വാതരക്തത്തിന് തൈലം

വാതരക്തത്തിന് തൈലം

കാരസ്ക്കരസ്യാംഘ്രി ചതുഷ്പലേന
ക്ഷീരാഢകേകല്ക്കിതലോഡി തേന I
പ്രസ്ഥം പചേത്തൈലമപാകരോതി
തദ്വാതരക്തം നതു തുല്യമസ്യII
                    നാലിടങ്ങഴി പാലിൽ നാലു പലം കാഞ്ഞിരവേർ അരച്ചുകലക്കി നാലു നാഴി എണ്ണയും ചേർത്തു കാച്ചി അരിച്ച് ഉചയോഗിക്കുക
വാതരക്തത്തിനു ഇതിൽപരം ഔഷധം മറ്റൊന്നില്ലതന്നെ.
(വൈദ്യമനോരമ)

Comments