ആമലകീഫല ചൂർണം

ആമലകീഫല ചൂർണം

ക്ഷൗദ്രേണാജ്യേന വാ സായം I
ലീഢം മാസാദ് ദൃക്
ശ്രുതിയൗവനബുദ്ധ്യഗ്നി സംജനനം II
(വൈദ്യ മനോരമ)
നെല്ലിക്കായുടെ പൊടി തേനിലൊനെയ്യിലൊ ചാലിച്ച്
രാത്രിതോറും സേവിച്ചാൽ ഒരു മാസത്തിനകം കണ്ണിനും ചെവിയ്ക്കും ബുദ്ധിയ്ക്കും ജഠരാഗ്നിക്കും നല്ല ശക്തിയുണ്ടാകും, യൗവനം ക്ഷയിക്കുകയുമില്ല.

Comments