ബലാത്സംഗം

ബലാത്സംഗം
----------------------
ബലം പ്രയോഗിച്ചോ
ഭയപ്പെടുത്തിയോ നടത്തിടും
ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം
ബലാത്സംഗം ആണെന്ന് പറഞ്ഞിടാം
ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ
അയാളുടെ സമ്മതത്തോടെയല്ലാതെ
നടത്തുന്ന ലൈംഗിക സമ്പർക്കമാണത്
ഏതൊരു ലൈംഗികബന്ധത്തിലും
സമ്മതം വളരെ പ്രധാനമല്ലോ
ഉഭയസമ്മതത്തോടെ അല്ലാതെ
നടക്കുന്ന ലൈംഗികബന്ധം
പൂർണ്ണമായും പീഡനമായി
അനുഭവപ്പെടുകയും ചെയ്തിട്ടും
വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം
ചെയ്ത് കൊന്ന കേസിലെ
നാല് പ്രതികളെ ഏറ്റുമുട്ടലില്
വധിച്ചതായി കേട്ടപ്പോൾ
മനസ്സിന് ഒരു സന്തോഷം
മനസാക്ഷി നഷ്ടപ്പെട്ട
മനുഷ്യർ പേപിടിച്ച മൃഗമെന്നോർക്കുക
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments