നാഗരാദി ലാജ പേയ

നാഗരാദി ലാജ പേയ
(വൈദ്യ മനോരമ)

നാഗരേണ ബലാ വില്വ -
മൂലാഭ്യാം സാധിതേ ജലേ I
സിദ്ധാം പിബേൽ ലാജ പേയാം
ദാഹതൃഷ്ണാ പ്രപീഡിത: ॥
സർവ്വാങ്ഗസന്താപത്താലും വെള്ളം ദാഹത്താലും പീഡിതനായവന്
ചുക്ക്, കുറുന്തോട്ടിവേര്, കൂവളത്തിൻവേര് ഇവ കൊണ്ടുണ്ടാക്കിയ മലർകഞ്ഞി കൊടുക്കണം

Comments