ഭൂനാഗ തൈലം

ഭൂനാഗ തൈലം

ക്വാഥേന കല്ക്കേന ഭൂനാഗയുക്തം
കോരണ്ഡമൂലസ്യ തൈലം വിപക്വം I
ദുഗ്ദ്ധേന ചാശീതി വാതാമയഘ്നം
പാനാംഗലേപാദിഭി: ശീഘ്രമേ തൽ ॥
കരിങ്കുറിഞ്ഞിവേർ കൊണ്ടുള്ള കഷായത്തിൽ അതു തന്നെ കല്ക്കമായി പാലും ഭൂനാഗവും ചേർത്തു കാച്ചിയ എണ്ണ സേവിക്കയും ദേഹത്തു തേക്കയും ചെയ്താൽ 80 വിധ വാതരോഗങ്ങളെയും ശമിപ്പിയ്ക്കും.

Comments