നാഗരാദി ലാജപേയ

നാഗരാദി ലാജപേയ
(വൈദ്യമനോരമ)

നാഗരേണബലാവില്വ -
മൂലാഭ്യാം സാധിതേജലേ ।
സിദ്ധാം പിബേല്ലാജപേയാം
തൃഷ്ണാ മോഹഭ്രമാന്വിത: II
                       ചുക്ക്, കുറുന്തോട്ടിവേര്, കൂവളത്തിൻവേര്, ഇവയിട്ട് പാകം ചെയ്ത ജലത്തിൽ മലരിട്ട് കഞ്ഞിവെച്ച് കുടിച്ചാൽ തണ്ണീർദാഹം മോഹാലസ്യം തലതിരിച്ചിൽ ഇവയോടുകൂടിയ വിഷൂചിക ശമിക്കും.

Comments