ രണ്ടിനമുണ്ട്. വെളുത്തതിനു ഗുണം കൂടും
Description
Leaves: 5–15 cm long leaves, almost all at the base, often withered. Leaves are coarsely toothed, narrowed to a winged stalk.
Rhizomes of the plant are 15–25 cm long and woody.
Flowers: small, pale or purplish blue, borne in cylindric spikes, spikes borne on almost leafless erect stems. Flowers about 8 mm, 5-lobed to the middle, and with much longer stamens.
Fruits: 1.3 cm long.
*Chemistry* Chemical composition of Picrorhiza kurroa include Kutkin, a bitter glycoside which contains two C-9 iridoid glycosides-Picroside I and Kutakoside.
Conservation
In 1997, kutki was listed in appendix II of the Convention on International Trade in Endangered Species (CITES). This listing resulted ultimately from a request by the Indian government. Overharvesting of the wild species for use as medicine was cited as the main reason for the listing. The species not widely cultivated, though this has been discussed as a potential way to preserve wild stands, especially since the Dunagiri Foundation Trust has created, implemented, and successfully employed protocols to generate export-quality organic ethical 'Dunagiri Certified' Kutki since 2014. The International Union for the Conservation of Nature Red List did not have a listing for this species as of 2014. Picrorhiza scrophulariiflora appears to be used heavily as a substitute for P. kurroa and is considered non-threatened by CITES.
*Usage*
The rhizome has a long history of use in Indian Ayurvedic medicine for the treatment of digestive problems. Other uses have been proposed (e.g. for asthma, liver damage, wound healing, vitiligo) but the medical evidence is not yet conclusive. It appears to be relatively safe based on its long history of traditional use. Kutki has hepato-protective properties and thus supports the liver and spleen. It is used in all forms of liver damage, cirrhosis and inflammation of the liver. It protects the liver against damage from the hepatitis C virus.
കടുക പിത്തജിത് തിക്ത
കടു ശീതാശ്ര ദാഹജിത്
ബാലസാ രോചക ഹന്തി
വിഷമജ്വര നാശനം
എന്ന് ധന്വന്തരി നിഘണ്ടു പറയുന്നു.
കടുകു രോഹിണി തിക്ത രസവും രൂക്ഷ ഗുണവും ശീത വീര്യവും വിപാകത്തിൽ കടുവും ആകുന്നു. ഇത് പ്രമേഹ ഔഷധത്തിൽ ഉപയോഗിക്കാം .
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW