ആർത്തവം ഉണ്ടാകാൻ

ആർത്തവം ഉണ്ടാകാൻ

തിലശേലുകാരവീണാം
ക്വാഥം പീത്വാ നഷ്ടരജോ മഹിളാ l
സഗുളം ശിശിരം ത്രിദിനാൽ
ജനയതി കുസുമം നസന്ദേഹ: II

എള്ള്, നറുവരി (ഉലുവ), കരിം ജീരകം ഇവ സമം കഷായം വെച്ച് ആറിയാൽ അതിൽ ശർക്കര മേമ്പൊടി ചേർത്തു മൂന്നു ദിവസം സേവിച്ചാൽ ആർത്തവം ശരിക്കു പുറപ്പെടും
(വൈദ്യമനോരമ)

Comments