സുപ്തി തൈലം

സുപ്തി തൈലം


ശുണ്ഠീബലാദ്വയ ക്വാഥ:
സുപ്തവാതനിബർഹണ:
(സഹസ്രയോഗം)
സപ്തവാതമെന്നു സുജനപ്രിയ സ.യോ. കാണുന്നത് ശരിയല്ല
ശുണ്ഠീബലാദ്വയം മാഷം
ക്വാഥ കല്ക്കങ്ങളായതിൽ
എണ്ണവെന്തതു സേവിച്ചാൽ
സുപ്തവാതമൊഴിഞ്ഞുപോം II
സുപ്തി തൈലം തേയ്ക്കാനും ഏറെ നല്ലത്
(അനുഭൂതം )

Comments