സുഭാഷിതം

പ്രിയംഹി വക്തവ്യമസത്യമേവ
ന ച പ്രിയം സ്യാൽ ഹിതകൃത്തുഭാഷിതം I
സത്യം പ്രിയം നോ ഭവതീഹകാമം
മൗനം തതോ ബുദ്ധിമതാം പ്രതിഷ്ഠം II

പ്രിയം പറഞ്ഞീടിലസത്യമാവും
സത്യം പറഞ്ഞാൽ പ്രിയമായുമാകാ I
പ്രിയം ഹിതം ചെയ്യുവതായുമാ
ദീക്ഷിപ്പു വിദ്വാനതുകൊണ്ടു മൌനം II

Comments