ത്രിഫല നിത്യം സേവിച്ചാൽ

ത്രിഫലാഭോജിനപുംസ:
പഥ്വാന്നമിതഭോജിന: I
രോഗാഭവന്തി നിർവീര്വാ
വിപ്രാഇവ നിരഗ്നയ: II

ത്രിഫലനിത്യം സേവിക്കയും പഥ്യങ്ങളായിട്ടുള്ള ആഹാരങ്ങളെ മിതമാകും വണ്ണം ഭക്ഷിക്കയും ചെയ്യുന്നവനു രോഗങ്ങൾ സംഭവിക്കയില്ല.
രോഗങ്ങൾ ഉണ്ടായാൽ തന്നെ അനഗ്നികന്മാരായ വി പ്രന്മാരെപ്പോലെ നിർവീര്യങ്ങളായിരിക്കയും ചെയ്യും
(വൈദ്യ മനോരമ - കരുവാ, എം.കൃഷ്ണനാശാൻ)

Comments