യവാഗു പാന ക്രമം

യവാഗു പാന ക്രമം
(വൈ. മനോ)

പിത്ത ജ്വരത്തിൽ പൂർവ്വാഹ്നത്തിലും, കഫജ്വരത്തിൽ മധ്യാഹ്നത്തിലും, വാത ജ്വരത്തിൽ അപരാഹ്നത്തിലുമാണ് കഞ്ഞി കൊടുക്കേണ്ടത്

"പിത്ത ജ്വരേ തു പൂർവ്വാഹ്നേ
മധ്യാഹ്നേ കഫസംഭവേ I
വാതജ്വരേചാപരാഹ്നേ
യവാഗൂം സംപ്രദാപയേൽ II

Comments